ആ ആഘോഷം എവിടെ നിന്ന്; പ്രതികരിച്ച് കെ.എൽ രാഹുൽ 2.0
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ആ ആഘോഷം എവിടെ നിന്ന്; പ്രതികരിച്ച് കെ.എൽ രാഹുൽ 2.0

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 11, 2025, 04:09 pm IST
FacebookTwitterWhatsAppTelegram

ആർ.സി.ബിക്ക് എതിരെയുള്ള മത്സരം കൈപിടിയിലൊതുക്കിയ ശേഷം കെ.എൽ രാഹുൽ നടത്തിയ ആഘോഷം ആ​ഗോള തലത്തിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. മത്സരം ബെം​ഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലായിരുന്നു നടന്നത്. 53 പന്തിൽ 93 റൺസുമായി രാഹുൽ അപരാജിതനായി നിന്നു. ഐസിസി ചാമ്പ്യൻസ് ട്രോഫിയിലെ ഫോമാണ് താരം ഐപിഎല്ലിലും പിന്തുടരുന്നത്.

നേരത്തെ ഐപിഎല്ലിൽ താരം മെല്ലെപോക്ക് ബാറ്റിം​ഗാണ് കാഴ്ചവയ്‌ക്കുന്നതെന്ന് വിമർശനമുണ്ചായിരുന്നു. ലക്നൗ ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് താരത്തെ നിലനിർത്താതിരുന്നത്. പൊതുവെ ആഘോഷങ്ങളിലും വൈകാരിക നിമിഷങ്ങളിലും മിതത്വം കാട്ടുന്ന രാഹുൽ ഇന്നലെ പതിവിന് വിപരീതമായി കുറച്ച് അ​ഗ്രസീവായി പെരുമാറിയിരുന്നു. ഇതാണ് ആരാധകരെ ഞെട്ടിച്ചത്. പിച്ചിൽ ബാറ്റ് കുത്തിയായിരുന്നു ആഘോഷം. ഇത് എന്തായിരുന്നുവെന്നും എങ്ങനൊയാണ് ലഭിച്ചതെന്നും പറയുകയാണ് താരം.

“ഇത് എനിക്ക് പ്രത്യേകയിടമാണ്. ആ ആഘോഷം എന്റെ ഏറ്റവും പ്രിയപ്പെട്ട സിനിമയായ കാന്താരയിൽ നിന്ന് പ്രചോ​​ദനം ഉൾകൊണ്ടാണ്. ഈ ഗ്രൗണ്ട്, ഈ ടർഫ്, ഞാൻ വളർന്ന ഈ സ്ഥലം, എന്റേതാണെന്ന് ഒരു ചെറിയ ഓർമ്മപ്പെടുത്തൽ.” അതായിരുന്നു ആഘോഷം”— രാഹുൽ പറഞ്ഞു.

The way he says ‘This is mine’ 🥹 pic.twitter.com/DKnWv2HcmN

— Delhi Capitals (@DelhiCapitals) April 11, 2025

Tags: kantaarabengalururealCelebrationkl rahulrevealsInspirationBehind
ShareTweetSendShare

More News from this section

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

ജപ്പാന്‍ ഓപ്പണ്‍ കിരീടം പി.വി. സിന്ധുവിന്; ഫൈനലില്‍ അകാനെ യമഗുച്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കി; ജപ്പാന്‍ ഓപ്പണ്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

10 ഗോളുകളുമായി ഫ്രഞ്ച് സൂപ്പര്‍താരം ഒന്നാമത്; ഗോള്‍ഡന്‍ ബൂട്ട് പോരില്‍ മെസിയെ പിന്നിലാക്കി എംബാപ്പെ

മെസിയെ മറികടന്ന് ലോകകപ്പ് ചരിത്രത്തിലെ റെക്കോര്‍ഡ് ഗോള്‍വേട്ടക്കാരനായി എംബാപ്പെ

ഗോള്‍മഴ പെയ്ത ലൂസേഴ്സ് ഫൈനല്‍; ഫ്രാന്‍സിനെ വീഴ്‌ത്തി ഇംഗ്ലണ്ടിന് വെങ്കലം

Latest News

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

ദാമ്പത്യജീവിതവും സോഷ്യൽ മീഡിയയും; സന്തോഷത്തിന്റെ താക്കോലോ? അതോ ബന്ധം തകർക്കുന്ന വില്ലനോ?

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies