ഭൂകമ്പത്തിനിടെ തകർന്ന കെട്ടിടത്തിൽ കയറി രഹസ്യരേഖകൾ മോഷ്ടിച്ച് കടക്കാൻ ശ്രമം; ചൈനീസ് പൗരന്മാർ പിടിയിൽ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഭൂകമ്പത്തിനിടെ തകർന്ന കെട്ടിടത്തിൽ കയറി രഹസ്യരേഖകൾ മോഷ്ടിച്ച് കടക്കാൻ ശ്രമം; ചൈനീസ് പൗരന്മാർ പിടിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 31, 2025, 01:10 pm IST
Facebook
Twitter
WhatsAppTelegram

ബാങ്കോക്ക്: അയൽരാജ്യമായ മ്യാൻമറിൽ ശക്തമായ ഭൂകമ്പത്തെത്തുടർന്ന് ബാങ്കോക്കിൽ തകർന്നുവീണ കെട്ടിടത്തിൽ നിന്ന് അതീവ രഹസ്യരേഖകൾ മോഷ്ടിച്ച് കടക്കാൻ ശ്രമിച്ച നാല് ചൈനീസ് പൗരന്മാർ പിടിയിൽ. തായ് ന്യൂസ് പോർട്ടലായ ദി നേഷൻ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, കഴിഞ്ഞയാഴ്ചയുണ്ടായ ശക്തമായ ഭൂകമ്പത്തിൽ തകർന്ന ഒരു ബഹുനില കെട്ടിടത്തിന്റെ പ്രദേശത്ത് അനധികൃതമായി പ്രവേശിച്ച് 30 ലധികം ഫയലുകൾ നീക്കം ചെയ്യുന്നതിനിടെയാണ് ഇവർ പിടിയിലായത്.

മ്യാൻമർ ഭൂകമ്പത്തിന്റെ പ്രകമ്പനത്തിൽ ബാങ്കോക്കിൽ തകർന്നുവീണ ഒരേയൊരു ബഹുനില കെട്ടിടമാണിത്. ചൈനീസ് പിന്തുണയുള്ള നിർമ്മാണ പദ്ധതിയുടെ ഭാഗമായിരുന്നു ഇത്. 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന് ശേഷം നിമിഷങ്ങൾക്കുള്ളിൽ കെട്ടിടം തകർന്നുവീണു. തകർന്ന സ്റ്റേറ്റ് ഓഡിറ്റ് ഓഫീസ് (എസ്‌എ‌ഒ) കെട്ടിടത്തിൽ നിന്ന് 32 രേഖകൾ അടങ്ങിയ ഫയലുകൾ കൈക്കലാക്കുന്നതിനിടെ നാല് ചൈനീസ് പൗരന്മാരെ പിടികൂടിയതായി പൊലീസ് മേജർ ജനറൽ നോപാസിൻ പൂൾസ്വത് പ്രാദേശിക മാദ്ധ്യമങ്ങളോട് പറഞ്ഞു.

പൊലീസ് അന്വേഷണത്തിൽ, ഇവരിൽ ഒരാൾക്ക് സാധുവായ വർക്ക് പെർമിറ്റ് ഉണ്ടെന്നും മറ്റൊരാൾ കെട്ടിട നിർമ്മാണ പദ്ധതിയുടെ പ്രോജക്ട് മാനേജരാണെന്ന് അവകാശപ്പെട്ടതായും കണ്ടെത്തി. കെട്ടിടത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട ബ്ലൂപ്രിന്റുകളും മറ്റ് രേഖകളും പ്രതികളുടെ പക്കൽ നിന്നും കണ്ടെടുത്തു. പദ്ധതിയിൽ ഉൾപ്പെട്ടിരിക്കുന്ന നിർമ്മാണ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന സബ് കോൺട്രാക്ടർമാരാണ് തങ്ങളെന്നും ക്ലെയിം പ്രക്രിയയ്‌ക്ക് ഫയലുകൾ നിർണായകമായതിനാലാണ് അവ എടുത്തതെന്നുമാണ് പ്രതികളുടെ മൊഴി.

Tags: Arrestbuilding collapsechinese nationalsstealBangkokMyanmar Earthquakesensitive documents
Share
Tweet
SendShare

More News from this section

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies