അറസ്റ്റിലാണ്, കൈമാറണമെന്ന് ഇന്ത്യ അപേക്ഷിച്ചിട്ടുമുണ്ട്; സ്ഥിരീകരിച്ച് ബെൽജിയം
Tuesday, October 20 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അറസ്റ്റിലാണ്, കൈമാറണമെന്ന് ഇന്ത്യ അപേക്ഷിച്ചിട്ടുമുണ്ട്; സ്ഥിരീകരിച്ച് ബെൽജിയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 14, 2025, 05:18 pm IST
Facebook
Twitter
WhatsAppTelegram

ഇന്ത്യ തേടുന്ന വായ്പാ തട്ടിപ്പുകേസ് പ്രതി മെഹുൽ ചോക്സിയുടെ അറസ്റ്റ് സ്ഥിരീകരിച്ച് ബെൽജിയം. ഏപ്രിൽ 12നാണ് ചോക്സിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കൈമാറണമെന്ന അപേക്ഷ ഇന്ത്യ നൽകിയെന്നും ബെൽജിയം അറിയിച്ചു. ഫെഡറൽ പബ്ലിക് സർവീസ് ഓഫ് ജസ്റ്റിസ് മന്ത്രാലയമാണ് ഇതുസംബന്ധിച്ച ഔദ്യോ​ഗിക വിവരം അറിയിച്ചത്. ചോക്‌സി നേരിടേണ്ടിവരുന്ന നിയമനടപടികൾക്കായി അധികൃതർ തയ്യാറെടുക്കുകയാണെന്നും പ്രതിക്ക് നിയമോപദേശം തേടാനുള്ള അവസരം നൽകുമെന്നും ബെൽജിയം വ്യക്തമാക്കി.

പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് 13,000 കോടി രൂപയുടെ വായ്പ തട്ടി ഇന്ത്യയിൽ നിന്ന് മുങ്ങി ഒളിവിൽ പോയ കേസിലാണ് വജ്രവ്യാപാരി മെഹുൽ ചോക്സിയെ ബെൽജിയൻ പൊലീസ് അറസ്റ്റ് ചെയ്തത്. വിദേശരാജ്യത്ത് ഒളിവിൽ കഴിയുന്നതിനിടെ രക്താർബുദത്തെ തുടർന്ന് വിദ​ഗ്ധ ചികിത്സയ്‌ക്കായി സ്വിറ്റ്സർലൻഡിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അറസ്റ്റ്. അനന്തരവൻ നീരവ് മോദിയും കേസിൽ പ്രതിയാണ്.

2018ൽ ഇന്ത്യയിൽ നിന്ന് മുങ്ങിയ ചോക്‌സി ആന്റിഗ്വയിലേക്ക് പലായനം ചെയ്യുകയും അവിടുത്തെ പൗരത്വം നേടുകയും ചെയ്തു. ഇതിന് ശേഷം ബെൽജിയൻ പൗരയായ ഭാര്യ പ്രീതി ചോക്‌സിയുടെ രേഖകൾ ഉപയോഗിച്ച് 2023 നവംബർ 15ന് ബെൽജിയത്തിൽ നിന്ന് ഒരു എഫ് റെസിഡൻസി കാർഡ് മെഹുൽ ചോക്സി സ്വന്തമാക്കി. തുടർന്ന് ബെൽജിയത്തിൽ കഴിയുകയായിരുന്നു ഇയാൾ. നിലവിൽ ബെൽജിയം ജയിലിലാണ് ചോക്സിയുള്ളത്.

Tags: belgiummehul choksi
Share
Tweet
SendShare

More News from this section

ഇന്ത്യ-ന്യൂസിലന്‍ഡ് സ്വതന്ത്ര വ്യാപാര കരാര്‍ നാളെ മുതല്‍; ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവയില്ലാതെ വിപണിയിലെത്താം

ജന്തര്‍ മന്തര്‍ പ്രതിഷേധക്കേസ്: സിജെപി നേതാക്കളായ സൗരവ് ദാസിനും അശുതോഷ് റാങ്കയ്‌ക്കും ജാമ്യമില്ല; കസ്റ്റഡി നീട്ടി

ടൈഗര്‍ ഷ്രോഫിന് നേരെ വെടിവെപ്പ്: നേപ്പാളിലേക്ക് കടക്കാന്‍ ശ്രമിച്ച മൂന്ന് പേര്‍ പിടിയില്‍; പിടിയിലായവരില്‍ പ്രായപൂര്‍ത്തിയാകത്തവരും

കശ്മീര്‍ വിഷയത്തില്‍ പാകിസ്താന് പിന്തുണ; ഒഐസിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ ഉടന്‍? അന്തിമഘട്ടത്തിലേക്ക് നീങ്ങുന്നതായി മാര്‍ക്കോ റൂബിയോ; ജയശങ്കറുമായി നാളെ കൂടിക്കാഴ്ച

ദിവ്യബലിക്കിടെ വൈദികന്റെ മേൽ കുരിശ് വീണു; ഇക്വഡോറിൽ 53കാരനായ വൈദികന് ദാരുണാന്ത്യം

Latest News

സ്‌കൂട്ടര്‍ അപകടത്തില്‍ സീറ്റ് തെറിച്ചു; പുറത്തുവീണത് മാന്‍തോല്‍, രണ്ട് യുവാക്കള്‍ അറസ്റ്റില്‍

വര്‍ക്കലയില്‍ ബ്രിട്ടിഷ് വനിതയ്‌ക്കു നേരെ ലൈംഗികാതിക്രമ ശ്രമം; 28കാരന്‍ അറസ്റ്റില്‍

പോഷകാഹാരക്കുറവില്‍ രണ്ടുവയസ്സുകാരന്റെ മരണം; പിതാവ് റേഷന്‍ അരി വിറ്റതായി പഞ്ചായത്തംഗത്തിന്റെ ആരോപണം

കേരളത്തിന് 32,198 കോടിയുടെ ബാധ്യത; 61,678 കോടിയുടെ നഷ്ടം; കണ്ണൂരിലെ 1,000 ഏക്കര്‍ ഭൂമി ഏറ്റെടുക്കല്‍ ദുരൂഹം; കിഫ്ബിയുടെ ഇടപാടുകളില്‍ അന്വേഷണം വേണമെന്ന് സാബു എം. ജേക്കബ്

ആരാധകരുടെ കാത്തിരിപ്പിന് വിരാമം; പ്രഭാസിന്റെ ‘സ്പിരിറ്റ്’ 2027 ദീപാവലിക്ക്, പോസ്റ്റർ പങ്കുവെച്ച് സന്ദീപ് റെഡ്ഡി വംഗ

ശബരിമല തീര്‍ത്ഥാടനത്തിന് ദിവസങ്ങള്‍ മാത്രം; സത്രം റോഡ് തകര്‍ന്നുതരിപ്പണം, ഭക്തര്‍ ദുരിതത്തില്‍

ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി പ്രഗ്യാന്‍ ഓജ; രമേഷ് പവാറും പുതിയ പാനലില്‍

കോവളത്ത് 16കാരിയുടെ പീഡനക്കേസ്: ആന്ധ്രയിലേക്ക് കടന്ന ഇളയമ്മയും ഭര്‍ത്താവും പിടിയില്‍; സ്പാകളിലെ ചൂഷണത്തില്‍ അന്വേഷണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies