വിക്കറ്റ് കീപ്പിങ്ങിന് അനുമതിയില്ല; സഞ്ജുവില്ലാതെ രാജസ്ഥാൻ ക്യാമ്പ്; ആദ്യ മത്സരത്തിൽ കളിച്ചേക്കില്ലെന്ന് അഭ്യൂഹം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

വിക്കറ്റ് കീപ്പിങ്ങിന് അനുമതിയില്ല; സഞ്ജുവില്ലാതെ രാജസ്ഥാൻ ക്യാമ്പ്; ആദ്യ മത്സരത്തിൽ കളിച്ചേക്കില്ലെന്ന് അഭ്യൂഹം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 15, 2025, 02:32 pm IST
Facebook
Twitter
WhatsAppTelegram

ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടി20 ക്കിടെ കൈവിരലിന് പരിക്ക് പറ്റി വിശ്രമത്തിലായിരുന്നു രാജസ്ഥാൻ റോയൽസ് ടീം ക്യാപ്റ്റൻ സഞ്ജു സാംസണിനെ ടീമിലേക്കുള്ള മടങ്ങിവരവിൽ അവ്യക്തത. 2025 ഐപിഎൽ സീസൺ ആരംഭിക്കാൻ ആഴ്ചകൾ ശേഷിക്കെ താരം ഇതുവരെയും രാജസ്ഥാൻ ക്യാംപിലെത്തിയിട്ടില്ലെന്നതാണ് ആശങ്കകൾക്ക് വഴിവെക്കുന്നത്. കൈവിരലിന് ഒടിവ് സംഭവിച്ചതിനെ തുടർന്ന് ശസ്ത്രക്രിയക്ക് വിധേയനായതിനാൽ താരത്തിന് കഴിഞ്ഞ രണ്ട് മാസമായി ഇന്ത്യൻ ടീമിൽ നിന്ന് വിട്ട് നിൽക്കേണ്ടി വന്നിരുന്നു.

സാംസണിനെ തിരിച്ചുവരവിനായി ആരാധകർ കാത്തിരിക്കുമ്പോൾ താരത്തെക്കുറിച്ചുള്ള മറ്റുചില വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്. സഞ്ജു ബാറ്റിംഗ് ഫിറ്റ്നസ് ടെസ്റ്റ് പാസായെങ്കിലും വിക്കറ്റ് കീപ്പിംഗിന് അനുമതി ലഭിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. അങ്ങനെയെങ്കിൽ രാജസ്‌ഥാൻ ധ്രുവ് ജുറേലിനെ കീപ്പിങ്ങിനായി പരിഗണിച്ചേക്കും.

ഇംഗ്ലണ്ടിനെതിരെ മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിയാതിരുന്ന സഞ്ജുവിന് ഐപിഎഎല്ലിൽ രാജസ്ഥാനുവേണ്ടി നില മെച്ചപ്പെടുത്തിയെ മതിയാകു. ഐ‌പി‌എൽ 2025 മെഗാ ലേലത്തിന് മുമ്പാണ് രാജസ്ഥാൻ സാംസണെ 18 കോടി രൂപയ്‌ക്ക് നിലനിർത്തിയത്. പരിശീലന ക്യാമ്പിലെ താരത്തിന്റെ അസാന്നിധ്യം സീസണിലെ ആദ്യ മത്സരത്തിൽ സാംസൺ ഉണ്ടാകുമോ എന്ന ചർച്ചയ്‌ക്കിടയാക്കിയിട്ടുണ്ട്. മാർച്ച് 23 ന് നടക്കുന്ന ആദ്യ മത്സരത്തിൽ ഹൈദരാബാദാണ് രാജസ്ഥാന്റെ എതിരാളികൾ.

Tags: IPLsanju samsoninjurycampRajasthan Royals captain
Share
Tweet
SendShare

More News from this section

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

Latest News

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies