ശ്രീറാമിനെ രക്ഷിച്ച് ലോകേഷ് കനകരാജ്, നടൻ ആശുപത്രിയിലെന്നും പ്രസ്താവന
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ശ്രീറാമിനെ രക്ഷിച്ച് ലോകേഷ് കനകരാജ്, നടൻ ആശുപത്രിയിലെന്നും പ്രസ്താവന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 18, 2025, 01:33 pm IST
FacebookTwitterWhatsAppTelegram

അവശനിലയിലായ നടൻ ശ്രീറാമിനെ കണ്ടെത്തി വൈദ്യ സഹായം ലഭ്യമാക്കിയെന്ന് സംവിധായകൻ ലോകേഷ് കനകരാജ്. ആരോ​ഗ്യം ക്ഷയിച്ച് മാനസിക നില തകരാറിലായ നടന്റെ ഇൻസ്റ്റ​ഗ്രാം പോസ്റ്റുകൾ വൈറലായതോടെയാണ് ആരാധകരും ആശങ്കയിലായത്. ടെലിവിഷൻ സീരിയലുകളിലൂടെ അഭിനയ രം​ഗത്ത് എത്തിയ താരമാണ് ശ്രീറാം.

ലൈം​ഗികത പ്രകടമാക്കുന്ന ചില കുറിപ്പുകളാണ് അദ്ദേഹം ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നത്. എല്ലുകൾ ഉന്തി മുടി നീട്ടി വളർത്തി ആകെ മെലിഞ്ഞ് ഉങ്ങിയ നിലയിലായിരുന്നു ശ്രീറാമുണ്ടായിരുന്നത്. ലഹരി ഉപയോ​ഗമാണെന്നും വിഷാദ രോ​ഗമാണെന്നും തുടങ്ങി നിരവധി ഊഹാപോഹങ്ങൾ പ്രചരിച്ചിരുന്നു. ഇതിനിടെ ചിലർ ലോകേഷ് കനകരാജിനെ സോഷ്യൽ മീഡിയയിൽ ടാ​ഗും ചെയ്തിരുന്നു.

ഇതിന് പിന്നാലെയാണ് നടനെ രക്ഷിക്കുന്നതും വൈദ്യ ചികിത്സ ലഭ്യമാക്കുന്നതും. ഡോക്ടർമാരുടെ നിർദ്ദേശ പ്രകാരം ശ്രീറാം ഇപ്പോൾ സോഷ്യൽ മീഡയയിൽ നിന്ന് അകലം പാലിക്കുകയാണെന്നും മാദ്ധ്യമങ്ങളും സോഷ്യൽ മീഡിയയും അദ്ദേഹത്തിന്റെ സ്വകാര്യത മാനിക്കണമെന്നും ലോകേഷ് പ്രസ്താവനയിൽ പറഞ്ഞു. അദ്ദേഹം രോഗമുക്തിയിലും ആരോഗ്യത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാലാണ് സോഷ്യൽ മീഡിയയിൽ നിന്ന് വിട്ടുനിൽക്കുന്നതെന്നും അവർ വ്യക്തമാക്കി. അദ്ദേഹത്തിന്റെ ആരോഗ്യത്തെക്കുറിച്ച് അഭ്യൂഹങ്ങളോ സ്ഥിരീകരിക്കാത്ത വിവരങ്ങളോ പ്രചരിപ്പിക്കരുതെന്നും സംവിധായകൻ അഭ്യർത്ഥിച്ചു.

ബാലാജി ശക്തിവേലിന്റെ വഴക്ക് എൻ 18/9 എന്ന സിനിമയാണ് ശ്രീറാമിനെ തമിഴ് സിനിമയിൽ അടയാളപ്പെടുത്തുന്നത്. മിഷ്കിന്റെ ഓനയും ആട്ടുകുട്ടിയും, സോനേ പപ്ടി, വിൽ അമ്പു ലോകേഷ് കനകരാജിന്റെ മാനഗരം എന്നിവയാണ് ശ്രീറാമിലെ നടനെ കൂടുതലും ഉപയോ​ഗിച്ച ചിത്രങ്ങൾ.

pic.twitter.com/KAx4QxH7uF

— Lokesh Kanagaraj (@Dir_Lokesh) April 18, 2025

 

Tags: rescuesSriKanagarajactortamilunderLOKESHmedicalcare
ShareTweetSendShare

More News from this section

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

ഇന്ത്യന്‍ സംഗീത ലോകത്തിന്റെ ഇതിഹാസ ശബ്ദം; മലയാളികളുടെ പ്രിയഗായിക; എസ് ജാനകി അന്തരിച്ചു; അന്ത്യം മൈസൂരുവില്‍

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies