വീണ്ടും ഇസ്രോ!! അന്ന് കൂട്ടിയോജിപ്പിച്ചു, ഇന്ന് വേർപ്പെടുത്തി; SpaDeX ദൗത്യത്തിന്റെ അൺഡോക്കിം​ഗ് വിജയകരം
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വീണ്ടും ഇസ്രോ!! അന്ന് കൂട്ടിയോജിപ്പിച്ചു, ഇന്ന് വേർപ്പെടുത്തി; SpaDeX ദൗത്യത്തിന്റെ അൺഡോക്കിം​ഗ് വിജയകരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 13, 2025, 02:04 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: സ്പേഡെക്സ് ദൗത്യത്തിന്റെ ഭാ​ഗമായി ഉപ​ഗ്രഹങ്ങളുടെ അൺഡോക്കിം​ഗ് വിജയകരമായി പൂർത്തിയാക്കി ഇസ്രോ. ഇന്ത്യയുടെ ബഹിരാകാശ പര്യവേക്ഷണ യാത്രയിൽ നിർണായകമായ ചുവടുവെപ്പാണിത്.

രണ്ട് ഉപ​ഗ്രഹങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഡോക്കിം​ഗും അവയെ വേർപ്പെടുത്തുന്ന അൺ‌ഡോക്കിം​ഗും ചേർന്നതാണ് ഇസ്രോയുടെ സ്പേസ് ഡോക്കിം​ഗ് പരീക്ഷണ ദൗത്യമായ സ്പേഡെക്സ് (SpaDeX). SDX-01, SDX-02 എന്നീ ഉപ​ഗ്രഹങ്ങളെ വേർപ്പെടുത്തുന്ന അൺഡോക്കിം​ഗ് ദൗത്യമാണ് ഇപ്പോൾ വിജയകരമായി പൂർത്തിയാക്കിയത്.

2024 ഡിസംബർ 30നായിരുന്നു SpaDeX ദൗത്യം വിക്ഷേപിച്ചത്. ഉപ​ഗ്രഹങ്ങളുടെ ഒത്തുചേരൽ, ഡോക്കിം​ഗ്, അൺഡോക്കിം​ഗ് എന്നിവ ഘട്ടം ഘട്ടമായി പരീക്ഷിക്കുന്നതിനുള്ള ദൗത്യമാണ് SpaDeX. കഴിഞ്ഞ ജനുവരിയിലാണ് ഡോക്കിം​ഗ് പ്രക്രിയ നടന്നത്. ഇതിന് മുന്നോടിയായി 15 മീറ്റർ ദൂരവ്യത്യാസത്തിൽ ഇരു ഉപ​ഗ്രഹങ്ങളും നിലയുറപ്പിച്ചിരുന്നു.

വളരെ സങ്കീർണമായ ദൗത്യമായാണ് ഡോക്കിം​ഗ്, അൺഡോക്കിം​ഗ് പ്രക്രിയയെ കണക്കാക്കുന്നത്. കൂട്ടിയിടി ഒഴിവാക്കി രണ്ട് ഉപ​ഗ്രഹങ്ങളെ ഡോക്ക് ചെയ്യുകയെന്നതാണ് വെല്ലുവിളി. ഇന്ത്യയുടെ സ്വന്തം ബഹിരാകാശ സ്റ്റേഷൻ, ചന്ദ്രയാൻ-4, ഗഗൻയാൻ എന്നിവ ഉൾപ്പെടെയുള്ള വൻ ദൗത്യങ്ങളുടെ ശോഭനമായ ഭാവിക്ക് വഴിയൊരുക്കുന്നതാണ് സ്‌പേഡെക്‌സ് ദൗത്യമെന്നാണ് വിലയിരുത്തൽ.

Tags: isroSPADEXSpaDeX Undocking
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies