ഫോമിലായി ആർ.സി.ബി! ചിന്നസ്വാമിയിൽ സിറാജിൻ്റെ "ടൈറ്റ്" ഷോ, ബെം​ഗളൂരുവിന് ലൈഫ് നൽകി ലിവിം​ഗ്സ്റ്റൺ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഫോമിലായി ആർ.സി.ബി! ചിന്നസ്വാമിയിൽ സിറാജിന്റെ “ടൈറ്റ്” ഷോ, ബെം​ഗളൂരുവിന് ലൈഫ് നൽകി ലിവിം​ഗ്സ്റ്റൺ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 2, 2025, 09:15 pm IST
Facebook
Twitter
WhatsAppTelegram

ആദ്യ ഹോം മത്സരത്തിൽ തകർന്നടിഞ്ഞ് റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരു. ​ഗുജറാത്ത് ടൈറ്റൻസിന്റെ ബൗളർമാരാണ് ആർ.സി.ബിയെ വരിഞ്ഞു മുറുക്കിയത്. നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ നേടിയത് 169 റൺസ്.  ടോസ് നേടിയ ​ഗുജറാത്ത് ആർ.സി.ബിയെ ബാറ്റിം​ഗിന് വിട്ടു. ​ഗില്ലിന്റെ തീരുമാനം ശരിയാണെന്ന് തെളിയാൻ അധികം താമസമുണ്ടായില്ല. രണ്ടാം ഓവറിൽ 7 റൺസുമായി കോലി കൂടാരം കയറി. പിന്നീട് പഴയ ടീമിനെതിരെ ആറാടാനുള്ള സിറാജിന്റെ സമയമായിരുന്നു. പടിക്കലിന്റെ കുറ്റി തെറിപ്പിച്ച് സിറാജ് ആദ്യ വെടി പെട്ടിച്ചു.

തൊട്ടുപിന്നാലെ ഫിൽ സാൾട്ടിനെ ബട്ലർ കൈവിട്ടു. ഇതിന് പിന്നാലെ സിറാജിനെ 105 മീറ്റർ സിക്സിന് പറത്തി സാൾട്ട് വെടിക്കെട്ടിന് കോപ്പുക്കൂട്ടി. എന്നാൽ തൊട്ടടുത്ത പന്തിൽ സിറാജ് കൊടുങ്കാറ്റിൽ സാൾട്ടിന്റെ സ്റ്റമ്പ് മൂളി പറന്നു. രജത് പട്ടിദാറിനും (12) കാര്യമായി ഒന്നും ചെയ്യാനുണ്ടായിരുന്നില്ല.

എന്നാൽ പിന്നീട് ക്രീസിലെത്തിയ ലിയാം ലിവിം​ഗ്സ്റ്റണിന്റെ അർദ്ധ സെഞ്ച്വറി ആർ.സി.ബി ഇന്നിം​ഗ്സിന് അല്പം ജീവൻ നൽകി. 39 പന്തിലാണ് താരം അർദ്ധ സെഞ്ച്വറി പൂർത്തിയാക്കിയത്. ഇതിനിടെ നിർണായക റൺസുകൾ സംഭവാന ചെയ്ത ജിതേഷ് ശർമ്മ(33) പുറത്തായി. പിന്നാലെയെത്തി ക്രുനാൽ അഞ്ചു റൺസുമായി പുറത്തായതും ആർ.സി.ബിയുടെ സ്കോറിം​ഗിനെ ബാധിച്ചു. എന്നാൽ അവസാന ഓവറിലെ ടിം ഡേവിഡിന്റെ (18 പന്തിൽ 32) മിന്നലടികൾ ആർസിബിക്ക് പൊരുതാവുന്ന സ്കോർ സമ്മാനിച്ചു.  സിറാജിന് മൂന്നു വിക്കറ്റുമായി തിളങ്ങി. ഇഷാന്ത് ശർമയും അർഷദ് ഖാനും ഓരോ വിക്കറ്റ് വീതം നേടിയപ്പോൾ സായി കിഷോറിന് രണ്ടു വിക്കറ്റ് ലഭിച്ചു.

 

Tags: RCBbengalurumatchIPL 2025GT14th
Share
Tweet
SendShare

More News from this section

4-0ന് മുന്നില്‍, പിന്നെ തകര്‍ച്ച! ചൈന മാസ്റ്റേഴ്‌സിലും ലക്ഷ്യ സെന്നിന് നിരാശ; ആദ്യറൗണ്ടില്‍ പുറത്ത്

‘ഫേക്ക് ന്യൂസാണെന്ന് കരുതി’; ഇംഗ്ലണ്ടിനെതിരായ തോല്‍വിക്ക് പിന്നാലെ പാക് താരങ്ങളെ പുറത്താക്കിയ വാര്‍ത്ത കേട്ട് ഞെട്ടല്‍

ഹര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സില്‍ തുടരും; അടുത്ത സീസണില്‍ ക്യാപ്റ്റനാകില്ല, തിലക് വര്‍മ്മയ്‌ക്ക് സാധ്യത; തീരുമാനം രോഹിത്തിന്റെ

റൊണാള്‍ഡീഞ്ഞോയുടെ വരവ് കാത്തിരുന്നോ? കൊച്ചിയിലെ ബ്രസീല്‍ ലെജന്‍ഡ്‌സ് പോരാട്ടത്തിന് പുതിയ തീയതി; ഇനി സെപ്റ്റംബര്‍ 23ന്

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

Latest News

സിപിഐയെ പിണക്കേണ്ടെന്ന് സിപിഎം; ഉപനേതൃപദവിയിൽ വിട്ടുവീഴ്ച, പ്രതിപക്ഷ ഉപനേതൃസ്ഥാനം ഒഴിച്ചിടാൻ ആലോചന, എൽഡിഎഫിലെ കൂട്ടായ നേതൃത്വ ആവശ്യം വീണ്ടും നിർണായകമാകുന്നു

കേരളത്തില്‍ കുറേ പെണ്‍പുലികളുണ്ട്, ഇവരാരും കാന്തപുരം എന്ന പേര് കേട്ടിട്ടുമിട്ടില്ല അതിയാന്‍ പറഞ്ഞതൊട്ട് അറിഞ്ഞിട്ടുമില്ല, ജീവനോടെ ഉണ്ടായിരിക്കുമല്ലേ ??”: യുവരാജ് ഗോകുൽ

ടൈംസ് സ്‌ക്വയറിൽ കത്തിയാക്രമണം; ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റ് കൊല്ലപ്പെട്ടു, അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവെച്ചു കൊന്നു

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

“പുറത്ത് പോയി നോക്കാം, നിങ്ങൾ ജോലി തുടരൂ…”; നേപ്പാൾ പ്രളയത്തിൽ ചൈനീസ് സൂപ്പർവൈസർ തിരികെ എത്തിയില്ലെന്ന് രക്ഷപ്പെട്ട തൊഴിലാളി

കഴിച്ചവർക്ക് ആരോഗ്യപ്രശ്നം; പ്രളയജലത്തിനൊപ്പമെത്തുന്ന പരിചയമില്ലാത്ത മത്സ്യങ്ങൾ കഴിക്കരുത്; മുന്നറിയിപ്പ് നൽകി ബിഹാർ സർക്കാർ

അടുത്തൊന്നും തീഹാറിൽ നിന്നും ഇറങ്ങാൻ കഴിയുമെന്ന് തോന്നുന്നില്ല;  വിധവയെപ്പോലെ ജീവിക്കേണ്ട; പാകിസ്ഥാനി ഭാര്യയെ തലാഖ് ചൊല്ലുന്നുവെന്ന് യാസിൻ മാലിക്ക്

‘100 ദിവസം, വികസനം പൂജ്യം’; കോണ്‍ഗ്രസ്-ലീഗ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies