50 കാരന് അച്ഛനാകണം; ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകി 17 കാരി; വാടക ഗർഭധാരണത്തിന് നൽകിയത് ഒരു കോടി
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

50 കാരന് അച്ഛനാകണം; ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകി 17 കാരി; വാടക ഗർഭധാരണത്തിന് നൽകിയത് ഒരു കോടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 31, 2025, 06:24 pm IST
FacebookTwitterWhatsAppTelegram

ചൈനയിൽ വാടക ഗർഭ ധാരണത്തിലൂടെ ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകി 17 കാരി. 50 വയസുള്ള മധ്യവയസ്കനുവേണ്ടിയാണ് ന്യൂനപക്ഷ വിഭാഗത്തിൽ നിന്നുള്ള പെൺകുട്ടി ഇരട്ട ആൺകുട്ടികൾക്ക് ജന്മം നൽകിയത്. അണ്ഡ ദാതാവും പെൺകുട്ടിതന്നെയായിരുന്നു. വാടക ഗർഭധാരണത്തിന് പ്രതിഫലമായി ഒരു കോടി രൂപയാണ് 50 കാരൻ 17 കാരിക്ക് നൽകിയത്.

സംഭവം പുറത്തറിഞ്ഞതോടെ ഇയാൾക്കെതിരെ പ്രതിഷേധം വ്യാപകമാവുകയും ഗ്വാങ്‌ഷോ മുനിസിപ്പൽ ഹെൽത്ത് കമ്മീഷൻ കേസിൽ അന്വേഷണം പ്രഖ്യാപിച്ചതായും സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് (SCMP) റിപ്പോർട്ട് ചെയ്തു. മാർച്ച് 24 ന് മനുഷ്യക്കടത്ത് വിരുദ്ധ പ്രവർത്തകനായ ഷാങ്‌ഗുവാൻ ഷെങ്‌യി സോഷ്യൽ മീഡിയയിൽ വിശദാംശങ്ങൾ പങ്കുവെച്ചതോടെയാണ് കേസ് പുറത്തുവന്നത്. സിചുവാൻ പ്രവിശ്യയിൽ താമസിക്കുന്ന 17 കാരി ഗ്വാങ്‌ഷൂവിലെ ഒരു ഏജൻസി വഴി വാടക ഗർഭധാരണ പ്രക്രിയയ്‌ക്ക് വിധേയയാഎന്നും ഫെബ്രുവരി 2 ന് ഗ്വാങ്‌ഡോങ് പ്രവിശ്യയിലെ ആശുപത്രിയിൽ ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകിയെന്നും അദ്ദേഹത്തിന്റെ പോസ്റ്റിൽ പറയുന്നു.

കുഞ്ഞുങ്ങളുടെ പിതാവ് ജിയാങ്‌സി പ്രവിശ്യയിലുള്ള ലോങ് എന്ന കുടുംബപ്പേരിൽ അറിയപ്പെട്ടുന്ന ആളാണ്. ഭ്രൂണം ഇംപ്ലാന്റ് ചെയ്യുമ്പോൾ പെൺകുട്ടിക്ക് 16 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നാണ് റിപ്പോർട്ടുകൾ. കരാർ തുക 80 ലക്ഷമായിരുന്നുവെങ്കിലും പിന്നീട് ഇയാൾ പെൺകുട്ടിക്ക് ഒരു കോടി രൂപ നൽകുകയായിരുന്നു. ലോങ്ങ് അവിവാഹിതനായതിനാൽ, കുട്ടികളുടെ ജനന സർട്ടിഫിക്കറ്റുകളും വീട്ടു രജിസ്ട്രേഷനുകളും ലഭിക്കാൻ അയാൾ പെൺകുട്ടിയുടെ ഭർത്താവായി അഭിനയിച്ചതായും ആരോപിക്കപ്പെടുന്നു. ചൈനയിൽ വാടക ഗർഭധാരണം വ്യക്തമായി നിരോധിക്കുന്ന ഒരു നിയമമില്ലെങ്കിലും, നിരവധി സർക്കാർ നിയന്ത്രണങ്ങൾ ഈ രീതിയെ എതിർക്കുന്നുണ്ട്.

Tags: 50-year-old manChinaMoneytwinssurrogacyagreement17-Year-old girloutrage
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies