"കിട്ടിയോ, ഇല്ല ചോദിച്ച് മേടിച്ചു"; ചൊറിയാൻ വന്ന പഞ്ചാബിനെ സോഷ്യൻ മീഡിയയിൽ പൊങ്കാലയിട്ട് കോലിപ്പട; വീഡിയോ വൈറൽ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

“കിട്ടിയോ, ഇല്ല ചോദിച്ച് മേടിച്ചു”; ചൊറിയാൻ വന്ന പഞ്ചാബിനെ സോഷ്യൻ മീഡിയയിൽ പൊങ്കാലയിട്ട് കോലിപ്പട; വീഡിയോ വൈറൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 21, 2025, 12:16 pm IST
FacebookTwitterWhatsAppTelegram

ഞായറാഴ്ച ന്യൂ ചണ്ഡീഗഡിലെ മഹാരാജ യാദവീന്ദ്ര സിംഗ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ പഞ്ചാബ് കിംഗ്‌സിനെതിരെ ഏഴ് വിക്കറ്റിന്റെ വിജയത്തോടെ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു (ആർസിബി) സ്വന്തം നാട്ടിൽ നേടിയ തോൽവിക്ക് പകരം വീട്ടി. ആദ്യ മത്സരത്തിൽ നേർക്കുനേർ വന്നപ്പോൾ കോലിപ്പട പഞ്ചാബിനെതിരെ നാണംകെട്ട തോൽവിയേറ്റുവാങ്ങിയിരുന്നു. ഇതിനുപിന്നാലെ പഞ്ചാബ് അവരുടെ സോഷ്യൽ മീഡിയ ഹാൻഡിൽ മുൻ പരസ്യ കാമ്പെയ്‌നിൽ നിന്നുള്ള വിരാട് കോലിയുടെ നൃത്തത്തിന്റെ ഒരു പാരഡി വീഡിയോ പോസ്റ്റ് ചെയ്ത് ആർസിബിയെ പരിഹസിച്ചിരുന്നു.

എന്നാൽ ഇത്തവണ ജയം ആർസിബിക്കൊപ്പം നിന്നതോടെ സോഷ്യൽ മീഡിയയിൽ കിട്ടിയത് പലിശയും ചേർത്ത് തിരിച്ച് കൊടുക്കാനുള്ള അവസരം പാഴാക്കിയില്ല. പഞ്ചാബിനെ പരിഹസിച്ച് ആർസിബി അവരുടെ സോഷ്യൽ മീഡിയ പ്രൊഫൈലുകളിൽ രണ്ട് പോസ്റ്റുകൾ പങ്കുവച്ചു. “എല്ലാ മാസ്റ്റർപീസിനും ഒരു പകർപ്പുണ്ട്. ഒറിജിനലിൽ തന്നെ തുടരുക. ആസ്വദിക്കൂ” എന്ന അടിക്കുറിപ്പോടെ കോലിയും മറ്റ് കലാകാരന്മാരും ചേർന്ന് നൃത്തം ചെയ്യുന്ന ഒരു വീഡിയോ ആർസിബി പോസ്റ്റ് ചെയ്തു.

രണ്ട് വർഷങ്ങൾക്ക് മുമ്പ്, മുൻ റോയൽ ചലഞ്ചേഴ്‌സ് ക്യാപ്റ്റൻ വിരാട് കോലി നോർവീജിയൻ ഡാൻസ് ഗ്രൂപ്പായ ‘ക്വിക്ക് സ്റ്റൈൽ’ എന്ന നൃത്ത സംഘവുമായി ചേർന്ന് ചെയ്ത ഒരു വൈറൽ കോളാബ് വീഡിയോ ആയിരുന്നു ഇത്. മറ്റൊരു പോസ്റ്റിൽ ആർ‌സി‌ബി എഴുതി, “നിങ്ങൾക്ക് അത് നൽകാൻ കഴിയുമെങ്കിൽ, നിങ്ങൾ അത് തിരികെ വാങ്ങാനും പഠിക്കണം.” സോഷ്യൽ മീഡിയ പോരിന് മുൻപ് വിജയ റൺ നേടിയതിനുപിന്നാലെ പഞ്ചാബ് ക്യാപ്റ്റൻ ശ്രേയസ് അയ്യർക്ക് മുന്നിലെ കോലിയുടെ ആക്രമണാത്മക വിജയാഘോഷവും ആരാധകർ ഏറ്റെടുത്തിരുന്നു.

Every masterpiece has a copy. Stick to the original. Enjoy. 😊#PlayBold pic.twitter.com/tIqAMAgEok

— Royal Challengers Bengaluru (@RCBTweets) April 20, 2025

Tags: social mediaVIRAT KOHLIRCBPunjab KingsMockIPL 2025
ShareTweetSendShare

More News from this section

കോമണ്‍വെല്‍ത്ത് ഗെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തുക മീരാബായ് ചാനു; കിങ്‌സ് ബാറ്റണ്‍ വഹിക്കുക ലവ്ലിന ബോര്‍ഗോഹെയ്ന്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

ലോകകപ്പില്‍ അവസാന വെല്ലുവിളി; ഇംഗ്ലണ്ടും ഫ്രാന്‍സും ഇന്ന് മൂന്നാം സ്ഥാനത്തിനായി ഏറ്റുമുട്ടും

Latest News

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

ലോകകപ്പ് ഫൈനൽ ആവേശം; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി; പരീക്ഷകൾക്ക് മാറ്റമില്ല

ആശുപത്രികളിലെ ഭക്ഷണപ്പൊതി വിതരണം: സർക്കാർ ദുരഭിമാനം വെടിയുന്നതാണ് നല്ലത്; പൊതിച്ചോറ് കഴിച്ചവർ, അത് കൊടുത്തവർക്ക് വോട്ടുചെയ്‌തെങ്കിൽ മുരളീധരൻ ഉൾപ്പടെ പലരും സഭ കാണുമായിരുന്നില്ല: കെ. സുരേന്ദ്രൻ

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies