ആദ്യ മത്സരം ചെന്നൈക്കെതിരെയെന്ന് ഹാർദിക്ക്, പല്ലിറുമ്മി, ​ഗ്ലാസ് പൊട്ടിച്ച് രോഹിത്! ഇനി ​ഗോദയിൽ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ആദ്യ മത്സരം ചെന്നൈക്കെതിരെയെന്ന് ഹാർദിക്ക്, പല്ലിറുമ്മി, ​ഗ്ലാസ് പൊട്ടിച്ച് രോഹിത്! ഇനി ​ഗോദയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 19, 2025, 08:44 pm IST
Facebook
Twitter
WhatsAppTelegram

ക്രിക്കറ്റ് കാർണിവെല്ലിന് കൊടിയേറാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കി. ഇതിനിടെ വ്യത്യസ്ത പ്രൊമോഷൻ പരിപാടികൾ ടൂർണമെന്റിന്റെ വീറും വാശിയും ഇരിട്ടിയാക്കുന്നവയാണ്. സ്റ്റാർ സ്പോർട്സ് പുറത്തുവിട്ട ഒരു പ്രാെമോ വീഡിയോ ഇതിനകം മുംബൈ ആരാധകരും ചെന്നൈ ആരാധകരും ഏറ്റെടുത്തിട്ടുണ്ട്. ഞായറാഴ്ച നടക്കുന്ന ചെന്നൈ സൂപ്പര്‍ കിംഗ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിന് മുന്നോടിയായി പുറത്തുവിട്ട വീഡിയോയാണ് സോഷ്യൽ മീഡിയയിൽ തരം​ഗമായത്.

ഒരു റെസ്റ്റോറന്‍റില്‍ മുഖാമുഖം നോക്കിയിരിക്കുന്ന രോഹിത്തിനെയും ഹാർ​ദിക്കിനെയും കാണിച്ചുകൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്. മുംബൈ നായകനോട് ആദ്യ മത്സരം ആരോടെന്ന് ഹിറ്റ്മാൻ ചോ​​ദിക്കുന്നു..താരത്തിന്‍റെ കൈയിൽ ഒരു ഗ്ലാസ് ഡ്രിങ്ക്സുമുണ്ട്. മറുപടി നൽകുമുണ്ട് വെയ്റ്ററോടെ ഇരിപ്പിടത്തിന് അടുത്ത് വരാൻ ഹാർദിക് പറയുന്നതും അയാൾ വരുന്നതും കാണാം.

തുടർന്ന് ഞായറാഴ്ച ചെന്നൈയ്‌ക്കെതിരെയാണ് മത്സരമെന്ന് ഹാർദിക് മറുപടി പറയുന്നു. ഇതോടെ കലിപ്പിലായ രോഹിത് പല്ലിറുമ്മി ദേഷ്യത്തിൽ കൈയിലിരുന്ന ​ഗ്ലാസ് ‍ഞെരിച്ച് പൊട്ടിക്കുന്നു. പിന്നാലെ ചെറു ചിരിയോടെ ഹാർദിക്ക് നേരത്തെ വിളിച്ച വെയിറ്ററോട് അവിടെ ക്ലീന്‍ ചെയ്യാന്‍ പറയുന്നതാണ് വീഡിയോ. ഇതിന് ചെന്നൈയുടെ മറുപടി എന്താകുമെന്ന കാത്തിരിപ്പിലാണ് ആരാധകർ.

.@hardikpandya7‘s playful banter & @ImRo45‘s fiery response 😏💥— and just like that, the biggest rivalry in #IPL is READY TO EXPLODE!

At 5️⃣ titles each, #MI has thrown down the challenge to #CSK! 💙 Yellove Army, hope you’re ready to ‘Whistle Podu’ out loud! 💛

Yeh IPL hai,… pic.twitter.com/lUFg2SI81D

— Star Sports (@StarSportsIndia) March 19, 2025

 

Tags: ProvokesROHITsharmahardikpandyaIPL 2025
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies