വരും തലമുറകളിലേക്ക് കുടുംബ ബിസിനസ് ഫലപ്രദമായി കൈമാറാം; ബിസിനസ് കോണ്‍ക്ലേവ് മേയ് 5ന് കാലിക്കറ്റ് ട്രേഡ് സെന്ററില്‍
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

വരും തലമുറകളിലേക്ക് കുടുംബ ബിസിനസ് ഫലപ്രദമായി കൈമാറാം; ബിസിനസ് കോണ്‍ക്ലേവ് മേയ് 5ന് കാലിക്കറ്റ് ട്രേഡ് സെന്ററില്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 21, 2025, 12:33 pm IST
Facebook
Twitter
WhatsAppTelegram

കുടുംബ ബിസിനസിനെ അടുത്ത തലമുറയിലേക്ക് വിജയകരമായി കൈമാറാന്‍ ആവശ്യമായ തന്ത്രങ്ങളും മൂല്യങ്ങളും പങ്കുവെക്കുന്ന ബിസിനസ് കോണ്‍ക്ലേവ് മേയ് 5ന് കാലിക്കറ്റ് ട്രേഡ് സെന്ററില്‍. ‘The SECRETS behind Generational WEALTH – The POWER of FAMILY BUSINESS’ എന്ന വിഷയത്തിലാണ് കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നത്. രാവിലെ 9 മുതല്‍ വൈകിട്ട് 6 വരെ നീണ്ടുനില്‍ക്കുന്ന ഏകദിനപരിപാടി, പുതിയ തലമുറയിലേക്കുള്ള ഫലപ്രദമായ ബിസിനസ് കൈമാറ്റത്തിന്റെ വഴികള്‍ തുറന്ന് കാണിക്കും.

”കുടുംബ വ്യവസായം തലമുറകളിലേക്ക് വിജയകരമായി കൈമാറാന്‍ സമ്പത്ത് മാത്രം പോര. അതിന്റെ അടിസ്ഥനമായ മൂല്യങ്ങളും പ്രവര്‍ത്തന രീതിയും കൂടി പകര്‍ന്നുകൊടുക്കണം. ഈ വിജയത്തിന്റെ രഹസ്യങ്ങളാണ് ഐടിസിസി ബിസിനസ് കോണ്‍ക്ലേവ് വെളിപ്പെടുത്തുക,” ഐടിസിസി ചെയര്‍മാന്‍ അബ്ദുല്‍ കരീം പഴേരിയല്‍ പറഞ്ഞു.

വ്യവസായ മേഖലയിലെ പ്രശസ്തരും പ്രചോദനാത്മകമായ പ്രകടനങ്ങളിലൂടെ ശ്രദ്ധ നേടിയവരുമായ പ്രമുഖര്‍ ബിസിനസ് കോണ്‍ക്ലേവില്‍ സംസാരിക്കും. ആഗോള മനുഷ്യസേവകനായ മോഹന്‍ജി, മാനേജ്‌മെന്റ് ചിന്തകനും സംസ്‌കാര വിദഗ്ധനുമായ സന്തോഷ് ബാബു, ബിസിനസ് തന്ത്രജ്ഞനും കോച്ചുമായ മധു ഭാസ്‌കരന്‍, മെന്ററും വളര്‍ച്ചാ വിദഗ്ധനുമായ വി.കെ. മാധവ് മോഹന്‍, പ്രചോദനാത്മക പരിശീലക സഹല പര്‍വീന്‍, കോര്‍പ്പറേറ്റ് കണ്‍സള്‍ട്ടന്റ് സി.എസ്. അഷീക്ക് എ.എം, ഡിജിറ്റല്‍ ലെഗസി ആര്‍കിടെക്റ്റ് സുരേഷ് കുമാര്‍ തുടങ്ങിയ പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുക്കും.

ബിസിനസ് പൈതൃക സംരക്ഷണം, തലമുറമാറ്റത്തിനുള്ള തന്ത്രങ്ങള്‍, ബിസിനസ്സിലെ നീതിയും മൂല്യങ്ങളും, സാങ്കേതിക വിദ്യയുടെ ഊര്‍ജ്ജം, ധനകാര്യ ഭദ്രതയും നിക്ഷേപ തന്ത്രങ്ങളും തുടങ്ങി നിരവധി സെഷനുകള്‍ ബിസിനസ് കോണ്‍ക്ലേവിലുണ്ടാകും.

ബിസിനസ് ലീഡര്‍ഷിപ്പ്, ഇന്നവേഷന്‍ തുടങ്ങി യുവതലമുറക്ക് വേണ്ടി പ്രത്യേകം സെഷനുകളും പരിപാടിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കുടുംബ വ്യവസായം സുസ്ഥിരവും ദീര്‍ഘകാല വിജയം ഉറപ്പുവരുത്തുന്നതുമാക്കാന്‍ സഹായകരമായ ബിസിനസ് കോണ്‍ക്ലേവ്, വ്യവസായികള്‍, സംരംഭകര്‍, മാനേജ്‌മെന്റ് വിദ്യാര്‍ത്ഥികള്‍, കുടുംബബിസിനസ് മുന്നോട്ടുകൊണ്ടുപോകുന്നവര്‍ എന്നിവര്‍ക്ക് പ്രയോജനപ്പെടും.

പങ്കെടുക്കാനും രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കും വിളിക്കുക: 75929 15555 / 92495 11111
ഇമെയില്‍: [email protected]
ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍: www.indotransworld.org

 

Tags: family businessbusiness conclave
Share
Tweet
SendShare

More News from this section

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

Latest News

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

ഓണാവധി കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് ആശ്വാസം; മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies