ഷൈൻ ടോമിനും ശ്രീനാഥ് ഭാസിക്കും നോട്ടീസ് നൽകും; തമിഴ് സിനിമാ താരങ്ങളുമായും പ്രതികൾക്ക് ബന്ധം; ഇടപാട് വാട്സ്ആപ്പിലൂടെ, അന്വേഷണം കടുപ്പിച്ച് എക്സൈസ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഷൈൻ ടോമിനും ശ്രീനാഥ് ഭാസിക്കും നോട്ടീസ് നൽകും; തമിഴ് സിനിമാ താരങ്ങളുമായും പ്രതികൾക്ക് ബന്ധം; ഇടപാട് വാട്സ്ആപ്പിലൂടെ, അന്വേഷണം കടുപ്പിച്ച് എക്സൈസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 3, 2025, 12:26 pm IST
FacebookTwitterWhatsAppTelegram

എറണാകുളം: ആലപ്പുഴയിൽ ഹൈബ്രിഡ് കഞ്ചാവുമായി അറസ്റ്റിലായ യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ യുവതാരങ്ങളായ ഷൈൻ ടോം ചാക്കോയും ശ്രീനാഥ് ഭാസിക്കും നോട്ടീസ് നൽകാനൊരുങ്ങി എക്സൈസ്. സിനിമാ മേഖലയെ കേന്ദ്രീകരിച്ച് അന്വേഷണം കൂടുതൽ ശക്തമാക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. താരങ്ങൾക്ക് ലഹരിമരുന്ന് എത്തിച്ച് കൊടുത്തിട്ടുണ്ടെന്നും ഒന്നിച്ചിരുന്ന് ലഹരി ഉപയോ​ഗിച്ചിട്ടുണ്ടെന്നും അറസ്റ്റിലായ തസ്ലീമ വെളിപ്പെടുത്തിയിരുന്നു.

കഴിഞ്ഞ ​ദിവസം തസ്ലീമയുടെ വാട്സ്ആപ്പ് ചാറ്റുകൾ പൊലീസ് പരിശോധിച്ചു. സിനിമാ മേഖലയിലുള്ളവരുമായി തസ്ലീമയ്‌ക്ക് ബന്ധമുണ്ടെന്ന് തെളിയിക്കുന്ന ചാറ്റുകളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. തുടർന്നാണ് താരങ്ങൾക്ക് നോട്ടീസ് നൽകാൻ തീരുമാനിച്ചത്.

പിടിയിലായ തസ്ലീമയുടെയും കൂട്ടാളി ഫിറോസിന്റെയും ഫോൺ ശാസ്ത്രീയ പരിശോധനയ്‌ക്ക് വിധേയമാക്കും. ഇവർ പ്രധാനമായും ഫോൺ വഴിയാണ് ലഹരി ഇടപാടുകൾ നടത്തിയിരുന്നതെന്ന് അന്വേഷണ സംഘത്തിന് വ്യക്തമായിട്ടുണ്ട്. വാട്സ്ആപ്പ്, ഇൻസ്റ്റ​ഗ്രാം ചാറ്റുകളിലൂടെയാണ് ഇടപാടുകൾ നടത്തിയിരുന്നത്.

എക്സൈസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഹൈബ്രിഡ് കഞ്ചാവുമായി തസ്ലീമയുടെ കൂട്ടാളിയും പിടിയിലായത്. പെൺവാണിഭ സംഘവുമായും പങ്കുണ്ടെന്ന് പ്രതികൾ സമ്മതിച്ചിട്ടുണ്ട്. നേരത്തെ പോക്സോ കേസിൽ അറസ്റ്റിലായ പ്രതിയാണ് തസ്ലീമ. തമിഴ് സിനിമാ മേഖലയുമായും ഇവർക്ക് ബന്ധമുണ്ട്. കൂടുതൽ ആളുകളിലേക്ക് അന്വേഷണം വ്യാപിപ്പിക്കും.

Tags: AlappuzhaSHINE TOM CHAKKOSREENADH BHASITHASLIMA
ShareTweetSendShare

More News from this section

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

Latest News

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies