മലപ്പുറം പ്രത്യേക രാജ്യമോ, സംസ്ഥാനമോ? ഈഴവർ ജീവിക്കുന്നത് ഭയത്തോടെ, സ്വതന്ത്രമായി ശ്വസിക്കാൻ പോലും കഴിയാത്ത സ്ഥിതി: വെള്ളാപ്പള്ളി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മലപ്പുറം പ്രത്യേക രാജ്യമോ, സംസ്ഥാനമോ? ഈഴവർ ജീവിക്കുന്നത് ഭയത്തോടെ, സ്വതന്ത്രമായി ശ്വസിക്കാൻ പോലും കഴിയാത്ത സ്ഥിതി: വെള്ളാപ്പള്ളി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 5, 2025, 11:11 am IST
Facebook
Twitter
WhatsAppTelegram

മലപ്പുറത്ത് ഈഴവ വിഭാ​ഗങ്ങൾ കടുത്ത അവ​ഗണന നേരിടുന്നുണ്ടെന്ന് എസ്എൻഡിപി നേതാവ് വെള്ളാപ്പള്ളി നടേശൻ. ഈഴവ സമുദായ അം​ഗങ്ങൾ ഭയപ്പാടോടെയാണ് മലപ്പുറത്ത് ജീവിക്കുന്നതെന്നും സ്വതന്ത്രമായി ശ്വസിക്കാൻ പോലും കഴിയാത്ത അവസ്ഥയാണെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

ഈഴവർക്ക് തൊഴിലുറപ്പ് മാത്രമേയുള്ളൂ. സംഘടിച്ച് വോട്ടുബാങ്കായി നിൽക്കാത്തതാണ് അവ​ഗണനയ്‌ക്ക് കാരണം. മലപ്പുറം ജില്ല പ്രത്യേക രാജ്യമോ സംസ്ഥാനമോ ആണോ? ഇവിടെ സ്വതന്ത്രമായൊരു അഭിപ്രായം പറഞ്ഞ് ജീവിക്കാൻ പോലും കഴിയാനാകാത്ത അവസ്ഥയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. ചുങ്കത്തറയിൽ നടന്ന എസ്എൻഡിപി യോ​ഗത്തിലായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.

വോട്ടുകുന്തി യന്ത്രങ്ങൾ മാത്രമായി മലപ്പുറത്തെ ഈഴവ സമുദായവും മറ്റ് പിന്നാക്ക വിഭാ​ഗവും മാറി. സംസ്ഥാനത്തൊട്ടാകെ നിലനിൽക്കുന്ന സാഹചര്യമാണിത്. പിന്നാക്ക വിഭാ​ഗം സംഘടിച്ച് നിൽക്കാത്തതാണ് ഈ അവ​ഗണനയ്‌ക്ക് കാരണം. മലപ്പുറത്ത് സാമൂഹിക, രാഷ്‌ട്രീയ, വിദ്യാഭ്യാസ, സാമ്പത്തിക നീതി ഈഴവർക്ക് ലഭിക്കുന്നില്ല. തൊഴിലുറപ്പ് പദ്ധതിയിൽ മാത്രമാണ് സമുദായം​ഗങ്ങൾക്ക് ഇടം ലഭിക്കുന്നത്. മറ്റ് ചിലർ എല്ലാം സ്വന്തമാക്കുകയാണ്. തെരഞ്ഞെടുപപ്പ് വരുമ്പോൾ കണ്ണേ, കരളേ എന്ന് പറയുന്നവർ ഈഴവരുടെ വോട്ട് പെട്ടിയിലാക്കിയ ശേഷം മുഖം തിരിഞ്ഞ് നടക്കുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

മലപ്പുറം ഒരു പ്രത്യേക രാജ്യമാണ്, ചില പ്രത്യേക മനുഷ്യരുടെ സംസ്ഥാനം. ഇന്ത്യ സ്വാതന്ത്ര്യം നേടി ഇത്ര കാലമായിട്ടും അതിന്റെ ​ഗുണഫലങ്ങൾ മലപ്പുറത്തെ പിന്നാക്ക വിഭാ​ഗങ്ങൾക്ക് ലഭിച്ചിട്ടുണ്ടോ? മഞ്ചേരിയുള്ളതിനാൽ, അവിടെയൊരു സ്ഥാപനമുള്ളതിനാൽ നിങ്ങളിൽ ചിലർക്ക് വിദ്യാഭ്യാസം ലഭിക്കാനുള്ള അവസരമുണ്ടായി. (മഞ്ചേരി NSS കോളേജിനെയായിരുന്നു വെള്ളാപ്പള്ളി പരോക്ഷമായി പരാമർശിച്ചത്).

Tags: MalappuramVellapplly Nateshan
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

Latest News

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies