രാഹുലിന്റെയും പ്രിയങ്കയുടെയും തന്ത്രം കൊള്ളാം; മറ്റ് നേതാക്കളെ ബലിയാടാക്കി രക്ഷപ്പെടാനുള്ള ശ്രമം; ഇൻഡി സഖ്യത്തിൽ അതൃപ്തി പുകയുന്നു
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാഹുലിന്റെയും പ്രിയങ്കയുടെയും തന്ത്രം കൊള്ളാം; മറ്റ് നേതാക്കളെ ബലിയാടാക്കി രക്ഷപ്പെടാനുള്ള ശ്രമം; ഇൻഡി സഖ്യത്തിൽ അതൃപ്തി പുകയുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 3, 2025, 05:25 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: വഖ്ഫ് ഭേദഗതി ബിൽ ചർച്ചയിൽ നിന്നു വിട്ടു നിന്ന രാഹുലിന്‍റെയും പ്രിയങ്കയുടെയും നടപടി വിവാദത്തിലേക്ക്. വിപ്പുണ്ടായിട്ടും വയനാട് പ്രിയങ്ക വാദ്ര സഭയിൽ ഹാജരായില്ല. ഹാജരായ രാഹുൽ ചർച്ചയിൽ പങ്കെടുത്തതുമില്ല. നെഹ്‍റു കുടുംബാംഗങ്ങളുടെ നടപടിയിൽ ഇൻഡി സഖ്യത്തിൽ അതൃപ്തി പുകയുകയാണ്. കത്തോലിക്കാ സഭയുടെ അഭ്യ‍ർത്ഥന അവഗണിച്ച് ബില്ലിനെ എതിർത്ത് വോട്ട് ചെയ്ത കോൺ​ഗ്രസ് -കേരള കോൺ​ഗ്രസ്  എംപിമാർക്കെതിരെ പ്രതിഷേധം ശക്തമാകുകയാണ്. ഇതിനിടെയാണ് ഇരുവരുടെയും തന്ത്രപരമായ നീക്കം കൂടുതൽ ചർച്ചയാകുന്നത്.

ഇന്നലെ 14 മണിക്കൂറോളം നീണ്ട ചർച്ചയിൽ എല്ലാം രാഷ്‌ട്രീയ പാർട്ടികളുടെയും പ്രധാന നേതാക്കൾ സംസാരിച്ചിരുന്നു. എന്നാൽ ലോക്സഭ പ്രതിപക്ഷ നേതാവ് കൂടിയായ രാഹുൽ ചർച്ചയിൽ പങ്കെടുക്കാനോ സംസാരിക്കാനോ തയ്യാറായില്ല. ത്രീലൈൻ വിപ്പുണ്ടായിട്ടും പ്രിയങ്ക വാദ്ര സഭയിൽ എത്തിയതുമില്ല. വീപ്പിൽ തന്നെ ഏറ്റവും പ്രാധാന്യമുള്ളതാണ് ത്രീലൈൻ വിപ്പ്. ഇത് ലംഘിച്ചാൽ കൂറുമാറ്റത്തിന് പോലും സമാനമാണ്. ത്രീലൈൻ വിപ്പ് ലംഘിക്കുന്നവർക്കെതിരെ പാർട്ടി നടപടി പോലും ഉണ്ടാകും. പ്രിയങ്കയ്‌ക്ക് പാർട്ടി ചട്ടങ്ങൾ ഒന്നും അത്ര ബാധകമാകാത്തത് കൊണ്ട് നടപടിയൊന്നും ഉണ്ടാകില്ല.

എന്നാൽ ഇരുവരുടെയും വിട്ടു നിൽപ്പിൽ ഇൻഡി സഖ്യത്തിൽ കടുത്ത അതൃപ്തിയാണ് പുകയുന്നത്. മധുരയിൽ നടക്കുന്ന സിപിഎം പാർട്ടി കോൺ​ഗ്രസിൽ നിന്നാണ്  ഇടത് എംപിമാർ  പാർലനെന്റിൽ എത്തിയത്.  ചർച്ചയിൽ നിന്നും വിട്ടും നിൽക്കുന്നതും പങ്കെടുക്കാതിരിക്കുന്നതും ശരിയായ സന്ദേശമല്ല നൽകുന്നനെന്ന  ജോൺ ബ്രിട്ടാസ് എംപിയുടെ വാക്കുകൾ രാഹുലിനും പ്രിയങ്കയ്‌ക്കുമെതിരെയുള്ള പരോക്ഷ വിമർശനം കൂടിയാണ്.

ക്രൈസ്തവ സമൂഹത്തിന് ഇൻഡി സഖ്യത്തിന്റെ നിലപാടുകളിൽ കടുത്ത അതൃപ്തിയുണ്ട്. മുനമ്പത്തടക്കം ക്രൈസ്തവരാണ് വലിയ തോതിൽ ദുരിതം അനുഭവിക്കുന്നത്. ചർച്ചയിൽ എതിർപ്പ് പ്രകടമാക്കിയാൽ ക്രൈസ്ത സമൂഹം തീർച്ചയായും ഇത് വരുന്ന തെരഞ്ഞെടുപ്പിൽ രേഖപ്പെടുത്തിവെക്കും. അനുകൂലിച്ചാൽ മുസ്ലീം മതമൗലീകവാദികളുടെ വോട്ട് നഷ്ടമാകും. ഇത് ഭയന്ന് തന്ത്രപൂർവ്വമാണ് ഇരുവരുടെയും മാറി നിൽക്കൽ എന്നാണ് വിലയിരുത്തൽ.  മറ്റ് നേതാക്കളെ ബലിയാടാക്കി സഹോദരനും സഹോദരിയും രക്ഷപ്പെട്ടെന്നാണ്  കോൺ​ഗ്രസിനുള്ളിലെ അടക്കം പറച്ചിൽ.

Tags: Rahul GandhiPriyanka VardraWaqf Bill
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies