സ്ഥിരതയാർന്ന ജനാധിപത്യം, ശക്തമായ നയങ്ങൾ; ആഗോള വ്യാപാര സംഘർഷങ്ങൾക്കിടയിലും ഇന്ത്യ മുന്നോട്ട് തന്നെ: മോർഗൻ സ്റ്റാൻലി റിപ്പോർട്ട്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സ്ഥിരതയാർന്ന ജനാധിപത്യം, ശക്തമായ നയങ്ങൾ; ആഗോള വ്യാപാര സംഘർഷങ്ങൾക്കിടയിലും ഇന്ത്യ മുന്നോട്ട് തന്നെ: മോർഗൻ സ്റ്റാൻലി റിപ്പോർട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 12, 2025, 11:24 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ആഗോള വ്യാപാര സംഘർഷങ്ങൾക്കിടയിലും, ഏഷ്യയിൽ മികച്ച സാമ്പത്തിക വളർച്ച കൈവരിക്കുന്ന രാജ്യമാണ് ഇന്ത്യയെന്ന് മോർഗൻ സ്റ്റാൻലി റിപ്പോർട്ട്. ശക്തമായ സേവന കയറ്റുമതി, ചരക്ക് കയറ്റുമതിയിലുള്ള കുറഞ്ഞ ആശ്രയത്വം, സർക്കാർ നയങ്ങൾ എന്നിവയാണ് മേഖലയിലെ മറ്റ് സമ്പദ്‌വ്യവസ്ഥകളെ മറികടക്കാൻ ഇന്ത്യയെ സഹായിക്കുന്ന പ്രധാന ഘടകങ്ങൾ. ആഗോള അനിശ്ചിതത്വങ്ങൾക്കിടയിലും ഇന്ത്യയുടെ സേവന കയറ്റുമതി കൂടുതൽ സ്ഥിരതയുള്ള വളർച്ച കൈവരിക്കുമെന്ന പ്രതീക്ഷയും റിപ്പോർട്ട് പങ്കുവെക്കുന്നുണ്ട്.

ഇന്ത്യൻ സമ്പദ്‍വ്യവസ്ഥ യുഎസ്, യൂറോപ്പ്, ചൈന എന്നിവയേക്കാൾ ശക്തമാണ്. വരും ദശകങ്ങളിൽ ആഗോള ഉൽപ്പാദനത്തിൽ ഇന്ത്യ വലിയൊരു പങ്ക് നേടുമെന്നും മോർഗൻ സ്റ്റാൻലി പ്രവചിക്കുന്നു.

സ്ഥിരതയുള്ള ജനാധിപത്യം, സാമ്പത്തിക സ്ഥിരത, മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ, വളർന്നുവരുന്ന സംരംഭകത്വം എന്നിവ ഇന്ത്യൻ വിപണിക്ക് ശക്തിയേകുന്നു. ഇതിന്റെ ഫലമായി ലോകത്തിലെ ഏറ്റവും ഡിമാൻഡുള്ള ഉപഭോക്തൃ വിപണികളിൽ ഒന്നായി ഇന്ത്യയ്‌ക്ക് മാറാൻ കഴിയും.

2025 ന്റെ തുടക്കത്തിൽ ജിഎസ്ടി വരുമാന വളർച്ച 10.7 ശതമാനമായി ഉയരുമെന്നും കമ്പനി ചൂണ്ടിക്കാട്ടി. 2024 ലെ മൂന്നാം പാദത്തിലെ 8.9 ശതമാനത്തിൽ നിന്നും 2024 ലെ നാലാം പാദത്തിലെ 8.3 ശതമാനത്തിൽ നിന്നും ഇത് വർദ്ധിച്ചെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

Tags: Morgan Stanley
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies