അടുത്ത വർഷം പാകിസ്താൻ ലീ​ഗ് കളിക്കില്ല, ലക്ഷ്യം ഐപിഎൽ; മുഹമ്മദ് ആമിർ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

അടുത്ത വർഷം പാകിസ്താൻ ലീ​ഗ് കളിക്കില്ല, ലക്ഷ്യം ഐപിഎൽ; മുഹമ്മദ് ആമിർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 11, 2025, 05:50 pm IST
FacebookTwitterWhatsAppTelegram

പാകിസ്താൻ സൂപ്പർ ലീ​ഗ് ആരംഭിക്കാനിരിക്കെ വലിയൊരു പ്രസ്താവനയുമായി മുൻ പാക് താരം മുഹമ്മദ് ആമിർ. അടുത്ത വർഷം താൻ പാകിസ്താൻ സൂപ്പർ ലീ​ഗിൽ കളിക്കില്ലെന്നും ഐപിഎൽ കളിക്കാനാണ് ലക്ഷ്യമിടുന്നതെന്നും ആമിർ പറഞ്ഞു. ബ്രിട്ടീഷ് പൗരത്വം ലഭിക്കുന്നതോടെ താൻ ഐപിഎൽ കളിക്കാൻ യോ​ഗ്യനാകുമെന്നും അദ്ദേഹം പറഞ്ഞു. പാകിസ്താൻ ലീ​ഗിൽ ക്വൊറ്റ ​ഗ്ലാഡിയേറ്റേഴ്സിന്റെ താരമാണ് ആമിർ.

ഐപിഎല്ലും പിഎസ്എല്ലും ഒരേ സമയത്താണ് നടക്കുന്നു, ഒരു ബ്രിട്ടീഷ് പൗരനെന്ന നിലയ്‌ക്ക് താങ്കൾക്ക് ഐപിഎൽ കളിക്കാൻ യോ​ഗ്യനുമാണ്. അങ്ങനയെങ്കിൽ ഏത് തിരഞ്ഞെടുക്കുമെന്നായിരുന്നു ഓൺലൈൻ അഭിമുഖത്തിലെ അവതാരകന്റെ ചോദ്യം. “സത്യം പറഞ്ഞാൽ, അവസരം ലഭിച്ചാൽ ഞാൻ ഐപിഎൽ കളിക്കും.

ഞാൻ ഇത് തുറന്ന് പറയുന്നു. പക്ഷേ ഐപിഎല്ലിൽ ചാൻസ് ലഭിച്ചില്ലെങ്കിൽ പിന്നെ പാകിസ്താൻ ലീ​ഗിൽ കളിക്കും”—-ആമിർ കളിക്കും. 2008ന് ശേഷം പാകിസ്താൻ താരങ്ങളെ ഐപിഎല്ലിൽ നിന്ന് വിലക്കിയിരിക്കുകയാണ്. മുംബൈ ഭീകരാക്രമണത്തിന് പിന്നാലെയായിരുന്നു വിലക്ക് വന്നത്.

🚨 Mohammad Amir in DRS show:

❝ Amir was asked which league he would choose next year if PSL and IPL happen at the same time, after getting his British passport. He said without hesitation: ‘I’ll play IPL. ❞

🖼️: @TeamQuetta #PSL10 #IPL2025 #Amir pic.twitter.com/e5xZ11RcBg

— Rana Husnain Aleem (@husnain19X) April 10, 2025

Tags: signingIPLparticipationMohammadamirPSLConfirms
ShareTweetSendShare

More News from this section

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

ജപ്പാന്‍ ഓപ്പണ്‍ കിരീടം പി.വി. സിന്ധുവിന്; ഫൈനലില്‍ അകാനെ യമഗുച്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കി; ജപ്പാന്‍ ഓപ്പണ്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

10 ഗോളുകളുമായി ഫ്രഞ്ച് സൂപ്പര്‍താരം ഒന്നാമത്; ഗോള്‍ഡന്‍ ബൂട്ട് പോരില്‍ മെസിയെ പിന്നിലാക്കി എംബാപ്പെ

മെസിയെ മറികടന്ന് ലോകകപ്പ് ചരിത്രത്തിലെ റെക്കോര്‍ഡ് ഗോള്‍വേട്ടക്കാരനായി എംബാപ്പെ

ഗോള്‍മഴ പെയ്ത ലൂസേഴ്സ് ഫൈനല്‍; ഫ്രാന്‍സിനെ വീഴ്‌ത്തി ഇംഗ്ലണ്ടിന് വെങ്കലം

Latest News

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies