തന്നെ വധിക്കാൻ ഖാലിസ്ഥാനി ഘടകങ്ങൾ പദ്ധതിയിടുന്നുവെന്ന് കേന്ദ്രമന്ത്രി; തെളിവുകൾ പുറത്തുവിട്ട് രവ്‌നീത് സിംഗ് ബിട്ടു
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തന്നെ വധിക്കാൻ ഖാലിസ്ഥാനി ഘടകങ്ങൾ പദ്ധതിയിടുന്നുവെന്ന് കേന്ദ്രമന്ത്രി; തെളിവുകൾ പുറത്തുവിട്ട് രവ്‌നീത് സിംഗ് ബിട്ടു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 21, 2025, 08:15 am IST
FacebookTwitterWhatsAppTelegram

ചണ്ഡീഗഢ്: ചില ഖാലിസ്ഥാൻ അനുകൂല ഘടകങ്ങൾ തന്നെയും പഞ്ചാബിലെ മറ്റ് രാഷ്‌ട്രീയ നേതാക്കളെയും വധിക്കാൻ പദ്ധതിയിടുന്നുവെന്ന് കേന്ദ്രമന്ത്രി രവ്‌നീത് സിംഗ് ബിട്ടു. തീവ്ര മത പ്രഭാഷകൻ അമൃത് പാൽ സിംഗിന്റെ ‘വാരിസ് പഞ്ചാബ് ദേ’ യുമായി ബന്ധമുള്ള സംഘടനകളാണ് പിന്നിലെന്ന് കേന്ദ്രമന്ത്രി ആരോപിച്ചു. ഗൂഢാലോചന വെളിപ്പെടുത്തുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലെ ഒരു ചാറ്റിന്റെ ചോർന്ന സ്‌ക്രീൻഷോട്ടുകളും അദ്ദേഹം പങ്കുവച്ചു.

‘വാരിസ് പഞ്ചാബ് ദേ’ നേതാക്കൾ നടത്തിയ ഗൂഢാലോചന കേന്ദ്ര സർക്കാരും ഗൗരവമായി എടുത്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അത്തരം ഗ്രൂപ്പുകളുടെ പ്രവർത്തനങ്ങൾ സംസ്ഥാനത്തെ അതിന്റെ ഇരുണ്ട ഭൂതകാലത്തെ ഓർമ്മിപ്പിക്കുന്ന അസ്ഥിരതയിലേക്ക് തള്ളിവിടുകയാണെന്ന് കേന്ദ്രമന്ത്രി മുന്നറിയിപ്പ് നൽകി.

ദേശീയ സുരക്ഷാ നിയമപ്രകാരം ഖദൂർ സാഹിബ് എംപി അമൃത്പാൽ സിങ്ങിന്റെ തടങ്കൽ ഒരു വർഷത്തേക്ക് കൂടി നീട്ടിയതാണ് രവ്‌നീത് സിംഗ് ബിട്ടുവിനെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും ലക്ഷ്യം വയ്‌ക്കാനുള്ള പ്രധാന കാരണമെന്നും വാട്ട്‌സ്ആപ്പ് ചാറ്റിന്റെ സ്‌ക്രീൻഷോട്ടുകളിൽ പറയുന്നു. പഞ്ചാബ് സർക്കാർ അമൃത്പാലിന്റെ തടങ്കൽ ഒരു വർഷം കൂടി നീട്ടിയിരുന്നു.അമൃത്പാല്‍ (32) ഇപ്പോള്‍ അസമിലെ ദിബ്രുഗഡ് ജയിലിലാണ്. 2023 ഏപ്രില്‍ 23 ന് അറസ്റ്റിലായതിനെത്തുടര്‍ന്ന് ദേശീയ സുരക്ഷാ നിയമപ്രകാരം തടങ്കലില്‍ കഴിയുകയായിരുന്നു അദ്ദേഹം.

അതേസമയം, രാഷ്‌ട്രീയ പ്രവർത്തകരായി വേഷംമാറിയ ക്രിമിനൽ ഘടകങ്ങളോട് ആം ആദ്മി സർക്കാർ സ്വീകരിക്കുന്ന ലാഘവം നിറഞ്ഞ നിലപാടിനെ കേന്ദ്രമന്ത്രി വിമർശിച്ചു. പഞ്ചാബിനെ അസ്ഥിരപ്പെടുത്താൻ ദേശവിരുദ്ധ ശക്തികളെ കേന്ദ്രം അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

“എന്റെ മുത്തച്ഛൻ (ബിയാന്ത് സിംഗ്) പഞ്ചാബിലെ സമാധാനത്തിനായി ജീവൻ ബലിയർപ്പിച്ചു. രക്തസാക്ഷികളുടെ കുടുംബത്തിൽ നിന്നാണ് ഞാൻ വരുന്നത്, തീവ്രവാദ ഭീഷണികൾക്ക് ഞാൻ ഭയപ്പെടുന്നില്ല. പഞ്ചാബ് വീണ്ടും ഇരുട്ടിലേക്ക് വീഴാൻ ഞാൻ അനുവദിക്കില്ല. ഈ ഗൂഢാലോചനയ്‌ക്ക് പിന്നിലുള്ളവർ അതിന്റെ അനന്തരഫലങ്ങൾ നേരിടേണ്ടിവരും,” രവ്‌നീത് സിംഗ് ബിട്ടു പറഞ്ഞു.

Tags: Amritpal SinghFEATURED2pro-Khalistan elementsWaris Punjab Descreenshotsassassination plot
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies