തോൽവിക്ക് പിന്നാലെ പിഴയും; കുറഞ്ഞ ഓവർ നിരക്കിന് മുംബൈ ക്യാപ്റ്റന് 12 ലക്ഷം രൂപ പിഴ
Tuesday, October 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

തോൽവിക്ക് പിന്നാലെ പിഴയും; കുറഞ്ഞ ഓവർ നിരക്കിന് മുംബൈ ക്യാപ്റ്റന് 12 ലക്ഷം രൂപ പിഴ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 30, 2025, 02:34 pm IST
Facebook
Twitter
WhatsAppTelegram

കഴിഞ്ഞ ദിവസം അഹമ്മദാബാദിൽ നടന്ന ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ കുറഞ്ഞ ഓവർ നിരക്കിന്റെ പേരിൽ മുബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹാർദിക്ക് പാണ്ഡ്യക്ക് പിഴ.12 ലക്ഷം രൂപയാണ് താരത്തിന് പിഴ ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം നാനാ മത്‌സരത്തിൽ മുംബൈക്കെതിരെ ഗുജറത്ത് 36 റൺസിന് വിജയിച്ചു. ടൂർണമെന്റിലെ മുബൈയുടെ രണ്ടാം തോൽവിയാണിത്.

“ഐപിഎല്ലിന്റെ പെരുമാറ്റച്ചട്ടത്തിലെ ആർട്ടിക്കിൾ 2.2 പ്രകാരം, കുറഞ്ഞ ഓവർ റേറ്റ് കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് ഈ സീസണിൽ ഹാർദിക് പാണ്ഡ്യയുടെ ടീമിന്റെ ആദ്യ കുറ്റകൃത്യമാണിത്. അതിനാൽ പാണ്ഡ്യയ്‌ക്ക് 12 ലക്ഷം രൂപ പിഴ ചുമത്തി”, ഐപിഎൽ പ്രസ്താവനയിൽ പറയുന്നു.

ഇതാദ്യമായല്ല ഹാർദിക്ക് പാണ്ഡ്യക്ക് സ്ലോ ഓവർ റേറ്റ് പെനാൽറ്റികൾ ലഭിക്കുന്നത്. കഴിഞ്ഞ സീസണിലും ഈ കുറ്റം ആവർത്തിച്ച് സംഭവിച്ചതോടേ താരത്തിനെ ഈ സീസണിലെ ആദ്യ മത്സരത്തിൽ നിന്നും വിലക്കിയിരുന്നു. ഇതിനെത്തുടർന്ന് ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ (സിഎസ്‌കെ) മുംബൈ ഇന്ത്യൻസിന്റെ ആദ്യ മത്സരത്തിൽ ഹാർദിക്ക് കളിച്ചിരുന്നില്ല. സൂര്യകുമാർ ആയിരുന്നു താൽക്കാലിക ക്യാപ്റ്റൻ.

എന്നാൽ ഐ‌പി‌എൽ 2025 സീസൺ ആരംഭിക്കുന്നതിന് തൊട്ടുമുമ്പ്, അവർ സ്ലോ ഓവർ റേറ്റുകൾ കൈകാര്യം ചെയ്യുന്ന രീതിയിൽ ഒരു ചെറിയ മാറ്റം ഉണ്ടായി. മുംബൈയിലെ ബിസിസിഐ ആസ്ഥാനത്ത് നടന്ന ക്യാപ്റ്റൻമാരുടെ യോഗത്തിൽ, നിയമങ്ങൾ പരിഷ്കരിച്ചു. പുതിയ നിയമം അനുസരിച്ച്, ഓവർ റേറ്റ് കുറ്റകൃത്യങ്ങൾക്ക് ക്യാപ്റ്റന്മാർക്ക് മത്സര വിലക്ക് നൽകുന്നതിന് പകരം, ഇനി അവർക്ക് ഡീമെറിറ്റ് പോയിന്റുകളും പിഴയും ലഭിക്കും.

Tags: slow over rate offencemumbai indiansfineHARDIK PANDYAGujarat TitansDefeatIPL 2025
Share
Tweet
SendShare

More News from this section

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

ഏഷ്യൻ ഗെയിംസിന് കൊടിയിറങ്ങി; 85 മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്ത്

ബഹ്റൈന്‍ ഗ്രാന്‍പ്രിക്‌സില്‍ മാക്‌സ് വെസ്റ്റാപ്പന് കന്നി ജയം; സീസണിലെ ആദ്യ കിരീടനേട്ടം

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

44 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ചൈനയെ വീഴ്‌ത്തി ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് ചരിത്ര സ്വര്‍ണം

Latest News

തൃശൂരിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറെ മരിച്ച നിലയിൽ കണ്ടെത്തി

കാർഗിൽ യുദ്ധത്തിലെ സഫേദ് സാഗർ പോരാളി ഇനി വ്യോമസേനയെ നയിക്കും; എയർ മാർഷൽ അശുതോഷ് ദീക്ഷിത് പുതിയ മേധാവി, ഒക്ടോബർ 31ന് ചുമതലയേൽക്കും

‘സുഗതനെ ജയിലിലടച്ചത് കള്ളക്കേസിൽ’; പൊലീസ് സംവിധാനത്തെ ദുരുപയോഗം ചെയ്തെന്ന് രാജീവ് ചന്ദ്രശേഖർ, ‘എൽഡിഎഫ് ചെയ്തതുതന്നെ യുഡിഎഫും തുടരുന്നു’

തുലാമാസ പൂജയ്‌ക്ക് ശബരിമല ദർശനത്തിനെത്തുന്നവർക്ക് പുതിയ സൗകര്യം; 400 മുറികൾ ഓൺലൈനിൽ, ബുധനാഴ്ച മുതൽ ബുക്കിങ് ആരംഭിക്കും

ഐഐടി പാലക്കാട് ടെകിന്റെ സമഗ്ര 2.0 ഇന്നൊവേഷൻ സമ്മിറ്റ് തിരുവനന്തപുരത്ത്; 40 സ്റ്റാർട്ടപ്പുകളും 30 പ്രമുഖ പ്രഭാഷകരും പങ്കെടുക്കും

കോഴിക്ക് അരി നൽകാനെത്തിയ 15-കാരനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗിക അതിക്രമം; പോക്സോ കേസിൽ ബന്ധുവിന് 47 വർഷം കഠിനതടവും 32,000 രൂപ പിഴയും

ഇനിയും ജയിലിൽ കിടക്കാൻ തയാർ, ജനങ്ങൾക്ക് വേണ്ടി മാത്രമേ ഇടപെട്ടിട്ടുള്ളൂ’; ആർ. സുഗതൻ , വട്ടിയൂർക്കാവ് വികസനത്തിന് വീണ്ടും സമരമെന്ന് മുന്നറിയിപ്പ്

മുഖ്യമന്ത്രി വിജയിയുടെ മാതാവ് ശോഭ ചന്ദ്രശേഖർ ഉപതിരഞ്ഞെടുപ്പ് ദിവസം തിരുപ്പതി ക്ഷേത്രത്തിൽ, ഏഴുമലയാനെ ദർശിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies