കാശ് കാശ് കാശ് ! ‍ഡക്കായാലും ക്യാച്ച് വിട്ടാലും ഒരു മത്സരത്തിൽ പന്തിന് കിട്ടുക കോടികൾ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

കാശ് കാശ് കാശ് ! ‍ഡക്കായാലും ക്യാച്ച് വിട്ടാലും ഒരു മത്സരത്തിൽ പന്തിന് കിട്ടുക കോടികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 25, 2025, 01:57 pm IST
Facebook
Twitter
WhatsAppTelegram

സീസണിലെ ആദ്യ മത്സരത്തിൽ ലക്നൗ സൂപ്പർ ജയന്റ്സ് വഴങ്ങിയത് അവിശ്വസിനീയമായ തോൽവിയാണ്. ഡൽഹി ക്യാപിറ്റൽസിനോട് ഒരു വിക്കറ്റിനാണ് അവർ തോറ്റത്. ലക്നൗ നായകനായ ഋഷഭ് പന്ത് ബാറ്റിം​ഗിലും വിക്കറ്റ് കീപ്പിം​ഗിലും മോശം പ്രകടനമാണ് കാഴ്ചവച്ചത്. ആറു പന്ത് നേരിട്ട താരം റണ്ണൊന്നുമെടുക്കാതെയാണ് കൂടാരം കയറിയത്. മത്സരത്തിന്റെ നിർണായക ഘട്ടത്തിൽ ഈസി സ്റ്റമ്പിം​ഗ് ചാൻസ് മിസ്സാക്കുകയും ചെയ്തു.

ഇതൊക്കെയാണെങ്കിലും പന്തിന് ഒരു മത്സരത്തിൽ നിന്ന് ലഭിക്കുന്നത് ചില്ലറ തുകയല്ല. രണ്ടുകോടി രൂപയാണ് ഒരു മത്സരത്തിൽ നിന്ന് താരത്തിന് ലഭിക്കുക. സീസണിലെ 14 മത്സരങ്ങൾ കണക്കിലെടുക്കുമ്പോഴാണ് ഈ തുക ലഭിക്കുക. മെ​ഗാ താരലേലത്തിൽ 27 കോടി മുടക്കിയാണ് കെ.എൽ രാഹുലിന് പകരക്കാരനായി പന്തിനെ ലക്നൗ ടീമിലെത്തിച്ചത്.

ഡൽഹി ഇന്നിം​ഗ്സിന്റെ 15-ാം ഓവറിൽ അശുതോഷ് ശർമയുടെ നിർണായക ക്യാച്ച് പന്ത് നിലത്തിട്ടു. ഷഹബാസ് അഹമ്മദിന്റെ ഓവറിലായിരുന്നു ഇത്. ആ അശുതോഷ് ശർമയാണ് ഡൽഹിയെ വിജയത്തിലേക്ക് നയിച്ചത്. അവസാന ഓവറിൽ മോഹിത് ശർമയെ സ്റ്റമ്പ് ചെയ്യാനുള്ള ചാൻസും പന്ത് കളഞ്ഞുകുളിച്ചു. ഇതാണ് മത്സരത്തിൽ വലിയൊരു വഴിത്തിരിവായതും.

 

pic.twitter.com/azmdeDkm1h

— kuchnahi123@12345678 (@kuchnahi1269083) March 24, 2025

Tags: matchpantRishabhIPL2025₹2 CroreEarning
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

Latest News

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies