2-ാം ദിനവും കുലുങ്ങി മ്യാൻമർ; ഇരട്ടഭൂകമ്പത്തിന്റെ നടുക്കം മാറുന്നതിന് മുൻപേ വീണ്ടും ഭൂചലനം; ആശങ്കയേറുന്നു
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

2-ാം ദിനവും കുലുങ്ങി മ്യാൻമർ; ഇരട്ടഭൂകമ്പത്തിന്റെ നടുക്കം മാറുന്നതിന് മുൻപേ വീണ്ടും ഭൂചലനം; ആശങ്കയേറുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 29, 2025, 04:58 pm IST
Facebook
Twitter
WhatsAppTelegram

മ്യാൻമറിനെ തകർത്തെറിഞ്ഞ ഇരട്ടഭൂകമ്പത്തിന് പിന്നാലെ രണ്ടാം ദിനം വീണ്ടും ഭൂമി കുലുങ്ങി. തലസ്ഥാന ന​ഗരമായ നൈപിദൗ (Naypyidaw) ലാണ് ഭൂചലനമുണ്ടായത്. റിക്ടർ സ്കെയിലിൽ 5.1 തീവ്രത രേഖപ്പെടുത്തിയതായി യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ അറിയിച്ചു. ഉച്ചയ്‌ക്ക് 2.50ഓടെയാണ് സംഭവം. നൈപിദൗവിൽ പത്ത് കിലോമീറ്റർ ആഴത്തിലാണ് പ്രഭവകേന്ദ്രം. ആദ്യദിനമുണ്ടായ ഭൂകമ്പത്തിൽ ഇവിടെ ശക്തമായ പ്രകമ്പനമുണ്ടായിരുന്നു.

ന​ഗരത്തിൽ വൈദ്യുതി, ഇന്റർനെറ്റ്, ഫോൺ സേവനങ്ങളെല്ലാം താറുമാറായി. റോഡുകളെല്ലാം തകർന്ന നിലയിലാണ്. ആദ്യദിനം മ്യാൻമറിലെ മണ്ഡലായ് (Mandalay) ന​ഗരത്തിൽ 7.7 തീവ്രതയിലും 11 മിനിറ്റിന് ശേഷം 6.4 തീവ്രതയിലും ഭൂമി കുലുങ്ങിയിരുന്നു. നിരവധി തുടർചലനങ്ങളുമുണ്ടായി. ന​ഗരത്തെ പൂർണമായും വിഴുങ്ങിയ ഭൂകമ്പത്തിൽ സകല കെട്ടിടങ്ങളും നിലംപൊത്തി. 1.5 ദശലക്ഷം പേർ താമസിക്കുന്ന ന​ഗരമാണ് ആദ്യദിനം ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമായത്.

ഇതിനോടകം ആയിരത്തിലധികം പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തിട്ടുണ്ട്. മരണസംഖ്യ പതിനായിരം കടന്നേക്കാമെന്നാണ് സൂചന. അയൽരാജ്യമായ തായ്ലാൻഡിലെ ബാങ്കോക്കിലും പ്രകമ്പനമുണ്ടായിരുന്നു. നിർമാണത്തിലിരുന്ന കെട്ടിടം തകർന്നുവീണ് 10 തൊഴിലാളികൾ മരിക്കുകയും നൂറിലധികം തൊഴിലാളികളെ കാണാതാവുകയും ചെയ്തു. ഇന്ത്യ അടക്കമുള്ള നിരവധി രാജ്യങ്ങൾ ഭൂകമ്പബാധിത മേഖലയിലേക്ക് ദുരിതാശ്വാസ സാമ​ഗ്രികൾ കൈമാറിയിട്ടുണ്ട്.

Tags: EarthquakeMyanmar Earthquake
Share
Tweet
SendShare

More News from this section

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies