മൊബൈലിൽ വിളിച്ച് തലാഖ് ചൊല്ലി; സ്വന്തം കുഞ്ഞിനെയും വേണ്ട; 21കാരിയുടെ പരാതിയിൽ ഷാഹുല്‍ ഹമീദിനെതിരെ കേസ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മൊബൈലിൽ വിളിച്ച് തലാഖ് ചൊല്ലി; സ്വന്തം കുഞ്ഞിനെയും വേണ്ട; 21കാരിയുടെ പരാതിയിൽ ഷാഹുല്‍ ഹമീദിനെതിരെ കേസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 17, 2025, 11:57 am IST
Facebook
Twitter
WhatsAppTelegram

മലപ്പുറം: ഭര്‍ത്താവ് ഫോണിലൂടെ തലാഖ് ചൊല്ലിയെന്ന് 21കാരിയുടെ പരാതി. മാനസികവും ശാരീരികവുമായുള്ള പീഡനം സഹിക്കാനാകാതെ സ്വന്തം വീട്ടിലേക്ക് മടങ്ങിയതിന് പിന്നാലെയാണ് ഫോണ്‍ ചെയ്ത് തലാഖ് ചൊല്ലിയത്. സ്വന്തം കുഞ്ഞിനെ ഭര്‍ത്താവ് തള്ളിപ്പറഞ്ഞതായും യുവതി പറഞ്ഞു.

നടുവട്ടം സ്വദേശിനിയാണ് എടക്കുളം സ്വദേശി ഷാഹുല്‍ ഹമീദിനെതിരെ കല്‍പകഞ്ചേരി പൊലീസിൽ പരാതി നൽകിയത്. ഭർത്താവ് ക്രൂരമായി പീഡിപ്പിക്കുന്നതായും മൊബൈലിലൂടെ തലാഖ് ചൊല്ലിയെന്നും 21 കാരിയുടെ പരാതിയിൽ പറയുന്നു. ഉമ്മയുടെ മുന്നിൽ വെച്ചാണ് താൻ തലാഖ് ചൊല്ലുന്നതെന്നും ഷാഹുൽ ഹമീദ് യുവതിയോട് പറഞ്ഞു. തുടർന്ന് പള്ളിക്കമ്മിറ്റിക്കാർ മദ്ധ്യസ്ഥതയ്‌ക്ക് വിളിച്ചപ്പോൾ താൻ തലാഖ് ചൊല്ലിയെന്നും തനിക്ക് ഇനി യുവതിയെ വേണ്ടെന്നുമായിരുന്നു ഷാഹുൽ ഹമീദിന്റെ പ്രതികരണം.

പ്രവാസിയായ ഷാഹുല്‍ ഹമീദ് ജനുവരിയിലാണ് നാട്ടിൽ എത്തിയത്. മൂന്ന് വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം. ഒരു വർഷം ആയപ്പോഴേക്കും ഇവരുടെ ഇടയിൽ അസ്വാരസ്യം തുടങ്ങിയിരുന്നു. വിവാഹ സമയത്ത് നൽകിയ 15 പവൻ സ്വർണവും ഒന്നര ലക്ഷം രൂപയുടെ കൈക്കലാക്കിയ ശേഷം സ്ത്രീധനം കുറഞ്ഞുപോയെന്ന് പറഞ്ഞത് ഉപദ്രവം തുടങ്ങി. നാട്ടിൽ എത്തിയ ശേഷം മദ്യപിച്ച് മർദിക്കാനും തുടങ്ങി. കട്ടിൽ നിന്നും തള്ളി താഴെയിടുമെന്നും ചുമരിൽ ചേർത്ത് പിടിച്ച് കഴുത്ത് ഞെരിക്കുമെന്നും യുവതിയുടെ പരാതിയിൽ പറയുന്നു. യുവതിയുടെ പരാതിയിൽ നിയമവിരുദ്ധമായി തലാഖ് ചൊല്ലിയതിനും ശാരീരികമായി ഉപദ്രവിച്ചതിനും സ്വർണവും പണവും കബളിപ്പിച്ച കൈക്കലാക്കിയതിനും ഷാഹുൽ ഹമീദിനെതിരെ കൽപ്പകഞ്ചേരി പൊലീസ് കേസെടുത്തു.

Tags: triple talaq
Share
Tweet
SendShare

More News from this section

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

Latest News

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies