25,000 പേർക്ക് തൊഴിൽ, 3,500 കോടി രൂപയുടെ നിക്ഷേപം; കിറ്റക്സിന്റെ തെലങ്കാന ഫാക്ടറി പ്രവർത്തനം ആരംഭിച്ചു; ജോലിക്കായി ആയിരക്കണക്കിന് മലയാളി യുവാക്കൾ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

 25,000 പേർക്ക് തൊഴിൽ, 3,500 കോടി രൂപയുടെ നിക്ഷേപം; കിറ്റക്സിന്റെ തെലങ്കാന ഫാക്ടറി പ്രവർത്തനം ആരംഭിച്ചു; ജോലിക്കായി ആയിരക്കണക്കിന് മലയാളി യുവാക്കൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 3, 2025, 11:30 am IST
Facebook
Twitter
WhatsAppTelegram

തെലങ്കാന: വ്യാവസായികാന്തരീക്ഷത്തിൽ മനം മടുത്ത് കേരളം വിട്ട, കിറ്റക്സിന്റെ തെലങ്കാന ഫാക്ടറി പ്രവർത്തനമാരംഭിച്ചു. ബുധനാഴ്ചയാണ് പ്ലാന്റിൽ ഉൽപ്പാദനം തുടങ്ങിയത്. 15 ടൺ തുണിത്തരങ്ങളാണ് ആദ്യ ദിനം നിർമിച്ചത്. പ്ലാന്റിന്റെ ഔദ്യോ​ഗിക ഉദ്​​ഘാടനം പിന്നീട് നടത്താനാണ് കമ്പനിയുടെ തീരുമാനം.

പ്ലാന്റിലേക്ക് 25,000 ജീവനക്കാരെയാണ് നിയമിക്കുന്നതെന്ന് കിറ്റക്സ് ​ഗ്രൂപ്പ് എംഡി സാബു ജേക്കബ് പറഞ്ഞു. ആയിരക്കണക്കിന് മലയാളി യുവാക്കൾ ജോലിക്കായി അപേക്ഷിച്ചിട്ടുണ്ട് . കേരളത്തിൽ നിന്നും രക്ഷപ്പെടാനാണ് യുവാക്കൾ ശ്രമിക്കുന്നത്. കേരളത്തിൽ ആയിരുന്നെങ്കിൽ എന്റെ ജീവിത കാലത്ത് ഈ പ്ലാന്റ് യാഥാർത്ഥ്യമാകില്ല. അത്രയ്‌ക്കും നൂലമാലകളാണ് കേരളത്തിലെന്നും അദ്ദേഹം പറഞ്ഞു.

നിക്ഷേപം ആകർഷിക്കാൻ കോടികൾ പൊടിച്ച് സംഘടിപ്പിച്ച ഇൻവസ്റ്റ് കേരള സമിറ്റ് ഒരു മാസം മുമ്പാണ് കൊച്ചിയിൽ നടന്നത്. അതേ എറണാകുളം വിട്ടാണ് കിറ്റക്സ് തെലങ്കാനയിലേക്ക് ചേക്കേറിയതും.  3,500 കോടി രൂപ ചെലവിൽ കേരളത്തിൽ പ്ലാന്റ് സ്ഥാപിക്കാനാണ് ആദ്യ കമ്പനി തീരുമാനിച്ചത്. ഇടത് സർക്കാരിന്റെ നിസ്സഹകരണത്തിലും നൂലാമാലകളിലും മനം മടുത്താണ് സാബു ജേക്കബ് കേരളം വിട്ടത്. സാബു ജേക്ക  2021 ലാണ് തെലങ്കാന പ്ലാന്റ് പ്രഖ്യാപിച്ചത്. 2022ൽ പ്ലാന്റിന്റെ നിർമ്മാണം ആരംഭിച്ചു. കഴിഞ്ഞ ജനുവരിയിലാണ് ട്രയൽ റൺ ആരംഭിച്ചത്.

വൈസ് പ്രസിഡന്റ് മുതൽ ഫാക്ടറി തൊഴിലാളികളെ വരെ നിയമിക്കാനുള്ള പത്ര പരസ്യം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നൽകിയിട്ടുണ്ട്. 300 പേരെ ഇതിനകം പ്ലാന്റിലേക്ക് നിയമിച്ചു. ഫാക്ടറി പൂർണ്ണതോതിൽ പ്രവർത്തനം ആരംഭിക്കുമ്പോൾ പ്രതിദിനം 13 ലക്ഷം തുണിത്തരങ്ങൾ ഉൽപ്പാദിപ്പിക്കാനാകും.

Tags: KitexSabu Jacob
Share
Tweet
SendShare

More News from this section

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

Latest News

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies