പാകിസ്താന് വേണ്ടി കളിക്കുമോ? അമ്പരപ്പിക്കുന്ന ഉത്തരം നൽകി മൊയീൻ അലിയും ആദിൽ റാഷിദും
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

പാകിസ്താന് വേണ്ടി കളിക്കുമോ? അമ്പരപ്പിക്കുന്ന ഉത്തരം നൽകി മൊയീൻ അലിയും ആദിൽ റാഷിദും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 18, 2025, 05:56 pm IST
FacebookTwitterWhatsAppTelegram

പാകിസ്താന് വേണ്ടി അന്താരാഷ്‌ട്ര ക്രിക്കറ്റിൽ കളിക്കുമോയെന്ന ചോദ്യത്തിന് കൗതുകകരമായ മറുപടിയുമായി ഇംഗ്ലണ്ട് ക്രിക്കറ്റ് താരങ്ങളായ മൊയീൻ അലിയും ആദിൽ റഷീദും. ഒരു പോഡ്കാസ്റ്റിനിടെ നടന്ന സംഭാഷണത്തിലാണ് ചോദ്യം കടന്നുവന്നത്. മുൻപും ഇത്തരം ചോദ്യങ്ങൾ അഭിമുഖീകരിച്ചിട്ടുണ്ടെന്ന് സമ്മതിച്ച ഇരുവരും വ്യത്യസ്തമായ മറുപടിയാണ് നൽകിയത്.

മറ്റൊരു രാജ്യത്തിനുവേണ്ടി കളിക്കുന്നതിനേക്കാൾ താൻ ജനിച്ച രാജ്യത്തെ പ്രതിനിധീകരിക്കുമെന്നായിരുന്നു ആദിൽ റഷീദിന്റെ മറുപടി. “ഞാൻ ഇവിടെ ജനിച്ചാലും പാകിസ്താനിൽ ജനിച്ചിരുന്നെങ്കിലും ഇന്ത്യയിൽ ജനിച്ചിരുന്നെങ്കിലും എവിടെ ജനിച്ചിരുന്നെങ്കിലും തീർച്ചയായും ഞാൻ കളിക്കാൻ ശ്രമിക്കുന്നത് ആ രാജ്യത്തിനുവേണ്ടിയായിരിക്കും,” ബിയേർഡ് ബിഫോർ വിക്കറ്റ് പോഡ്‌കാസ്റ്റിനിടെ ആദിൽ പറഞ്ഞു.

ഇംഗ്ലണ്ടിനെതിരെ പാകിസ്താന് വേണ്ടി കളിക്കാനുള്ള സാധ്യത ഒരിക്കലും തന്റെ മനസ്സിൽ വന്നിട്ടില്ലെന്ന് പറഞ്ഞുകൊണ്ട് ആദിൽ റാഷിദ് അത്തരം ചോദ്യങ്ങൾക്ക് ഇടം നൽകിയില്ല. “ഞാൻ പാകിസ്താനിൽ പോയി അവർക്കുവേണ്ടി കളിക്കാൻ പോകുകയാണെന്ന് പറയാൻ ഒരിക്കലും എന്റെ മനസ്സിൽ തോന്നിയിട്ടില്ല. ഞാൻ എന്തിനാണ് അങ്ങനെ ചെയ്യുന്നത്?” അദ്ദേഹം ചോദിച്ചു. അതേസമയം തീർത്തും വ്യത്യസ്തമായ മറുപടിയാണ് മൊയീൻ അലി നൽകിയത്. രാജ്യത്തിന്റെ തിരഞ്ഞെടുപ്പിനേക്കാൾ പ്രധാനം അന്താരാഷ്‌ട്ര ക്രിക്കറ്റ് കളിക്കുന്നതാണെന്നായിരുന്നു താരത്തിന്റെ മറുപടി.

Tags: PakistanAdil RashidMoeen aliPodcastEngland cricket players
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

ജപ്പാന്‍ ഓപ്പണ്‍ കിരീടം പി.വി. സിന്ധുവിന്; ഫൈനലില്‍ അകാനെ യമഗുച്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കി; ജപ്പാന്‍ ഓപ്പണ്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

Latest News

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘വീട്ടിലേക്ക് മടങ്ങാൻ പോലും പേടി’; വധശിക്ഷാ വിധിക്കുശേഷവും ആശങ്ക പങ്കുവെച്ച് സുധാകരന്റെ മക്കൾ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies