അതിമോഹമാണ് മോനെ ദിനേശാ!! ശ്രീലങ്കൻ കടലിൽ സംയുക്ത നാവികാഭ്യാസത്തിനുള്ള പാകിസ്താന്റെ ശ്രമങ്ങൾക്ക് തടയിട്ട് ഇന്ത്യ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അതിമോഹമാണ് മോനെ ദിനേശാ!! ശ്രീലങ്കൻ കടലിൽ സംയുക്ത നാവികാഭ്യാസത്തിനുള്ള പാകിസ്താന്റെ ശ്രമങ്ങൾക്ക് തടയിട്ട് ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 19, 2025, 10:07 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ശ്രീലങ്കയുമായി സംയുക്ത നാവിക അഭ്യാസം നടത്താനുള്ള പാകിസ്താന്റെ ശ്രമം നിർത്തിവെപ്പിച്ച് ഇന്ത്യ. ഇന്ത്യയുടെ പങ്കാളിത്തത്തോടെ ഒരു ഊർജ്ജ കേന്ദ്രം വികസിപ്പിച്ചുകൊണ്ടിരിക്കുന്ന തുറമുഖ നഗരമായ ട്രിങ്കോമാലിയിലെ കടലിലാണ് പാകിസ്താൻ ശ്രീലങ്കയുമായി ചേർന്ന് നാവികാഭ്യാസം നടത്താൻ നിശ്ചയിച്ചിരുന്നത്. പാകിസ്താന്റെ നീക്കത്തിൽ ന്യൂഡൽഹി കൊളംബോയെ ആശങ്ക അറിയിച്ചതിനെത്തുടർന്നാണ് തീരുമാനം മരവിപ്പിച്ചിരിക്കുന്നത്.

ഈ മാസം ആദ്യം നടന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശ്രീലങ്കൻ സന്ദർശനത്തിന് തൊട്ടുമുൻപുള്ള ആഴ്ചകളിലാണ് സംയുക്ത അഭ്യാസം ആസൂത്രണം ചെയ്തത്. സംയുക്ത നാവിക അഭ്യാസത്തെക്കുറിച്ച് ഇന്ത്യൻ പക്ഷം അറിഞ്ഞയുടനെ, കൊളംബോയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ഇക്കാര്യം ശ്രീലങ്കൻ അധികൃതരെ അറിയിച്ചു, ഇന്ത്യൻ പക്ഷത്തിന് പ്രധാനപ്പെട്ട പങ്കുള്ള ഒരു മേഖലയിലെ ഇത്തരം പ്രവർത്തനങ്ങളെക്കുറിച്ചുള്ള ന്യൂഡൽഹിയുടെ ആശങ്കകൾ അവർ ശക്തമായി അറിയിച്ചു. തുടർന്നാണ് ശ്രീലങ്ക തീരുമാനം റദ്ദാക്കിയത്.

ചൈനീസ്, പാക് യുദ്ധക്കപ്പലുകൾ ശ്രീലങ്കൻ തുറമുഖങ്ങൾ സന്ദർശിക്കുന്നതിൽ ഇന്ത്യൻ സർക്കാർ പരമ്പരാഗതമായി ജാഗ്രത പുലർത്താറുണ്ട്. 99 വർഷത്തെ പാട്ടക്കരാറിന് കീഴിൽ ബീജിംഗ് ഹംബൻടോട്ട തുറമുഖം നിയന്ത്രിക്കുന്നതിനാൽ, ചൈനീസ് കപ്പലുകളുടെ തുറമുഖ സന്ദർശനങ്ങൾ പതിവായി നടക്കുന്നുണ്ട്. അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനവേളയിൽ ഇന്ത്യയും ശ്രീലങ്കയും തമ്മിൽ ആദ്യ പ്രതിരോധ സഹകരണ കരാറിലും, ട്രിങ്കോമാലിയിലെ ഊർജ്ജ കേന്ദ്രത്തിനായി യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ) ഉൾപ്പെടുന്ന മറ്റൊരു ത്രികക്ഷി കരാറിലും ഒപ്പുവച്ചിരുന്നു.

Tags: PakistanSri LankaIndiahaltsnaval drillsTrincomalee
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയയ്‌ക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies