സർക്കാർ ജീവനക്കാരുടെ ക്ഷാമബത്തയുടെ കുടിശ്ശിക തുക തടഞ്ഞുവയ്ക്കരുത് എൻ.ജി.ഒ സംഘ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

സർക്കാർ ജീവനക്കാരുടെ ക്ഷാമബത്തയുടെ കുടിശ്ശിക തുക തടഞ്ഞുവയ്‌ക്കരുത് എൻ.ജി.ഒ സംഘ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 21, 2025, 08:25 pm IST
FacebookTwitterWhatsAppTelegram

പത്തനംതിട്ട: സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്ക് ലഭിക്കാനുള്ള 7 ഗഡു (21%) ക്ഷാമബത്ത കുടിശ്ശികയിൽ ഒരു ഗഡു (3%) മാത്രമാണ് സർക്കാർ അനുവദിച്ചിട്ടുള്ളത്. 2022 ജനുവരി മുതൽ ലഭിക്കേണ്ട 3 ശതമാനം ക്ഷാമബത്ത ഇപ്പോൾ അനുവദിച്ചുവെങ്കിലും 39 മാസത്തെ കുടിശ്ശിക സംബന്ധിച്ച് ഉത്തരവിൽ പരാമർശിച്ചിട്ടില്ല. 2021ജനുവരി, ജൂലൈ മാസങ്ങളിൽ ലഭ്യമാകേണ്ട ക്ഷാമബത്ത 2024 ഏപ്രിൽ, ഒക്ടോബർ മാസങ്ങളിലായി അനുവദിച്ചപ്പോഴും മുൻകാല പ്രാബല്യം നിഷേധിക്കുകയായിരുന്നു.അങ്ങനെ 3 ഗഡു ക്ഷാമബത്തയുടെയും 39 മാസത്തെ കുടിശ്ശിക തുകയാണ് നഷ്ടപ്പെട്ടിരിക്കുന്നത്. ക്ഷാമബത്ത മുൻകാലപ്രാബല്യത്തോടുകൂടി അനുവദിക്കുകയും, കുടിശ്ശിക തുക പ്രൊവിഡന്റ് ഫണ്ടിൽ ലയിപ്പിക്കുകയും ചെയ്തിരുന്ന മുൻകാല രീതിയാണ് സർക്കാർ അട്ടിമറിച്ചിരിക്കുന്നത്.

രാജ്യത്ത് വിലക്കയറ്റത്തിന് അനുസൃതമായി കേന്ദ്ര സർക്കാർ കേന്ദ്ര ജീവനക്കാർക്ക് ക്ഷാമബത്ത അനുവദിക്കുന്നതിന് ആനുപാതികമായിട്ടാണ് സംസ്ഥാനത്തും അനുവദിച്ചിരുന്നത്. എന്നാൽ സമയബന്ധിതമായിലഭിക്കേണ്ട ക്ഷാമബത്ത സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ സംസ്ഥാന സർക്കാർ തടഞ്ഞുവയ്‌ക്കുകയായിരുന്നു. രാജ്യത്ത് ഏറ്റവും കൂടുതൽ വിലക്കയറ്റം നേരിടുന്ന കേരളത്തിൽ സർക്കാർ ജീവനക്കാർ അനുഭവിക്കുന്ന സാമ്പത്തിക ബുദ്ധിമുട്ടുകൾ കണ്ടില്ലെന്ന് നടിച്ച് അർഹമായ ആനുകൂല്യങ്ങളും,അവകാശങ്ങളും അകാരണമായി തടഞ്ഞുവച്ച് ജീവനക്കാരെ അവഗണിക്കുന്ന സർക്കാർ നടപടി സിവിൽ സർവീസിന്റെ കാര്യക്ഷമതയെ തകർക്കുന്നതാണ്.

ക്ഷാമബത്ത വർഷങ്ങളോളം തടഞ്ഞുവച്ച ശേഷം അനുവദിച്ചപ്പോൾ കുടിശ്ശിക തുക നിഷേധിക്കുന്നത് പ്രതിഷേധാർഹമാണ്. ആയതിനാൽ അനുവദിച്ച ക്ഷാമബത്തയുടെ കുടിശ്ശിക തുക നൽകാൻ സർക്കാർ തയ്യാറാകണമെന്ന് കേരള എൻ. ജി. ഒ. സംഘ് സംസ്ഥാന പ്രസിഡന്റ്‌ ടി. ദേവാനന്ദൻ ജനറൽ സെക്രട്ടറി എസ്. രാജേഷ് എന്നിവർ ആവശ്യപ്പെട്ടു.

Tags: ngosangh
ShareTweetSendShare

More News from this section

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

Latest News

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies