ഉണ്ണിയാർച്ചയാണ്, ബ്യൂറോക്രസിയിലെ ഉണ്ണിയാർച്ച!! ദിവ്യയെ പുകഴ്ത്തി എകെ ബാലൻ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഉണ്ണിയാർച്ചയാണ്, ബ്യൂറോക്രസിയിലെ ഉണ്ണിയാർച്ച!! ദിവ്യയെ പുകഴ്‌ത്തി എകെ ബാലൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 18, 2025, 03:17 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെകെ രാ​ഗേഷിനെ കണ്ണൂർ CPM ജില്ലാ സെക്രട്ടറിയായി നിയോ​ഗിച്ചതിന് പിന്നാലെ ഡോ. ദിവ്യ എസ് അയ്യർ നടത്തിയ പുകഴ്‌ത്തൽ പരാമർശം വിവാദമായതിനെ വിമർശിച്ച് സിപിഎം നേതാവ് എകെ ബാലൻ. സഹപ്രവർത്തകന് ജോലിയിൽ പുതിയ നിയോ​ഗം ലഭിച്ചതിനെ അഭിനന്ദിക്കുക മാത്രമാണ് ദിവ്യ ചെയ്തതെന്നും കെ. മുരളീധരൻ അടക്കമുള്ളവർ മ്ലേച്ഛമായ ഭാഷയിലാണ് ദിവ്യയെ കുറ്റപ്പെടുത്തിയതെന്നും എകെ ബാലൻ പ്രതികരിച്ചു. ദിവ്യയെ കാണുമ്പോൾ വടക്കൻപാട്ടിലെ ഉണ്ണിയാർച്ചയേയാണ് ഓർമവരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദിവ്യ എസ് അയ്യർ നല്ലവിശ്വാസത്തിൽ നടത്തിയ പരാമർശത്തെ വളരെ മോശമായി ചിത്രീകരിക്കുകയാണ്. കെ. മുരളീധരനെ പോലെയൊരാൾ മ്ലേച്ഛമായ ഭാഷയിലാണ് ഒരു ഐഎഎസ് ഉദ്യോ​ഗസ്ഥയെ അവ​ഹേളിച്ചത്. ചുരുങ്ങിയപക്ഷം ഒരു സ്ത്രീയോട് കാണിക്കേണ്ട മാന്യത പോലും കാണിച്ചില്ല. മുരളിയുടെ സഹപ്രവർത്തകന്റെ ഭാര്യ കൂടിയാണ് അവർ. ശബരിയുടെ ഭാര്യയാണെന്ന പരി​ഗണനയും കാണിച്ചില്ല. കാർത്തികേയന്റെ മരുമകളാണ്. അതും പരി​ഗണിച്ചില്ല. ഒരു കാലത്ത് മുരളിക്കും കാർത്തികേയനും കിട്ടിയ അനുഭവം തന്നെയായിരിക്കും ശബരിക്കും കിട്ടാൻ പോവുന്നത്.

ദിവ്യ വളരെ ശക്തമായ നിലപാടെടുത്തു. വടക്കൻപാട്ടുകളിലെ ഉണ്ണിയാർച്ചയെയാണ് ഓർക്കുന്നത്. ബ്യൂറോക്രസിയിലെ ഉണ്ണിയാർച്ചയായി ദിവ്യ മാറിക്കഴിഞ്ഞു. അവരെ തകർക്കാൻ കഴിയില്ല. – AK ബാലൻ പറഞ്ഞു.

Tags: AK BalanDivya S IyerKK Ragesh
ShareTweetSendShare

More News from this section

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

Latest News

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies