ദേവീപ്രതിഷ്ഠയ്ക്ക് നേരെ പുഷ്പനെ അറിയാമോ എന്ന ചോദ്യഗാനം; ചേപ്പാട് വെട്ടിക്കുളങ്ങര ക്ഷേത്രത്തിലും ഉത്സവത്തിന്റെ നിറം കെടുത്തി സിപിഎം പടപ്പാട്ടുകൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ദേവീപ്രതിഷ്ഠയ്‌ക്ക് നേരെ പുഷ്പനെ അറിയാമോ എന്ന ചോദ്യഗാനം; ചേപ്പാട് വെട്ടിക്കുളങ്ങര ക്ഷേത്രത്തിലും ഉത്സവത്തിന്റെ നിറം കെടുത്തി സിപിഎം പടപ്പാട്ടുകൾ

ഉത്സവമുറ്റത്ത് രാഷ്ട്രീയം കലർത്തി സിപിഎം നേതൃത്വത്തിലുള്ള സംഘാടക സമിതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 15, 2025, 02:04 pm IST
Facebook
Twitter
WhatsAppTelegram

ഹരിപ്പാട്: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അധീനതയിലുളള ചേപ്പാട് മേജർ വെട്ടിക്കുളങ്ങര ദേവീ ക്ഷേത്രത്തിലും ഉത്സവത്തിന്റെ ഭാഗമായി സിപിഎം പടപ്പാട്ടുകൾ പാടി. ക്ഷേത്രത്തിലെ മൂന്നാം ഉത്സവത്തിനോട് അനുബന്ധിച്ചു നടന്ന ഗാനമേളയാണ് സിപിഎം പാർട്ടി പരിപാടിയാക്കി മാറ്റി നിറം കെടുത്തിയത്. മൂന്നാം ഉത്സവ കമ്മിറ്റി സിപിഎം നിയന്ത്രണത്തിലാണ് എന്ന് റിപ്പോർട്ടുണ്ട്. അവരാണ് സിപിഎം വേദികളിൽ പടപ്പാട്ടുകൾ പാടുന്ന പാട്ടുകാരന്റെ നേതൃത്വത്തിലുള്ള സംഘത്തിന് വേദിയൊരുക്കിയത്.

ക്ഷേത്രാങ്കണത്തിൽ തന്നെ സജ്ജീകരിച്ചിരുന്ന സ്റ്റേജിൽ നടന്ന പരിപാടിയിൽ ലാൽസലാം ലാൽസലാം എന്ന് തുടങ്ങുന്ന ഗാനമുൾപ്പെടെ നിരവധി സിപിഎം ഗാനങ്ങൾ ഇയാൾ പാടി. സദസ്സിൽ ഉണ്ടായിരുന്നവർ ‘ആവശ്യപ്പെട്ടിട്ട്’ എന്ന വ്യാജേന ‘പുഷ്പനെ അറിയാമോ’ എന്ന പാട്ടും ഇയാൾ പാടി.ഇവയുൾപ്പെടെ നിരവധി പാർട്ടി ഗാനങ്ങളാണ് ഇയാൾ ഇവിടെ ആലപിച്ചത്.

ക്ഷേത്രാങ്കണത്തിൽ തന്നെ സജ്ജീകരിച്ചിരുന്ന സ്റ്റേജിൽ ഇരുന്നു പാടുമ്പോൾ അത് ഏതാണ്ട് ദേവീ പ്രതിഷ്ഠക്ക് നേരെയായാണ് വരിക.

ഗസൽ ഗായകൻ എന്ന ലേബലിലാണ് പാർട്ടിപ്പാട്ടുകൾ പാടുന്ന ആളെ വെട്ടിക്കുളങ്ങരയിലും അവതരിപ്പിച്ചത്. സിപിഎം അനുഭാവമുള്ളവർ ചേർന്നു രൂപം കൊടുത്ത കേളി സാംസ്‌കാരിക വേദി എന്ന നിഴൽ സംഘടനയായിരുന്നു വെട്ടിക്കുളങ്ങര മൂന്നാം ഉത്സവത്തിന്റെ സംഘാടകർ.

ഓണാട്ടുകരയിലെ ഏറ്റവും പ്രശസ്തങ്ങളായ ദേവീ ക്ഷേത്രങ്ങളിൽ ഒന്നാണ് ഹരിപ്പാടിനടുത്ത് ചേപ്പാട് മേജർ വെട്ടിക്കുളങ്ങര ദേവീ ക്ഷേത്രം.

ഉത്സവകാലത്ത് കേരളത്തിൽ നിരവധി ക്ഷേത്രങ്ങളിൽ ചുവപ്പ് രാഷ്‌ട്രീയം കലർത്തുന്ന സിപിഎം നിലപാടിനെതിരെ അതാത് പ്രദേശങ്ങളിൽ ജനങ്ങൾ പ്രതികരിച്ചു തുടങ്ങിയിട്ടുണ്ട്.

Photo Courtesy: Facebook

Tags: HARIPPADVettikkulangara Devi TempleCheppad
Share
Tweet
SendShare

More News from this section

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

Latest News

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies