ധോണി മുതൽ ശർമ്മ വരെ; ഐപിഎല്ലിൽ ഏറ്റവും കൂടുതൽ വിജയങ്ങൾ നേടിയ ക്യാപ്റ്റന്മാർ ഇവരൊക്കെ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ധോണി മുതൽ ശർമ്മ വരെ; ഐപിഎല്ലിൽ ഏറ്റവും കൂടുതൽ വിജയങ്ങൾ നേടിയ ക്യാപ്റ്റന്മാർ ഇവരൊക്കെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 19, 2025, 05:14 pm IST
FacebookTwitterWhatsAppTelegram

അഞ്ച് ഐപിഎൽ ടീമുകൾക്കും പുതിയ ക്യാപ്റ്റന്മാരുമായാണ് ഇത്തവണത്തെ സീസൺ ആരംഭിക്കുന്നത്. കഴിഞ്ഞ തവണ കെകെആറിനായി കിരീടമുയർത്തിയ ക്യാപ്റ്റൻ ശ്രേയസ് അയ്യർ ഇത്തവണ പഞ്ചാബ് കിങ്സിനെ നയിക്കും. ഋഷഭ് പന്ത് ലഖ്‌നൗ സൂപ്പർ ജയന്റ്സിന്റെ ക്യാപ്റ്റൻസി ഏറ്റെടുക്കും. ധോണിയും കോലിയും രോഹിത്തും നായകസ്ഥാനങ്ങളിൽ ഇല്ലാത്ത രണ്ടാം ഐപിഎൽ സീസൺ കൂടിയാണ് വരാനിരിക്കുന്നത്. യുവതാരങ്ങൾ നായകനിരയിലേക്ക് എത്തുമ്പോൾ ഐപിഎൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കിരീടങ്ങളും വിജയങ്ങളും സ്വന്തം പേരിലാക്കിയ നായകന്മാരെ പരിചയപ്പെടാം

എംഎസ് ധോണി

ഏറ്റവും കൂടുതൽ ഐപിഎൽ വിജയങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനം ചെന്നൈ സൂപ്പർ കിങ്‌സ് മുൻ ക്യാപ്റ്റൻ എം എസ് ധോണിക്കാണ്. 2008 മുതൽ 2024 വരെ സിഎസ്കെയുടെ നായകസ്ഥാനത്തുണ്ടായിരുന്ന ധോണി അഞ്ച് ഐപിഎൽ കിരീടങ്ങളാണ് നേടിയത്.

രോഹിത് ശർമ്മ

മുംബൈ ഇന്ത്യൻസിനായി 87 വിജയങ്ങൾ നേടിയിട്ടുള്ള രോഹിത് ശർമയും അഞ്ച് കിരീടങ്ങൾ നേടിയിട്ടുണ്ട്. 2013 ൽ ക്യാപ്റ്റനായ ശേഷം 2013, 2015, 2017, 2019, 2020 വർഷങ്ങളിലായിരുന്നു മുംബൈയുടെ അഞ്ച് ഐ‌പി‌എൽ കിരീട വിജയങ്ങൾ.

ഗൗതം ഗംഭീർ

ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെയും കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെയും നയിച്ച ഗൗതം ഗംഭീർ കെകെആറിനായി രണ്ട് ഐപിഎൽ കിരീടങ്ങൾ നേടി. 71 വിജയങ്ങളുമായി തന്റെ ഐപിഎൽ ക്യാപ്റ്റൻസി കരിയർ പൂർത്തിയാക്കിയ ഗംഭീർ 2024 ൽ മെന്ററായി കെകെആറിലേക്ക് മടങ്ങി.

വിരാട് കോലി

2013 മുതൽ 2021 വരെ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ നയിച്ച വിരാട് കോലിക്ക് കാര്യമായ നേട്ടങ്ങൾ എടുത്തുപറയാനില്ല. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ 143 മത്സരങ്ങളിൽ നിന്ന് 66 വിജയങ്ങൾ മാത്രമേ ആർ‌സി‌ബിക്ക് നേടാനായുള്ളൂ. ഇക്കാലയളവിൽ ഒരു തവണ മാത്രം ഫൈനലിലെത്തിയിട്ടുള്ള ടീമിന് ഇതുവരെ ഐപിഎൽ കിരീടം നേടാനായിട്ടില്ല.

ഡേവിഡ് വാർണർ

ഐപിഎല്ലിൽ സൺറൈസേഴ്‌സ് ഹൈദരാബാദ് (SRH), ഡൽഹി ക്യാപിറ്റൽസ് (DC) എന്നീ ടീമുകളുടെ ക്യാപ്റ്റനായിരുന്നു ഡേവിഡ് വാർണർ. 2016 ൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെ ഐപിഎൽ കിരീടത്തിലേക്ക് നയിച്ചു. ഐപിഎല്ലിൽ വാർണർ ക്യാപ്റ്റനെന്ന നിലയിൽ 40 വിജയങ്ങൾ നേടി.

 

Tags: ms dhonirohit sharmaIPL 2025IPL Captainsmost winsIPL Titles
ShareTweetSendShare

More News from this section

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

Latest News

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies