മോദിജിക്ക് നന്ദി, വഖ്ഫിന്റെ പ്രവർത്തനം സുതാര്യമാകും: ബില്ലിനെ പിന്തുണച്ച് ഡൽഹിയിൽ  മുസ്ലീം സംഘടനകളുടെ റാലി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മോദിജിക്ക് നന്ദി, വഖ്ഫിന്റെ പ്രവർത്തനം സുതാര്യമാകും: ബില്ലിനെ പിന്തുണച്ച് ഡൽഹിയിൽ  മുസ്ലീം സംഘടനകളുടെ റാലി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 2, 2025, 12:26 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: വഖ്ഫ് ഭേദ​ഗതി ബില്ലിന് പിന്തുണയുമായി പാർലമെന്റിന് മുന്നിലും മുസ്ലീം സംഘടനകൾ എത്തി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രവും പ്ലക്കാർഡും ഉയർത്തി പിടിച്ചാണ് വിവിധ മുസ്ലീം സംഘടനകളുടെ പ്രതിനിധികൾ ഒത്തുകൂടിയത്. ബില്ലിന് ഐക്യാദാർഢ്യം പ്രഖ്യാപിച്ച് കൊണ്ട്  ഡൽഹിയിലും ഭോപ്പാലിലും വിവിധ മുസ്ലീം സംഘടനകൾ റാലികൾ നടത്തി. നൂറുകണക്കിന്  സ്ത്രീകളും കുട്ടികളും റാലിയുടെ ഭാഗമായിരുന്നു.

ജാമിയത്ത് ഹിമായത്ത് ഉൽ ഇസ്ലാം, അഖിലേന്ത്യാ സൂഫി സജ്ജദാനഷിൻ കൗൺസിൽ, പസ്മാന്ദ മുസ്ലീം മഹാജ് , മുസ്ലീം നാഷണൽ ഫോറം, മുസ്ലീം വനിതാ സംഘം എന്നിവരാണ്  റാലിയിൽ പങ്കെടുത്തത്. മുസ്ലീങ്ങളുടെ പുരോഗതിക്ക് വഖഫ് ബോർഡ് ഇതുവരെ എന്ത് സംഭാവനയാണ് നൽകിയതെന്ന ചോദ്യമാണ് പ്രധാനമായും ഇവർ ചോദിക്കുന്നത്.

ബിൽ ഭേ​ദ​ഗതി ചെയ്തത് കൊണ്ട് പള്ളികളോ സ്വത്തുക്കളോ നഷ്ടമാകില്ലെന്ന് അജ്മീർ ദർഗയുടെ തലവനും ഓൾ ഇന്ത്യ സൂഫി സജ്ജദാനഷീൻ കൗൺസിൽ ചെയർമാനുമായ സയ്യിദ് നസ്രുദ്ദീൻ ചിഷ്തി പറഞ്ഞു. വഖ്ഫിന്റെ പ്രവർത്തനത്തിൽ സുതാര്യത കൊണ്ടുവരാൻ ഭേദഗതി സഹായിക്കുമെന്ന് നസറുദ്ദീൻ ചിഷ്തി ആത്മവിശ്വാസം പ്രകടിപ്പിച്ചു.

 

Tags: Waqf Bill
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies