"ബേബി?? ​ഗൂ​ഗിൾ ചെയ്ത് നോക്കട്ടെ!!" CPMന്റെ പുതിയ തലവനെക്കുറിച്ച് ത്രിപുര മുൻ മുഖ്യമന്ത്രി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“ബേബി?? ​ഗൂ​ഗിൾ ചെയ്ത് നോക്കട്ടെ!!” CPMന്റെ പുതിയ തലവനെക്കുറിച്ച് ത്രിപുര മുൻ മുഖ്യമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 8, 2025, 03:21 pm IST
Facebook
Twitter
WhatsAppTelegram

കഴി‍ഞ്ഞ ദിവസമായിരുന്നു സിപിഎമ്മിന്റെ പുതിയ ജനറൽ സെക്രട്ടറിയായി എം.എ ബേബിയെ തെരഞ്ഞെടുത്തത്. ഇന്ത്യയിൽ ഇടതുപക്ഷം ഭരിക്കുന്ന ഏക സംസ്ഥാനമായ കേരളത്തിലെ മുതിർന്ന നേതാവായ എംഎ ബേബി പാർട്ടിയുടെ തലപ്പത്തേക്ക് എത്തിയപ്പോൾ അക്കാര്യം ത്രിപുരയിലും വലിയ ചർച്ചയായിരുന്നു. കാരണം നിലവിൽ ഇടതുപക്ഷം പ്രതിപക്ഷ സ്ഥാനത്തിരിക്കുന്ന ഏക സംസ്ഥാനം ത്രിപുരയാണ്. 25 വർഷം നീണ്ട കമ്യൂണിസ്റ്റ് ഭരണത്തിന് ഫുൾ സ്റ്റോപ്പിട്ട് ബിജെപി അധികാരത്തിൽ എത്തിയതോടെ ത്രിപുരയിൽ 2018 മുതൽ ‘കനൽ ഒരുതരി’ പ്രതിപക്ഷ സ്ഥാനത്താണ്. എംഎ ബേബി സിപിഎമ്മിന്റെ തലപ്പത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ത്രിപുരയിലെ ബിജെപി നേതാവും എംപിയും മുൻ മുഖ്യമന്ത്രിയുമായ ബിപ്ലബ് കുമാർ ദേബിന്റെ പ്രതികരണമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.

എംഎ ബേബി CPMന്റെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടതിൽ എന്താണ് അഭിപ്രായമെന്ന് മാദ്ധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ തനിക്ക് ബേബിയെ അറിയില്ലെന്നും​ ​ഗൂ​ഗിൾ ചെയ്ത് നോക്കി മനസിലാക്കണമെന്നുമായിരുന്നു ബിപ്ലവ് കുമാറിന്റെ പ്രതികരണം.

എംഎ ബേബിയെ അറിയില്ല. അദ്ദേഹം ഒരുപക്ഷെ പാർട്ടിയുടെ വിശ്വസ്തനും കഴിവുറ്റ വ്യക്തിയുമായിരിക്കാം. പക്ഷെ അദ്ദേഹത്തെ ​എനിക്ക് ​ഗൂ​ഗിൾ ചെയ്ത് നോക്കേണ്ടതുണ്ട്. – ഇതായിരുന്നു മുൻ മുഖ്യമന്ത്രിയുടെ വാക്കുകൾ. അക്കാദമിക് ബിരുദത്തിനപ്പുറമാണ് നേതൃപാടവം. ഒരാൾക്ക് പ്രൊഫസറോ, എഞ്ചിനീയറോ, ടീച്ചറോ ആകാം. പക്ഷെ വിജയിച്ച നേതാവ് രാജ്യവ്യാപകമായ അം​ഗീകാരം നേടിയിരിക്കണം. ഇന്ത്യയൊട്ടാകെ അറിയപ്പെടുന്ന നേതാക്കളുടെ ദൗർലഭ്യം സിപിഎമ്മിലുണ്ട്. നരേന്ദ്രമോദി, അമിത് ഷാ, യോ​ഗി ആദിത്യനാഥ് തുടങ്ങിയവരെ പോലെ ജനപ്രീതി നേടിയ നേതാക്കൾ CPM-ൽ ഇല്ലെന്നും ബിപ്ലബ് കുമാർ പറഞ്ഞു.

Tags: BJPCPMMA BabyBiplab kumar deb
Share
Tweet
SendShare

More News from this section

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

Latest News

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies