എന്നാലും  ഇത്രയും കാലം?? മോതിരങ്ങൾക്ക് മുകളിലൂടെ മാംസം വളർന്നു; വിരൽ മുറിച്ച് മാറ്റണമെന്ന് ഡോക്ട‍മാർ; ഒടുവിൽ സംഭവിച്ചത്
Tuesday, October 20 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

എന്നാലും  ഇത്രയും കാലം?? മോതിരങ്ങൾക്ക് മുകളിലൂടെ മാംസം വളർന്നു; വിരൽ മുറിച്ച് മാറ്റണമെന്ന് ഡോക്ട‍മാർ; ഒടുവിൽ സംഭവിച്ചത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 3, 2025, 01:43 pm IST
Facebook
Twitter
WhatsAppTelegram

കൈവിരലിലെ മോതിരങ്ങൾക്ക് മുകളിലൂടെ മാംസം വളർന്ന് ചികിത്സ തേടി യുവാവിന് രക്ഷകരായി അ​ഗ്നിരക്ഷാ സേന. വിരൽ മുറിച്ചുമാറ്റാതെ രക്ഷയില്ലെന്ന് ഡ‍ോക്ടർമാർ നിർദ്ദേശിച്ചിടത്താണ് അ​ഗ്നിരക്ഷാ സേന സഹായത്തിന് എത്തിയത്. തിരുവനന്തപുരം മെഡിക്കൽ കോളജ് അധികൃതരുടെ നിർദ്ദേശപ്രകാരമാണ് അ​ഗ്നിരക്ഷാ സേനാംഗങ്ങൾ  ആശുപത്രിയിൽ എത്തി ‘ഓപ്പറേഷന്’ നേതൃത്വം നൽകിയത്.

കൊല്ലം സ്വദേശി രതീഷ് വർഷങ്ങളായി സ്റ്റീൽ മോതിരവും സ്റ്റീൽ സ്പ്രിങ് മോതിരവും ഇടതുകയ്യിൽ ഇടാറുണ്ട്. മോതിരം ഊരിമാറ്റാൻ പലതവണ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതോടെ ശ്രമം ഉപേക്ഷിച്ചു. ഒടുവിൽ ഇതിലൂടെ ദശ വളർന്ന് മോതിരം മൂടുന്ന അവസ്ഥയിലായതോടെയാണ് രതീഷ് മെഡിക്കൽ കോളജിൽ ചികിത്സ തേടിയത്. കൈവിരൽ മുറിച്ച് മാറ്റാതെ രക്ഷിയില്ലെന്നായിരുന്നു ഡോക്ടർമാരുടെ അഭിപ്രായം.  അവസാന ശ്രമം എന്ന നിലയിലാണ് മെഡിക്കൽ കോളജ് അധികൃതർ അ​ഗ്നിരക്ഷാ സേനയുടെ സഹായം തേടിയത്.

യുവാവിന് അനസ്തേഷ്യ നൽകിയ ശേഷമാണ് ഒന്നര മണിക്കൂർ നീണ്ട ഓപ്പറേഷൻ. ആറ് വളയങ്ങളുള്ള സ്റ്റീൽ സ്പ്രീംങ് മോതിര, സ്റ്റീൽ മോതിരം എന്നിവയാണ് മുറിച്ച് നീക്കിയത്. യുവാവ് ഇപ്പോഴും മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.

 

Tags: Fire force
Share
Tweet
SendShare

More News from this section

സ്‌കൂട്ടര്‍ അപകടത്തില്‍ സീറ്റ് തെറിച്ചു; പുറത്തുവീണത് മാന്‍തോല്‍, രണ്ട് യുവാക്കള്‍ അറസ്റ്റില്‍

വര്‍ക്കലയില്‍ ബ്രിട്ടിഷ് വനിതയ്‌ക്കു നേരെ ലൈംഗികാതിക്രമ ശ്രമം; 28കാരന്‍ അറസ്റ്റില്‍

പോഷകാഹാരക്കുറവില്‍ രണ്ടുവയസ്സുകാരന്റെ മരണം; പിതാവ് റേഷന്‍ അരി വിറ്റതായി പഞ്ചായത്തംഗത്തിന്റെ ആരോപണം

കേരളത്തിന് 32,198 കോടിയുടെ ബാധ്യത; 61,678 കോടിയുടെ നഷ്ടം; കണ്ണൂരിലെ 1,000 ഏക്കര്‍ ഭൂമി ഏറ്റെടുക്കല്‍ ദുരൂഹം; കിഫ്ബിയുടെ ഇടപാടുകളില്‍ അന്വേഷണം വേണമെന്ന് സാബു എം. ജേക്കബ്

ശബരിമല തീര്‍ത്ഥാടനത്തിന് ദിവസങ്ങള്‍ മാത്രം; സത്രം റോഡ് തകര്‍ന്നുതരിപ്പണം, ഭക്തര്‍ ദുരിതത്തില്‍

കോവളത്ത് 16കാരിയുടെ പീഡനക്കേസ്: ആന്ധ്രയിലേക്ക് കടന്ന ഇളയമ്മയും ഭര്‍ത്താവും പിടിയില്‍; സ്പാകളിലെ ചൂഷണത്തില്‍ അന്വേഷണം

Latest News

ജന്തര്‍ മന്തര്‍ പ്രതിഷേധക്കേസ്: സിജെപി നേതാക്കളായ സൗരവ് ദാസിനും അശുതോഷ് റാങ്കയ്‌ക്കും ജാമ്യമില്ല; കസ്റ്റഡി നീട്ടി

ടൈഗര്‍ ഷ്രോഫിന് നേരെ വെടിവെപ്പ്: നേപ്പാളിലേക്ക് കടക്കാന്‍ ശ്രമിച്ച മൂന്ന് പേര്‍ പിടിയില്‍; പിടിയിലായവരില്‍ പ്രായപൂര്‍ത്തിയാകത്തവരും

ആരാധകരുടെ കാത്തിരിപ്പിന് വിരാമം; പ്രഭാസിന്റെ ‘സ്പിരിറ്റ്’ 2027 ദീപാവലിക്ക്, പോസ്റ്റർ പങ്കുവെച്ച് സന്ദീപ് റെഡ്ഡി വംഗ

കശ്മീര്‍ വിഷയത്തില്‍ പാകിസ്താന് പിന്തുണ; ഒഐസിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി പ്രഗ്യാന്‍ ഓജ; രമേഷ് പവാറും പുതിയ പാനലില്‍

ഫൊറൻസിക് സർജനായി ദിലീപ്; ഉല്ലാസ് കൃഷ്ണയുടെ ‘ഹെനോക്കി’ന് ആലപ്പുഴയിൽ തുടക്കം

മാക്കേകടവ്–നേരെക്കടവ് പാലം; ഉദ്ഘാടനത്തിന് ക്ഷണിച്ചില്ല, പണം അനുവദിച്ചതും തറക്കല്ലിട്ടതും താനെന്ന് ജി. സുധാകരൻ

ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ ഉടന്‍? അന്തിമഘട്ടത്തിലേക്ക് നീങ്ങുന്നതായി മാര്‍ക്കോ റൂബിയോ; ജയശങ്കറുമായി നാളെ കൂടിക്കാഴ്ച

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies