സഞ്ജുവിന് വീണ്ടും പരിക്ക്? മത്സരത്തിനിടെ റിട്ടയേർഡ് ഹാർട്ടായി മടങ്ങി; അപ്‌ഡേറ്റ് പങ്കുവച്ച് രാജസ്ഥാൻ ക്യാപ്റ്റൻ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

സഞ്ജുവിന് വീണ്ടും പരിക്ക്? മത്സരത്തിനിടെ റിട്ടയേർഡ് ഹാർട്ടായി മടങ്ങി; അപ്‌ഡേറ്റ് പങ്കുവച്ച് രാജസ്ഥാൻ ക്യാപ്റ്റൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 17, 2025, 03:29 pm IST
Facebook
Twitter
WhatsAppTelegram

കഴിഞ്ഞ ദിവസം നടന്ന രാജസ്ഥാൻ റോയൽസ്-ഡൽഹി കാപിറ്റൽസ് സൂപ്പർ ഓവർ ത്രില്ലർ മത്സരത്തിനിടെ കളിക്കളത്തിൽ നിന്നും പുറത്തേക്കുപോയ രാജസ്ഥാൻ ക്യാപ്റ്റൻ സഞ്ജു സാംസണിന് പരിക്കേറ്റതായി റിപ്പോർട്ടുകൾ. വാരിയെല്ലിന് പരിക്കേറ്റ താരം റിട്ടയേർഡ് ഹർട്ടായാണ് കളം വിട്ടത്. മത്സരശേഷം പരിക്കിനെപ്പറ്റി ചോദിച്ചപ്പോൾ കുഴപ്പമില്ലെന്നും നിരീക്ഷണത്തിൽ തുടരുകയാണെന്നുമായിരുന്നു സഞ്ജുവിന്റെ മറുപടി.

“നിലവിൽ കുഴപ്പമില്ല. തിരിച്ചുവന്ന് ബാറ്റ് ചെയ്യാൻ എനിക്ക് കഴിയുമായിരുന്നില്ല. ഇപ്പോൾ കുഴപ്പമൊന്നുമില്ല. നാളെ പരിക്കിന്റെ സ്വഭാവം നിരീക്ഷിച്ച് കാര്യങ്ങൾ എങ്ങനെയാണെന്ന് നോക്കാം,” മത്സരശേഷം സഞ്ജു പറഞ്ഞു.

വെറും 19 പന്തിൽ നിന്ന് മൂന്ന് സിക്‌സും രണ്ട് ഫോറുമടക്കം 31 റൺസ് നേടി, ടീമിന് ശക്തമായ അടിത്തറ നൽകിയ താരത്തിന് പരിക്ക് കാരണം ഇന്നിംഗ്സിന്റെ അവസാന പകുതിയിൽ പുറത്തിരിക്കേണ്ടി വന്നു. ഡിസി ബൗളർ വിപ്രജ് നിഗം ​​എറിഞ്ഞ ആർആർ ഇന്നിംഗ്സിന്റെ ആറാം ഓവറിലാണ് സംഭവം. വാരിയെല്ലുകളിൽ വേദന അനുഭവപ്പെട്ടതിനെത്തുടർന്ന് ബാറ്റ് ചെയ്യാൻ നന്നേ വിഷമിക്കുന്ന സഞ്ജുവിനെയാണ് ആരാധകർ കണ്ടത്. താരം റിട്ടയേർഡ് ഹാർട്ടായി മടങ്ങിയതോടെ പരിക്ക് ഗുരുതരമാണോ അല്ലയോ എന്ന ആശങ്ക ആരാധകരിലും ഉയർന്നു.

Tags: sanju samsonpainIPL 2025Rajasthan Royals captainRib Cage injuryRetire Hurt
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

Latest News

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies