സൂപ്പർ സ്റ്റാർ പിതാവ് വീട്ടിൽ കയറ്റുന്നില്ല! വസതിക്ക് മുന്നിൽ ധർണയിരുന്ന് തെലുങ്ക് നടൻ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

സൂപ്പർ സ്റ്റാർ പിതാവ് വീട്ടിൽ കയറ്റുന്നില്ല! വസതിക്ക് മുന്നിൽ ധർണയിരുന്ന് തെലുങ്ക് നടൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 9, 2025, 03:09 pm IST
Facebook
Twitter
WhatsAppTelegram

പിതാവും മുതിർന്ന നടനുമായ മോഹൻ ബാബുവിന്റെ വസതിക്ക് മുന്നിൽ ധർണയിരുന്ന് മകനും നടനുമായ മഞ്ജു മനോജ്. ഹൈദരാബാദിലെ വീടിന് മുന്നിലാണ് നടൻ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നത്. മനോജിന് ജൽപള്ളിയിലെ പിതാവിന്റെ വീട്ടിൽ കയറാനുള്ള അനുമതി നിഷേധിച്ചിരുന്നു. ഇതോടെ വസതിക്ക് മുന്നിൽ നടൻ കുത്തിയിരുന്നത്. നടൻ ​ഗേറ്റിന് മുന്നിൽ കുത്തിയിരുന്നതോടെ പ്രാദേശിക മാദ്ധ്യമങ്ങൾ ഇത് വാർത്തയാക്കുകകയായിരുന്നു.

ഇതിന് പിന്നാലെ മോഹൻ ബാബുവിന്റെ വീടിന് മുന്നിൽ വലിയൊരു പൊലീസ് സംഘം അണിനിരന്നു. മഞ്ജു മനോജിനെ അവിടെ നിന്ന് മാറ്റാൻ ശ്രമിച്ചെങ്കിലും അത് നടന്നില്ല. ഏപ്രിൽ 11ന് താൻ മകന്റെ ജന്മദിനം ആഘോഷിക്കാൻ ജയ്പൂരിലായിരുന്നപ്പോൾ സഹോദരൻ വിഷ്ണുവും നൂറിലേറെ ​ഗുണ്ടകളും ജൽപള്ളിയിലെ വീട്ടിൽ അതിക്രമിച്ച് കടന്ന് വീട് തകർത്തെന്നും കാറുകൾ വലിച്ചിഴച്ച് റോഡിൽ ഉപേക്ഷിച്ചെന്നും മഞ്ജു മനോജ് ആരോപിച്ചു.

മോഷ്ടിച്ച കാറുകളിൽ ഒരെണ്ണം വിഷ്ണുവിന്റെ വീട്ടിൽ പാർക്ക് ചെയ്തിരിക്കുകയാണെന്നും നടൻ പറഞ്ഞു. എന്റെ സുരക്ഷ ഉദ്യോ​ഗസ്ഥരെ അവർ മർദിച്ചു. നർസിം​ഗി പൊലീസിൽ പരാതി നൽകിയെന്നും ഇയാൾ പറഞ്ഞു. സ്വത്ത് തർക്കവും മറ്റ് ചില പ്രശ്നങ്ങളുമായി നടൻ മഞ്ജു മനോജും പിതാവ് മോഹൻ ബാബുമായും വിഷ്ണുവുമായും അത്ര നല്ല ബന്ധത്തിലല്ല. മാസങ്ങളായി തർക്കം തുടരുകയാണ്.

జల్‌పల్లిలో మోహన్ బాబు ఇంటి ముందు మంచు మనోజ్ ధర్నా

జల్‌పల్లి మోహన్ బాబు నివాసం వద్ద భారీ బందోబస్తు ఏర్పాటు చేసిన పోలీసులు

మోహన్ బాబు నివాసానికి కిలోమీటర్ దూరంలో చెక్ పోస్ట్ ఏర్పాటు చేసిన పోలీసులు

తన కారును తన సోదరుడు మంచు విష్ణు ఎత్తుకెళ్లాడని.. తనకు ఎక్కడా ఇల్లు లేనందున ఈ… pic.twitter.com/LgyRpnJ5mX

— Telugu Scribe (@TeluguScribe) April 9, 2025

Tags: MohanmanojManchuStagesDharnaHyderabadhousefatherBABU
Share
Tweet
SendShare

More News from this section

11 വയസു മുതൽ സ്വന്തം വിദ്യാർത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

Latest News

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies