ഫേസ്ബുക്കിലെ 'നേഹ' യ്ക്ക് വിവരങ്ങൾ കൈമാറി; ഫാക്ടറി ജീവനക്കാരനെ ഹണി ട്രാപ്പിൽ കുടുക്കി പാകിസ്താൻ ISI ഏജന്റ്; രഹസ്യ വിവരങ്ങൾ ചോർത്തി; അറസ്റ്റ്
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഫേസ്ബുക്കിലെ ‘നേഹ’ യ്‌ക്ക് വിവരങ്ങൾ കൈമാറി; ഫാക്ടറി ജീവനക്കാരനെ ഹണി ട്രാപ്പിൽ കുടുക്കി പാകിസ്താൻ ISI ഏജന്റ്; രഹസ്യ വിവരങ്ങൾ ചോർത്തി; അറസ്റ്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 15, 2025, 05:37 pm IST
FacebookTwitterWhatsAppTelegram

ഫിറോസാബാദ്: പാകിസ്താൻ ചാരസംഘടന ISI ഏജന്റുമായിഅതീവ രഹസ്യവിവരങ്ങൾ കൈമാറിയ ഫിറോസാബാദിലെ ആയുധ ഫാക്ടറി ജീവനക്കാരൻ അറസ്റ്റിൽ. ഫിറോസാബാദ് ജില്ലയിലെ ഹസ്രത്ത്പൂർ പ്രദേശത്തെ ആയുധ ഫാക്ടറിയിൽ ജോലി ചെയ്യുന്ന രവീന്ദ്ര കുമാറിനെയാണ് ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ ഹണിട്രാപ്പിൽ കുടുക്കിയാണ് ചാരസംഘടന വിവരങ്ങൾ ചോർത്തിയത്.

ലഖ്‌നൗവിലെ എ.ടി.എസ് ആസ്ഥാനത്ത് നടത്തിയ വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് യു.പി എ.ടി.എസ് അഡീഷണൽ ഡയറക്ടർ ജനറൽ (എ.ഡി.ജി) നിലബ്ജ ചൗധരി പറഞ്ഞു. പാകിസ്താൻ ചാര പ്രവർത്തക ‘നേഹ’ എന്നറിയപ്പെടുന്ന വനിതാ ഹാൻഡ്‌ലറിന് സോഷ്യൽ മീഡിയയിലൂടെ രവീന്ദ്ര കുമാർ പ്രതിരോധവുമായി ബന്ധപ്പെട്ട നിർണായക രേഖകൾ കൈമാറിയതായി ഉദ്യോഗസ്ഥർ പറഞ്ഞു.

അന്വേഷണത്തിൽ രവീന്ദ്ര ഐഎസ്‌ഐ ഒരുക്കിയ ഹണി ട്രാപ്പിന് ഇരയായതായി കണ്ടെത്തി. ഫേസ്ബുക്കിൽ ‘നേഹ’ എന്ന് പരിചയപ്പെടുത്തിയ അക്കൗണ്ടുമായി പ്രതിക്ക് ബന്ധമുണ്ടായിരുന്നു. ആയുധ ഫാക്ടറിയുടെ ദൈനംദിന ഉൽ‌പാദന റിപ്പോർട്ട്, സ്റ്റോറുകളുടെ രസീത്, ക്രിമിനൽ സർക്കുലേഷനുമായി ബന്ധപ്പെട്ട മറ്റ് രേഖകൾ എന്നിവയുൾപ്പെടെയുള്ള തന്ത്രപ്രധാനമായ വിവരങ്ങൾ രവീന്ദ്ര നേഹയുമായി പങ്കുവെച്ചിരുന്നു. ഐഎസ്‌ഐ മൊഡ്യൂൾ വളരെക്കാലമായി സജീവമാണെന്നും ആളുകളിൽ നിന്ന് വിവരങ്ങൾ ശേഖരിക്കാൻ ഹണിട്രാപ്പുകൾ ഉപയോഗിക്കുന്നുണ്ടെന്നും അന്വേഷ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി.

Tags: PakistanArresthoney trapspyingISI AgentOrdnance Factory EmployeeSensitive Information
ShareTweetSendShare

More News from this section

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

Latest News

ജപ്പാന്‍ ഓപ്പണ്‍ കിരീടം പി.വി. സിന്ധുവിന്; ഫൈനലില്‍ അകാനെ യമഗുച്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കി; ജപ്പാന്‍ ഓപ്പണ്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

10 ഗോളുകളുമായി ഫ്രഞ്ച് സൂപ്പര്‍താരം ഒന്നാമത്; ഗോള്‍ഡന്‍ ബൂട്ട് പോരില്‍ മെസിയെ പിന്നിലാക്കി എംബാപ്പെ

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

മെസിയെ മറികടന്ന് ലോകകപ്പ് ചരിത്രത്തിലെ റെക്കോര്‍ഡ് ഗോള്‍വേട്ടക്കാരനായി എംബാപ്പെ

ഗോള്‍മഴ പെയ്ത ലൂസേഴ്സ് ഫൈനല്‍; ഫ്രാന്‍സിനെ വീഴ്‌ത്തി ഇംഗ്ലണ്ടിന് വെങ്കലം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

ലോകകപ്പ് ഫൈനൽ ആവേശം; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി; പരീക്ഷകൾക്ക് മാറ്റമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies