എമ്പുരാൻ എഫക്ടിൽ K-പൊലീസ്; 'ഖുറേഷി അബ്രാം' വിളിച്ചാലും ഓടിയെത്തുമെന്ന് കുറിപ്പ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

എമ്പുരാൻ എഫക്ടിൽ K-പൊലീസ്; ‘ഖുറേഷി അബ്രാം’ വിളിച്ചാലും ഓടിയെത്തുമെന്ന് കുറിപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 27, 2025, 11:07 am IST
Facebook
Twitter
WhatsAppTelegram

സൈബർ ലോകത്ത് കേരളാ പൊലീസ് പങ്കുവെക്കുന്ന കുറിപ്പുകളും പോസ്റ്ററുകളും അതിവേ​ഗം വൈറലാകാറുണ്ട്. ട്രെൻഡിനൊപ്പം സഞ്ചരിക്കുന്ന നമ്മുടെ പൊലീസും എല്ലാവരേയും പോലെ എമ്പുരാൻ എഫക്ടിലാണ്. മോളിവുഡ് ഏറ്റവും പ്രതീക്ഷയോടെ കാത്തിരുന്ന എമ്പുരാൻ ഒടുവിൽ തീയേറ്ററിലെത്തിയപ്പോൾ സിനിമിയ്‌ക്ക് ആശംസയറിയിച്ച് കേരളാ പൊലീസ് പങ്കുവച്ച പോസ്റ്റർ ജനഹൃദയങ്ങൾ കീഴടക്കുകയാണ്.

അടിയന്തര സഹായങ്ങൾക്ക് വിളിക്കാനുള്ള 112 എന്ന നമ്പർ ഷെയർ ചെയ്തുകൊണ്ട് എമ്പുരാൻ ഫോണ്ടിൽ കേരളാപൊലീസ് എന്ന് എഴുതി, ഫോൺ ചെയ്തുനിൽക്കുന്ന ഖുറേഷി അബ്രാമിനെ കൂടി ഉൾപ്പെടുത്തിയാണ് കേരളാ പൊലീസ് പോസ്റ്റിട്ടത്. അടിയന്തര സാഹചര്യമുണ്ടായാൽ, ”അതിപ്പോ ‘ഖുറേഷി അബ്രാം’ ആണേലും വിളിക്കാം” എന്നും അടിക്കുറിപ്പ് നൽകിയിട്ടുണ്ട്.

പൃഥ്വിരാജ് സുകുമാരന്റെ സംവിധാനത്തിൽ മുരളീ​ഗോപിയുടെ തിരക്കഥയിൽ മോഹൻലാൽ എമ്പുരാനായി എത്തിയ മാർച്ച് 27 എന്ന ദിനം ലോകത്തെമ്പാടുമുള്ള മലയാളികൾ ഉത്സവമായി ആഘോഷിക്കുകയാണ്. പുലർച്ചെ ആറ് മണിക്ക് ഇന്ത്യയിലെമ്പാടും സ്ക്രീനിം​ഗ് ആരംഭിച്ചിരുന്നു. വിദേശരാജ്യങ്ങളിലും ഇതേ സമയം FDFS ആരംഭിച്ചു. ആരാധകർക്കൊപ്പം ആദ്യ ഷോ കാണാൻ എമ്പുരാൻ ടീം എറണാകുളത്ത് കവിത തീയേറ്ററിൽ എത്തുകയും ചെയ്തിരുന്നു.

Tags: Kerala PoliceEmpuraanL2: Empuraan
Share
Tweet
SendShare

More News from this section

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

Latest News

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies