ലേലത്തിൽ ആരും വാങ്ങിയില്ല! ലോഡ് ഠാക്കൂർ ഐപിഎൽ കളിക്കാൻ ഒരുങ്ങുന്നു,അവർ ടീമിലെത്തിച്ചു
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ലേലത്തിൽ ആരും വാങ്ങിയില്ല! ലോഡ് ഠാക്കൂർ ഐപിഎൽ കളിക്കാൻ ഒരുങ്ങുന്നു,അവർ ടീമിലെത്തിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 17, 2025, 03:44 pm IST
FacebookTwitterWhatsAppTelegram

ഐപിഎൽ താരലേലത്തിൽ ആരും വാങ്ങാതിരുന്ന ഇന്ത്യൻ താരം ശർദൂൽ ഠാക്കൂർ ഐപിഎൽ കളിക്കാൻ ഒരുങ്ങുന്നു. രഞ്ജി ട്രോഫിയിൽ മികച്ച പ്രകടനം നടത്തിയ ഠാക്കൂറിനെ ലക്നൗ സൂപ്പർ ജയൻ്റ്സ് ആണ് ടീമിലെത്തിച്ചത്. താരം ലക്നൗ ജഴ്സിയിൽ പരിശീലിക്കുന്ന ചിത്രങ്ങൾ പുറത്തുവന്നിരുന്നു. ഹോളി ആഘോഷങ്ങളിലും താരത്തെ കണ്ടിരുന്നു. എൽ.എസ്.ജിയിൽ മാെഹ്സിൻ ഖാൻ, മായങ്ക് യാദവ്. ആവേശ് ഖാൻ എന്നിവരെല്ലാം പരിക്കിന്റെ പിടിയിലാണ്. ഇതിൽ മായങ്ക് യാദവ് പുറത്തായിരുന്നു.

നേരത്തെ ഡൽഹി ക്യാപിറ്റൽസ്, ചെന്നൈ സൂപ്പർ കിം​ഗ്സ്, കൊൽക്കത്ത നൈറ്റ് റൈ‍ഡേഴ്സ് എന്നീ ടീമുകൾ കളിച്ച താരമാണ് ശർദൂൽ ഠാക്കൂർ. അതേസമയം എൽ.എസ്.ജിയുടെ ഭാ​ഗത്ത് നിന്നോ ഠാക്കൂറിന്റെ ഭാ​ഗത്ത് നിന്നോ ഇതുവരെ ഔദ്യോ​ഗിക പ്രഖ്യാപനങ്ങളൊന്നുമുണ്ടായിട്ടില്ല. 2024ൽ ചെന്നൈ താരമായിരുന്ന ഠാക്കൂറിനെ ടീം നിലനിർത്തിയില്ല. പിന്നീട് ലേലത്തിലും ആരും വാങ്ങിയിരുന്നില്ല. 95 ഐപിഎൽ മത്സരങ്ങളിൽ നിന്ന് 94 വിക്കറ്റ് നേടിയ താരമാണ് ഠാക്കൂർ. സയിദ് മുഷ്താഖ് അലിട്രോഫിയിൽ 15 വിക്കറ്റ് നേടിയിരുന്നു.

 

Tags: playlucknowSuperThakurGiantsunsoldshardul
ShareTweetSendShare

More News from this section

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

Latest News

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

ദാമ്പത്യജീവിതവും സോഷ്യൽ മീഡിയയും; സന്തോഷത്തിന്റെ താക്കോലോ? അതോ ബന്ധം തകർക്കുന്ന വില്ലനോ?

ജപ്പാന്‍ ഓപ്പണ്‍ കിരീടം പി.വി. സിന്ധുവിന്; ഫൈനലില്‍ അകാനെ യമഗുച്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കി; ജപ്പാന്‍ ഓപ്പണ്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

10 ഗോളുകളുമായി ഫ്രഞ്ച് സൂപ്പര്‍താരം ഒന്നാമത്; ഗോള്‍ഡന്‍ ബൂട്ട് പോരില്‍ മെസിയെ പിന്നിലാക്കി എംബാപ്പെ

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

മെസിയെ മറികടന്ന് ലോകകപ്പ് ചരിത്രത്തിലെ റെക്കോര്‍ഡ് ഗോള്‍വേട്ടക്കാരനായി എംബാപ്പെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies