എഴാം ക്ലാസ് വിദ്യാർത്ഥികളുടെ ബാ​ഗുകളിൽ കോണ്ടവും കത്തിയും ചീട്ടും; ഞെട്ടി അദ്ധ്യാപകരും രക്ഷിതാക്കളും
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

എഴാം ക്ലാസ് വിദ്യാർത്ഥികളുടെ ബാ​ഗുകളിൽ കോണ്ടവും കത്തിയും ചീട്ടും; ഞെട്ടി അദ്ധ്യാപകരും രക്ഷിതാക്കളും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 8, 2025, 04:58 pm IST
Facebook
Twitter
WhatsAppTelegram

ഏഴാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള വിദ്യാർത്ഥികളുടെ സ്കൂൾ ബാ​ഗ് പരിശോധിച്ച അദ്ധ്യാപകർ ഞെട്ടി. കിട്ടിയത് കോണ്ടം കവറുകളും കത്തിയും ചീട്ടും ഉൾപ്പടെയുള്ളവ. ഇക്കൂട്ടത്തിൽ ഇടിവളയും ഇടിക്കട്ടയുമുണ്ടായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ വ്യാപകമായി സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. നാസിക്കിലെ ഘോട്ടിയിലെ ഒരു സ്കൂളിലാണ് സംഭവം.

പതിവ് പരിശോധനയുടെ സമയത്താണ് ഇവ കണ്ടെത്തിയതെന്ന് സ്കൂളിന്റെ വൈസ് പ്രിൻസിപ്പൽ മാ​ദ്ധ്യമങ്ങളോട് പ്രതികരിച്ചു. ഒരു ബാ​ഗിൽ നിന്ന് മാത്രമല്ല, ഇത്തരം വസ്തുക്കൾ ലഭിച്ചതെന്നും മിക്ക കുട്ടികളുടെ ബാ​ഗിൽ നിന്നും ഇതൊക്കെ ലഭിച്ചെന്നും അദ്ധ്യാപകൻ വിവരിച്ചു. ദിവസങ്ങളായി നടത്തുന്ന പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. കുറ്റകൃത്യ പ്രവണതയിൽ നിന്ന് കുട്ടികളെ തടയാനാണ് ഇത്തരത്തിൽ വ്യാപകമായ പരിശോധന നടത്തുന്നതെന്നും വൈസ് പ്രിൻസിപ്പൽ വ്യക്തമാക്കി.

സ്കൂളിന്റെ നടപടിയെ രക്ഷിതാക്കൾ സ്വാ​ഗതം ചെയ്തു. ഇത് വഴി തെറ്റലിന്റെ കാലമാണെന്നും സ്കൂൾ അ​ധികൃതർ നടപ്പാക്കുന്ന ഉദ്യമം വളരെ ശരിയാണെന്നും ഒരു രക്ഷകർത്താവ് പ്രതികരിച്ചു.

#WATCH | Nashik: Condoms, Knives Found In Backpacks Of Class 5 & 6 Students In School In Ghoti

Read story by Prashant Nikale: https://t.co/28s8VaA4dz #Maharashtra #NashikNews pic.twitter.com/xafvcIN8Lu

— Free Press Journal (@fpjindia) April 8, 2025

Tags: studentscondomsfound10KnivesBackpacksClass 7
Share
Tweet
SendShare

More News from this section

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

Latest News

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies