നിർദോഷിയായ ദേവസ്വം ബോർഡല്ല വഖ്ഫ് ബോർഡ്; അത് ഒരു വിഷസർപ്പമായിരുന്നു ; അതിന്റെ വിഷപ്പല്ലുകളാണ് മോദി സർക്കാർ പിഴുതെറിഞ്ഞത്: കാസ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നിർദോഷിയായ ദേവസ്വം ബോർഡല്ല വഖ്ഫ് ബോർഡ്; അത് ഒരു വിഷസർപ്പമായിരുന്നു ; അതിന്റെ വിഷപ്പല്ലുകളാണ് മോദി സർക്കാർ പിഴുതെറിഞ്ഞത്: കാസ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 6, 2025, 09:03 am IST
Facebook
Twitter
WhatsAppTelegram

കൊച്ചി : ദേവസ്വം ബോർഡിനേയും വഖ്ഫ് ബോർഡിനേയും തമ്മിൽ താരതമ്യം ചെയ്യരുതെന്ന് ക്രിസ്ത്യൻ വിശ്വാസികളുടെ കൂട്ടായ്മയായ കാസ . ദേവസ്വം ബോർഡിനെയും, വഖ്ഫ് ബോർഡിനെയും താരതമ്യം ചെയ്ത ചില ക്രിസ്ത്യൻ വൈദികർക്കുള്ള മറുപടിയെന്നോണമാണ് കാസയുടെ ഫേസ്ബുക്ക് പോസ്റ്റ്.

‘ ദേവസ്വം ബോർഡ് മുസ്ലിമിന്റെയും ക്രിസ്ത്യാനിയുടെയും സ്വത്ത് കവർന്നെടുക്കുവാൻ പോകുന്നില്ല , ഇനി അവരുടെ സ്വത്ത് ഭാഗങ്ങളിൽ ആരെങ്കിലും കയ്യേറിയിട്ടുണ്ടെങ്കിൽ ആ തർക്കങ്ങൾ പോലും ഇന്ത്യൻ നിയമവ്യവസ്ഥയ്‌ക്ക് ഉള്ളിൽ നിന്നുകൊണ്ട് കോടതികളിലാണ് തീരുമാനിക്കുന്നത്.. ആ നിർദോഷിയായ ദേവസ്വം ബോർഡല്ല വഖ്ഫ് ബോർഡ് , വഖ്ഫ് ബോർഡ് ഒരു വിഷസർപ്പമായിരുന്നു അതിന്റെ വിഷപ്പല്ലുകൾ കേന്ദ്രസർക്കാർ പിഴുതെടുത്തു. അത് ഈ രാജ്യത്തിന്റെ ആവശ്യമായിരുന്നു.

വഖ്ഫ് ബോർഡ് കവർന്നെടുക്കാൻ ശ്രമിക്കുന്നത് ഭൂരിഭാഗവും ക്രിസ്ത്യാനിയുടെയും ഹിന്ദുവിന്റെയും ഉൾപ്പെടെയുള്ള മറ്റു മതസ്ഥരുടെ സ്വത്തു വകകളാണ് അതുകൊണ്ടുതന്നെ വഖ്ഫ് ബോർഡിനുള്ളിൽ നിഷ്പക്ഷരായ അന്യമതസ്ഥർ ആവശ്യമാണ്.

ആ ആവശ്യത്തെ മതസ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാണെന്ന് പറഞ്ഞുകൊണ്ട് ആരെയെങ്കിലും തൃപ്തിപ്പെടുത്താൻ ആവശ്യമില്ലാത്ത കാര്യങ്ങൾ പറയുന്നത് ക്രിസ്ത്യൻ സമുദായത്തിന് ഗുണകരമാകില്ല.‘ എന്നാണ് കാസയുടെ കുറിപ്പ്.

ഇതിനോടൊപ്പം കാസ പ്രെസിഡന്റ് കെവിൻ പീറ്റർ ഈ വിഷയം വിശദീകരിക്കുന്ന ഒരു വീഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്.

Tags: FEATURED2Munambam Waqf Land DisputeWaqf Amendment Act 2025
Share
Tweet
SendShare

More News from this section

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

Latest News

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies