അരുതേ നാറ്റിക്കരുതേ.! "കഴുത്ത് ഉളുക്കൽ" ആഘോഷവുമായി ഹസൻ അലി, പരിഹാസം അബ്രാറിന്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

അരുതേ നാറ്റിക്കരുതേ.! “കഴുത്ത് ഉളുക്കൽ” ആഘോഷവുമായി ഹസൻ അലി, പരിഹാസം അബ്രാറിന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 19, 2025, 06:34 pm IST
Facebook
Twitter
WhatsAppTelegram

പാകിസ്താൻ സൂപ്പർ ലീ​ഗിലെ മത്സരത്തിനിടെ സ്പിന്നർ അബ്രാർ അഹമ്മദിനെ അയാളുടെ തന്നെ “കഴുത്ത് ഉളുക്കൽ” ആഘോഷം നടത്തി പരിഹസിച്ച് പേസർ ഹസൻ അലി. അബ്രാറിന്റെ കുറ്റി ഇളക്കിയ ശേഷമായിരുന്നു വിവാദമായ ആഘോഷം. കാറാച്ചി കിം​ഗ്സ് ക്വെറ്റ ​ഗ്ലാഡിയേറ്റേഴ്സ് മത്സരത്തിനിടെയായിരുന്നു ഹസൻ അലിയുടെ കളിയാക്കൽ.

ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യ-പാക് മത്സരത്തിൽ ശുഭ്മാൻ ​ഗില്ലിനെ പുറത്താക്കിയപ്പോഴാണ് അബ്രാർ കഴുത്ത് വെട്ടിക്കൽ ആഘോഷം നടത്തി വിവാദത്തിലായത്. രണ്ട് കൈയും കെട്ടിക്കൊണ്ട് ഗാലറിയിലേക്ക് മടങ്ങൂ എന്ന് തലകൊണ്ട് ആംഗ്യം കാണിക്കുകയായിരുന്നു അബ്രാർ.

മത്സരം ഇന്ത്യൻ ആധികാരികമായി വിജയിച്ചതോടെ ഇന്ത്യൻ ആരാധകരുടെ ട്രോളിന്റെ ഇരയായ അബ്രാർ പരിഹാസ കഥാപാത്രമായി. അതേസമയം ക്വെറ്റ ഇന്നിം​ഗ്സിന്റെ 19-ാം ഓവറിലാണ് ഹസൻ അലി അബ്രാറിനെ പുറത്താക്കിയത്. ഇതിന് പിന്നാലെയായിരുന്നു വിവാദ ആഘോഷവും പാകിസ്താൻ സൂപ്പർ ലീ​ഗ് ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. മത്സരത്തിൽ കറാച്ചി കിം​ഗ്സ് ജയിച്ചിരുന്നു.

Hasan Ali, out here sweeping wickets

Abrar has been clean bowled 🎳#HBLPSLX I #ApnaXHai I #KKvQG pic.twitter.com/p3bX3m6SB9

— PakistanSuperLeague (@thePSLt20) April 18, 2025

Tags: CelebrationhasanAliAhmedMocksAbrarlatter's
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies