ഒന്നുവിളിക്കുക പോലും ചെയ്തില്ല, ഒടുവിൽ മഞ്ജുവിനോട് ഞാൻ വിഷമം പറഞ്ഞപ്പോൾ കോൾ വന്നു: ദിവ്യ ഉണ്ണിയെക്കുറിച്ച് ഉമാ തോമസ്
Tuesday, October 20 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഒന്നുവിളിക്കുക പോലും ചെയ്തില്ല, ഒടുവിൽ മഞ്ജുവിനോട് ഞാൻ വിഷമം പറഞ്ഞപ്പോൾ കോൾ വന്നു: ദിവ്യ ഉണ്ണിയെക്കുറിച്ച് ഉമാ തോമസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 4, 2025, 06:28 pm IST
Facebook
Twitter
WhatsAppTelegram

കലൂർ സ്റ്റേഡിയത്തിൽ സ്റ്റേജ് കെട്ടിപ്പൊക്കിയതിൽ ​ഗുരുതരമായ വീഴ്ചയാണ് ഉത്തരവാദിത്വപ്പെട്ടവർക്ക് സംഭവിച്ചതെന്ന് ഉമാ തോമസ്. സ്റ്റേജിൽ നിന്ന് വീണ് ​പരിക്കേറ്റ സംഭവത്തെക്കുറിച്ച് സ്വകാര്യ മാദ്ധ്യമത്തോട് പ്രതികരിക്കുകയായിരുന്നു എംഎൽഎ.

സ്റ്റേജ് നിർമിച്ചതിൽ ​വലിയ വീഴ്ച സംഭവിച്ചിട്ടുണ്ട്. കുട്ടികൾ മണ്ണപ്പം ഉണ്ടാക്കുന്നതുപോലെയാണ് വേദി ഒരുക്കിയത്. GCDAയ്‌ക്കും (Greater Cochin Development Authority) പൊലീസിനും ക്ലീൻ ചിറ്റ് നൽകിയത് തെറ്റാണ്. സംഘാടകർക്ക് മാത്രമാണ് തെറ്റുപറ്റിയതെന്ന് വരുത്തിതീർക്കാൻ ശ്രമം നടന്നു. കരാർ ഉൾപ്പടെയുള്ളവ പരിശോധിച്ച് ഉത്തരവാദിത്വപ്പെട്ട എല്ലാവർക്കുമെതിരെ നടപടി സ്വീകരിക്കേണ്ടതായിരുന്നു.

താൻ വീണതുകൊണ്ട് മാത്രമാണ് സ്റ്റേജിന്റെ അപാകത പുറംലോകം അറിഞ്ഞത്. അപകടം സംഭവിച്ചത് കുട്ടികൾക്കായിരുന്നുവെങ്കിലോ എന്നും ഉമാ തോമസ് ചോദിച്ചു. പരിപാടിക്ക് നേതൃത്വം നൽകിയ നടി ദിവ്യ ഉണ്ണി ഖേദപ്രകടനം നടത്താൻ പോലും തയ്യാറാകാതിരുന്നത് ഏറെ വിഷമിപ്പിച്ചുവെന്നും അവർ തുറന്നുപറഞ്ഞു.

അപകടം സംഭവിച്ചതിന് ശേഷം ദിവ്യ ഖേദം പ്രകടിപ്പിക്കുകയോ വന്നുകാണുകയോ വിളിക്കുകയോ ചെയ്തില്ല. ഒരുദിവസം മഞ്ജു വാരിയർ തന്നെ കാണാൻ വന്നപ്പോൾ ഇക്കാര്യത്തെക്കുറിച്ച് താൻ വിഷമം പറഞ്ഞിരുന്നു. അതിന് ശേഷം വന്ന ഒരു അവധി ദിവസമാണ് ദിവ്യ വിളിച്ചത്. കോൾ വന്നപ്പോൾ താൻ ചോദിച്ചു. ഇത് ദിവ്യ തന്നെ ആണോയെന്ന്. ദിവ്യ ഉണ്ണിയെ പോലെയുള്ളവർ സാമൂഹിക ഉത്തരവാദിത്വങ്ങൾ മറക്കരുതെന്നും ഉമാ തോമസ് പറഞ്ഞു.

Tags: manju warrieruma thomasdivya unniMLA Uma Thomas
Share
Tweet
SendShare

More News from this section

സ്‌കൂട്ടര്‍ അപകടത്തില്‍ സീറ്റ് തെറിച്ചു; പുറത്തുവീണത് മാന്‍തോല്‍, രണ്ട് യുവാക്കള്‍ അറസ്റ്റില്‍

വര്‍ക്കലയില്‍ ബ്രിട്ടിഷ് വനിതയ്‌ക്കു നേരെ ലൈംഗികാതിക്രമ ശ്രമം; 28കാരന്‍ അറസ്റ്റില്‍

പോഷകാഹാരക്കുറവില്‍ രണ്ടുവയസ്സുകാരന്റെ മരണം; പിതാവ് റേഷന്‍ അരി വിറ്റതായി പഞ്ചായത്തംഗത്തിന്റെ ആരോപണം

കേരളത്തിന് 32,198 കോടിയുടെ ബാധ്യത; 61,678 കോടിയുടെ നഷ്ടം; കണ്ണൂരിലെ 1,000 ഏക്കര്‍ ഭൂമി ഏറ്റെടുക്കല്‍ ദുരൂഹം; കിഫ്ബിയുടെ ഇടപാടുകളില്‍ അന്വേഷണം വേണമെന്ന് സാബു എം. ജേക്കബ്

ആരാധകരുടെ കാത്തിരിപ്പിന് വിരാമം; പ്രഭാസിന്റെ ‘സ്പിരിറ്റ്’ 2027 ദീപാവലിക്ക്, പോസ്റ്റർ പങ്കുവെച്ച് സന്ദീപ് റെഡ്ഡി വംഗ

ശബരിമല തീര്‍ത്ഥാടനത്തിന് ദിവസങ്ങള്‍ മാത്രം; സത്രം റോഡ് തകര്‍ന്നുതരിപ്പണം, ഭക്തര്‍ ദുരിതത്തില്‍

Latest News

ജന്തര്‍ മന്തര്‍ പ്രതിഷേധക്കേസ്: സിജെപി നേതാക്കളായ സൗരവ് ദാസിനും അശുതോഷ് റാങ്കയ്‌ക്കും ജാമ്യമില്ല; കസ്റ്റഡി നീട്ടി

ടൈഗര്‍ ഷ്രോഫിന് നേരെ വെടിവെപ്പ്: നേപ്പാളിലേക്ക് കടക്കാന്‍ ശ്രമിച്ച മൂന്ന് പേര്‍ പിടിയില്‍; പിടിയിലായവരില്‍ പ്രായപൂര്‍ത്തിയാകത്തവരും

കശ്മീര്‍ വിഷയത്തില്‍ പാകിസ്താന് പിന്തുണ; ഒഐസിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി പ്രഗ്യാന്‍ ഓജ; രമേഷ് പവാറും പുതിയ പാനലില്‍

കോവളത്ത് 16കാരിയുടെ പീഡനക്കേസ്: ആന്ധ്രയിലേക്ക് കടന്ന ഇളയമ്മയും ഭര്‍ത്താവും പിടിയില്‍; സ്പാകളിലെ ചൂഷണത്തില്‍ അന്വേഷണം

ഫൊറൻസിക് സർജനായി ദിലീപ്; ഉല്ലാസ് കൃഷ്ണയുടെ ‘ഹെനോക്കി’ന് ആലപ്പുഴയിൽ തുടക്കം

മാക്കേകടവ്–നേരെക്കടവ് പാലം; ഉദ്ഘാടനത്തിന് ക്ഷണിച്ചില്ല, പണം അനുവദിച്ചതും തറക്കല്ലിട്ടതും താനെന്ന് ജി. സുധാകരൻ

ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ ഉടന്‍? അന്തിമഘട്ടത്തിലേക്ക് നീങ്ങുന്നതായി മാര്‍ക്കോ റൂബിയോ; ജയശങ്കറുമായി നാളെ കൂടിക്കാഴ്ച

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies