"ഒരു പള്ളിയെയും തൊടില്ല, വഖ്ഫ് ബോർഡ് ഒരു മതസ്ഥാപനമല്ല; കിട്ടുന്നതൊക്കെ സ്വന്തം പോക്കറ്റിലാണോ ഇടുന്നതെന്ന് അറിയണം": എംപി രവിശങ്കർ പ്രസാദ്
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“ഒരു പള്ളിയെയും തൊടില്ല, വഖ്ഫ് ബോർഡ് ഒരു മതസ്ഥാപനമല്ല; കിട്ടുന്നതൊക്കെ സ്വന്തം പോക്കറ്റിലാണോ ഇടുന്നതെന്ന് അറിയണം”: എംപി രവിശങ്കർ പ്രസാദ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 5, 2025, 08:47 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: വഖ്ഫ് ഭേദ​ഗതി ബില്ല് മുസ്ലീം സ്ത്രീകൾക്ക് ​ഗുണം ചെയ്യുമെന്ന് ബിജെപി എംപി രവിശങ്കർ പ്രസാദ്. വഖ്ഫിന്റെ പ്രവർത്തനങ്ങൾ ശരിയായ രീതിയിൽ നടക്കുന്നുണ്ടോ എന്ന് അറിയുന്നതിന് വേണ്ടിയാണ് ഭേദ​ഗതി ബില്ല് കൊണ്ടുവന്നിരിക്കുന്നത്. വഖ്ഫ് മതപരമായ സ്ഥാപനമല്ല, അതൊരു നിയമാനുസൃതമായ സ്ഥാപനമാണെന്നും രവിശങ്കർ പ്രസാദ് പറ‍ഞ്ഞു. ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് എംപിയുടെ പ്രതികരണം.

“മുത്തവലി വഖ്ഫിന്റെ മാനേജർ മാത്രമാണ്. വഖ്ഫ് ഭൂമിക്ക് മേൽ അദ്ദേഹത്തിന് യതൊരുവിധ അവകാശവുമില്ല. വഖ്ഫ് ഭേ​ദ​ഗതി ബില്ല് ഒരു പള്ളിയെയും തൊടില്ല. ഈ ബില്ല് മുസ്ലീം സ്ത്രീകളെ ശാക്തീകരിക്കുകയും വിധവകളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുകയും ചെയ്യും”.

“എന്റെ നാടായ പട്നയിൽ ധാരാളം വഖ്ഫ് ഭൂമികളുണ്ട്. എന്നാൽ അവിടെയൊക്കെ പഞ്ചനക്ഷത്ര ഹോട്ടലുകളും കൂറ്റൻ ഷോറൂമകളുമാണ് ഉള്ളത്. ലോകത്ത് ഏറ്റവും കൂടുതൽ വഖ്ഫ് സ്വത്തുക്കൾ ഉള്ളത് ഇന്ത്യയിലാണ്. എന്നാൽ ഇവിടെ എത്ര ആശുപത്രികളും സർവകലാശാലകളും വഖ്ഫ് ബോർഡ് നിർമിച്ചിട്ടുണ്ടെന്ന്” അദ്ദേഹം ചോദിച്ചു.

സ്വത്ത് സമർപ്പിക്കുന്ന വ്യക്തികൾ ഉദ്ദേശിക്കുന്ന രീതിയിലാണോ വഖ്ഫ് ബോർഡ് പ്രവർത്തിക്കുന്നത്. അതോ മാനേജർ സ്വന്തം പോക്കറ്റിലേക്ക് മാറ്റുകയാണോ എന്നതാണ് ചോദ്യം. വഖ്ഫ് ബോർഡുകളെ ഉത്തരവാദിത്തമുള്ളവരാക്കി മാറ്റണം. എല്ലാ വിവരങ്ങളും ഓൺലൈനിൽ ലഭ്യമാക്കുമെന്നും രവിശങ്കർ പ്രസാദ് പറ‍ഞ്ഞു.

Tags: ravi shankar prasadMosquesMuslim womenWaqf Bill
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies