"അപകടം അവൾ വിളിച്ചുവരുത്തിയതാണ് ; തെറ്റ് തിരിച്ചറിയാനുള്ള പക്വതയുണ്ടല്ലോ";പീഡനപരാതി നൽകിയ യുവതിയെ കുറ്റപ്പെടുത്തി അലഹബാദ് ഹൈക്കോടതി,പ്രതിക്ക് ജാമ്യം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“അപകടം അവൾ വിളിച്ചുവരുത്തിയതാണ് ; തെറ്റ് തിരിച്ചറിയാനുള്ള പക്വതയുണ്ടല്ലോ”;പീഡനപരാതി നൽകിയ യുവതിയെ കുറ്റപ്പെടുത്തി അലഹബാദ് ഹൈക്കോടതി,പ്രതിക്ക് ജാമ്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 10, 2025, 06:08 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: പീഡനക്കേസിലെ പ്രതിക്ക് ജാമ്യം അനുവദിച്ച് അലഹബാദ് ഹൈക്കോടതി. പീഡനപരാതി നൽകിയ യുവതിയെ കോടതി കുറ്റപ്പെടുത്തി. പരാതിക്കാരി പ്രശ്നങ്ങൾ സ്വയമേ വിളിച്ചുവരുത്തിയതാണെന്നും ഉത്തരവാദിത്തം സ്വയം ഏറ്റെടുക്കണമെന്നും ജസ്റ്റിസ് സഞ്ജയ് കുമാർ സിം​ഗ് നിർദേശിച്ചു. ബലാത്സംഗക്കേസിൽ അലഹബാ​ദ് ഹൈക്കോടതി പുറപ്പെടുവിച്ച വിവാദ വിധിപ്രസ്താവന സുപ്രീം കോടതി സ്റ്റേ ചെയ്തതിന് പിന്നാലെയാണ് വിവാ​ദങ്ങൾക്ക് വഴിവയ്‌ക്കുന്ന മറ്റൊരു പ്രസ്താവനയും ഉണ്ടായിരിക്കുന്നത്.

പിജി വിദ്യാർത്ഥിനിയെ ഫ്ലാറ്റിലെത്തിച്ച് പീഡിപ്പിച്ചു എന്നതാണ് കേസ്. എന്നാൽ പെൺകുട്ടിയുടെ സമ്മതപ്രകാരമാണ് ലൈം​ഗികബന്ധത്തിൽ ഏർപ്പെട്ടതെന്ന് യുവാവ് കോടതിയിൽ പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ മെഡിക്കൽ റിപ്പോർട്ടിലും പീഡനം നടന്നതായി തെളിഞ്ഞിരുന്നില്ല. ഇതോടെയാണ് വാദി പ്രതിയായത്. യുവതിയുടെ ആരോപണം സത്യമാണെങ്കിലും പ്രശ്നം ക്ഷണിച്ചുവരുത്തിയത് യുവതി തന്നെയാണെന്ന് ജസ്റ്റിസ് സഞ്ജയ് കുമാർ സിം​ഗ് പറഞ്ഞു.

2024 സെപ്റ്റംബറിലാണ് യുവതി ആൺസുഹൃത്തിനെതിരെ പരാതി നൽകിയത്. നിരന്തരമുള്ള ആവശ്യപ്രകാരമാണ് യുവതി പ്രതിയുടെ വീട്ടിലേക്ക് പോകാൻ സമ്മതിച്ചത്. എന്നാൽ വീട്ടിലേക്ക് പോകുന്നതിന് പകരം തന്നെ ബന്ധുവിന്റെ ഫ്ലാറ്റിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ചുവെന്ന് യുവതി പരാതിയിൽ ആരോപിച്ചു.

ഡിസംബറിൽ യുവാവിനെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ യുവതി സ്വമേധയാ തന്നോടൊപ്പം വന്നതാണെന്നും ഉഭയസമ്മതത്തോടെയാണ് ലൈം​ഗികബന്ധത്തിൽ ഏർപ്പെട്ടതെന്നും യുവാവ് വാദിക്കുകയായിരുന്നു.

Tags: High CourtAllahabadRape survivorgrants bail
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies