"ഇല്ലാത്ത പ്രശ്നം ഉണ്ടെന്ന് പറഞ്ഞ്, അത് ചർച്ച ചെയ്യാൻ ചെന്നൈയിൽ യോഗം ചേർന്നു; DMK-യുടെ മദ്യ അഴിമതി മറയ്ക്കാനുള്ള നീക്കം"
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“ഇല്ലാത്ത പ്രശ്നം ഉണ്ടെന്ന് പറഞ്ഞ്, അത് ചർച്ച ചെയ്യാൻ ചെന്നൈയിൽ യോഗം ചേർന്നു; DMK-യുടെ മദ്യ അഴിമതി മറയ്‌ക്കാനുള്ള നീക്കം”

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 23, 2025, 06:33 pm IST
Facebook
Twitter
WhatsAppTelegram

തമിഴ്‌നാട്ടിൽ ഡിഎംകെ സർക്കാർ നേരിടുന്ന ‘മദ്യ അഴിമതി’ ആരോപണങ്ങളിൽ നിന്ന് രക്ഷപ്പെടാനാണ് അതിർത്തി നിർണ്ണയത്തിന്റെയും ഹിന്ദിയുടേയും പേരിൽ തെറ്റായ പ്രചാരണങ്ങൾ നടത്തുന്നതെന്ന് കേന്ദ്രമന്ത്രി ജി. കിഷൻ റെഡ്ഡി. തമിഴ്നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാൻ പോകുന്നതിന് മുൻപായി സർക്കാരിന്റെ മുഖം രക്ഷിക്കാനുള്ള ശ്രമങ്ങളാണിതെന്നും തെലങ്കാന ബിജെപി അദ്ധ്യക്ഷൻ കൂടിയായ അദ്ദേഹം ആരോപിച്ചു.

കർണാടകയിലും തെലങ്കാനയിലും ബിജെപി അധികാരത്തിൽ വരാൻ പോകുന്നതിൽ വിറളിപൂണ്ടാണ് ഇതരപാർട്ടികൾ ചെന്നൈയിലെ യോ​ഗത്തിൽ പങ്കെടുക്കാൻ പോയത്. മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ശനിയാഴ്ച വിളിച്ചുചേർത്ത അതിർത്തി നിർണ്ണയ വിഷയവുമായി ബന്ധപ്പെട്ട യോഗത്തിൽ പങ്കെടുത്തവരെല്ലാം ദക്ഷിണേന്ത്യയിൽ ബിജെപിയുടെ വളർച്ച തടയാൻ ആഗ്രഹിക്കുന്നവരാണെന്നും അദ്ദേഹം പറഞ്ഞു.

മണ്ഡലങ്ങളുടെ അതിർത്തി നിർണ്ണയത്തിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് നഷ്ടമുണ്ടാകുമെന്ന തെറ്റായ പ്രചാരണമാണ് ‘അവസരവാദികളായ പാർട്ടികൾ’ നടത്തുന്നത്. കേന്ദ്രസർക്കാരോ ബിജെപിയോ ഇക്കാര്യവുമായി ബന്ധപ്പെട്ട് യാതൊരു ചർച്ചയും നടത്തിയിട്ടില്ല. മണ്ഡലങ്ങളുടെ അതിർത്തി പുനർനിർണയവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ ചർച്ച നടത്തുന്നതിന്റെ പശ്ചാത്തലത്തിലാണ് ഇത്തരം യോ​ഗങ്ങളുണ്ടാവുകയും ശുപാർശകൾ കൊണ്ടുവരികയും ചെയ്യുന്നതെങ്കിൽ അതിൽ കാര്യമുണ്ട്. എന്നാൽ അത്തരമൊരു നീക്കം കേന്ദ്ര സർക്കാർ ഇതുവരെ നടത്തിയിട്ടില്ല. തമിഴ്നാട് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ഡിഎംകെ കുപ്രചാരണങ്ങൾ നടത്തുക മാത്രമാണ് ഇപ്പോൾ ചെയ്യുന്നത്.

എല്ലാ സംസ്ഥാനങ്ങളുടെയും വികസനത്തിന് വേണ്ടി യാതൊരു പക്ഷപാതരഹിതമായ പ്രവർത്തനമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ചെയ്യുന്നത്. ചെന്നൈയിൽ സ്റ്റാലിൻ വിളിച്ചുചേർത്ത യോ​ഗത്തിനായി വന്ന പാർട്ടികളെല്ലാം നിലവിൽ ഇല്ലാത്ത ഒരു പ്രശ്നത്തെ ഉയർത്തിക്കാട്ടി അവരുടെ സ്വന്തം താത്പര്യങ്ങൾക്ക് വേണ്ടിയാണ് എത്തിച്ചേർന്നത്. ഇതേ പാർട്ടികൾ തന്നെയാണ് 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപായി കുപ്രചാരണ ക്യാമ്പയിൻ നടത്തിയത്. ബിജെപി വീണ്ടും അധികാരത്തിൽ വന്നാൽ ഭരണഘടന മാറ്റിയെഴുതുമെന്ന് അവർ പ്രചരിപ്പിച്ചു. എന്നാൽ ഇലക്ഷൻ കഴിഞ്ഞപ്പോൾ അവരുടെ സൗകര്യാർത്ഥം ആ പ്രചാരണം നിർത്തിയെന്നും കിഷൻ റെഡ്ഡി പരിഹസിച്ചു.

Tags: dmkmk stalinDELIMITATIONG Kishan Reddy
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

Latest News

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies