നാളിതുവരെ മലപ്പുറത്ത് ഒരു ഹിന്ദുവിനെ സ്ഥാനാർത്ഥിയാക്കിയോ? 'മതേതര'വാദികളായ ലീ​ഗിനോട് വെള്ളാപ്പള്ളിയുടെ ചോ​ദ്യമുന
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നാളിതുവരെ മലപ്പുറത്ത് ഒരു ഹിന്ദുവിനെ സ്ഥാനാർത്ഥിയാക്കിയോ? ‘മതേതര’വാദികളായ ലീ​ഗിനോട് വെള്ളാപ്പള്ളിയുടെ ചോ​ദ്യമുന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 6, 2025, 12:56 pm IST
FacebookTwitterWhatsAppTelegram

മലപ്പുറത്ത് ലീ​ഗ് ഇന്നുവരെ ഒരു ഹിന്ദുവിനെ സ്ഥാനാർത്ഥിയാക്കിയിട്ടുണ്ടോ എന്ന ചോദ്യമുയർത്തി എസ്എൻഡിപി നേതാവ് വെള്ളാപ്പള്ളി നടേശൻ. മലപ്പുറത്ത് ഈഴവ സമുദായം നേരിടുന്ന നീതിനിഷേധത്തെക്കുറിച്ച് വിശദീകരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിൽ ഈഴവ സമുദായം നേരിടുന്ന വിവേചനത്തെക്കുറിച്ച് കഴിഞ്ഞ ദിവസം വെള്ളാപ്പള്ളി പറഞ്ഞ പരാമർശം വിവാദമായ പശ്ചാത്തലത്തിലാണ് വിശദീകരണം.

വെള്ളാപ്പള്ളിയുടെ വാക്കുകൾ:

ഈ മതേതരവാദികൾ എന്ന് പറയുന്നവർ അവരുടെ കാര്യം വരുമ്പോൾ മതത്തിന്റെ പേരിൽ ഒന്നാകുന്നവരാണ്. എന്നിട്ട് എന്നെ ശക്തമായി എതിർക്കുകയും ഞാൻ വർ​ഗീയത പരത്തുന്നുവെന്ന് പറയുകയും ചെയ്യും. യഥാർത്ഥത്തിൽ വർ​ഗീയത പുലർത്തുന്നതും പ്രചരിപ്പിക്കുന്നതും ആരാണ്? അത്ര മതേതരത്വം പറയുന്നവർ ഹിന്ദു സ്ഥാനാർത്ഥിയെ മലപ്പുറത്ത് നിർത്താത് എന്തുകൊണ്ടാണ്. മലപ്പുറത്ത് ധാരാളം ഹിന്ദുക്കൾ ഇല്ലേ? അവിടെ മുസ്ലീം ലീ​ഗിന് എത്ര പഞ്ചായത്ത് മെമ്പർമാർ ഹിന്ദുക്കളായുണ്ട്? എത്ര ഈഴവർ അവർക്ക് മെമ്പർമാരാണ്? അവിടെ 44 ശതമാനത്തോളം ഹിന്ദുക്കൾ ഉണ്ടായിട്ടും മതേതരത്വം വീമ്പിളക്കുന്ന മുസ്ലീം ലീ​ഗുകാർ ഇതുവരെ ഒരു ഹിന്ദുവിനെയെങ്കിലും നാളിതുവരെ നിർത്തിയിട്ടുണ്ടോ? ഇത് കബളിപ്പിക്കൽ അല്ലേ? – വെള്ളാപ്പള്ളി നടേശൻ ചോദിച്ചു.

Read more at: മലപ്പുറത്ത് ഈഴവർക്ക് ഒരൊറ്റ എയ്ഡഡ് സ്ഥാപനം അനുവദിച്ചില്ല; ജില്ലയിലെ വിദ്യാഭ്യാസ മേഖല നിയന്ത്രിക്കുന്നത് ലീഗിലെ സമ്പന്നർ: നിലപാടിലുറച്ച് വെള്ളാപ്പള്ളി

Tags: MalappuramVellapally Natesan
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies