യാസിൻ ഭട്കൽ ഉൾപ്പെട്ട ഹൈദരാബാദ് ദിൽസുഖ് നഗർ സ്‌ഫോടന കേസ് : അഞ്ച് ഇന്ത്യൻ മുജാഹിദീൻ പ്രവർത്തകർക്ക് വധശിക്ഷ ശരിവെച്ച് തെലങ്കാന ഹൈക്കോടതി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

യാസിൻ ഭട്കൽ ഉൾപ്പെട്ട ഹൈദരാബാദ് ദിൽസുഖ് നഗർ സ്‌ഫോടന കേസ് : അഞ്ച് ഇന്ത്യൻ മുജാഹിദീൻ പ്രവർത്തകർക്ക് വധശിക്ഷ ശരിവെച്ച് തെലങ്കാന ഹൈക്കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 9, 2025, 10:36 am IST
FacebookTwitterWhatsAppTelegram

ഹൈദരാബാദ് : ഹൈദരാബാദിലെ ദിൽസുഖ് നഗർ ഇരട്ട സ്‌ഫോടന കേസിലെ പ്രതികളുടെ വധശിക്ഷ തെലങ്കാന ഹൈക്കോടതി ശരിവെച്ചു. മുഹമ്മദ് അഹമ്മദ് സിദ്ദിബാപ്പ, സിയാ-ഉർ-റഹ്മാൻ , അസദുള്ള അക്തർ, തെഹ്‌സീൻ അക്തർ, ഐജാസ് ഷെയ്ഖ് എന്നിവരുടെ വധശിക്ഷയാണ് ഹൈക്കോടതി ശരിവെച്ചത്. കുറ്റപത്രത്തിൽ ആറ് പേരെയാണ് കുറ്റക്കാരായി കണ്ടെത്തിയതെങ്കിലും, ആക്രമണത്തിന് പിന്നിലെ മുഖ്യസൂത്രധാരനായ റിയാസ് ഭട്കൽ പാകിസ്ഥാനിലേക്ക് ഒളിവിൽ പോയിരുന്നു. അങ്ങനെ, കസ്റ്റഡിയിലുള്ള അഞ്ച് പ്രതികൾക്കെതിരെ മാത്രമാണ് വിചാരണ നടത്തിയത്.

എൻഐഎ കോടതി പ്രതികളായ അഞ്ച് പേർക്ക് വധശിക്ഷ വിധിച്ചിരുന്നു. തുടർന്ന് എൻ‌ഐ‌എ കോടതിയുടെ വിധിയെ അഞ്ച് പ്രതികളും ഹൈക്കോടതിയിൽ ചോദ്യം ചെയ്തു. എൻ‌ഐ‌എ കോടതിയുടെ വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അഞ്ച് പ്രതികളും ഹൈക്കോടതിയിൽ അപ്പീൽ നൽകിയിരുന്നു. തുടർന്ന് ജസ്റ്റിസുമാരായ ലക്ഷ്മൺ, പി. ശ്രീസുധ എന്നിവരടങ്ങിയ ബെഞ്ച് ഏകദേശം 45 ദിവസത്തെ നീണ്ട വാദം കേൾക്കലിന് ശേഷമാണ് വിധി പറഞ്ഞത്

എൻ‌ഐ‌എ കോടതിയുടെ തീരുമാനം ഹൈകോടതി ശരിവയ്‌ക്കുകയും പ്രതിയുടെ അപ്പീൽ തള്ളുകയും ചെയ്തു.

2013 ഫെബ്രുവരി 21 ന് വൈകുന്നേരം 7 മണിയോടെ ഹൈദരാബാദിലെ ദിൽസുഖ്‌നഗർ മാർക്കറ്റിൽ തുടർച്ചയായി ഉണ്ടായ രണ്ട് ബോംബ് സ്‌ഫോടനങ്ങൾ ആണ് കേസിനാധാരം. ഇതിൽ ഒരു ഗർഭസ്ഥ ശിശു ഉൾപ്പെടെ 18 പേർ മരിക്കുകയും 131 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആദ്യ സ്‌ഫോടനം വൈകുന്നേരം 7 മണിയോടെ ദിൽസുഖ്‌നഗറിലെ 107 ബസ് സ്റ്റോപ്പിന് സമീപമായിരുന്നു. കുറച്ച് നിമിഷങ്ങൾക്ക് ശേഷം ദിൽസുഖ്‌നഗറിലെ എ-1 മിർച്ചി സെന്റർ ഷോപ്പിന് സമീപമായിരുന്നു രണ്ടാമത്തെ സ്‌ഫോടനം.

എൻ ഐ എ നടത്തിയ അന്വേഷണത്തിൽ, ബോംബ് സ്‌ഫോടനങ്ങൾക്കും പ്രതികൾക്കും ഇടയിലുള്ള ബന്ധം സ്ഥാപിക്കപ്പെട്ടു. കൂടാതെ, കൂടുതൽ ആക്രമണങ്ങൾക്ക്ഉപയോഗിക്കുമെന്ന് സംശയിക്കുന്ന അമോണിയം നൈട്രേറ്റ്, ഡയോഡുകൾ, കണക്റ്റഡ് വയറുകൾ, ടൈമറുകൾ, ബാറ്ററികൾ തുടങ്ങിയവ അന്വേഷണ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു.

Tags: Telangana High CourtDilsukhnagar Bomb Blast
ShareTweetSendShare

More News from this section

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

Latest News

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies