രാജ്യത്ത് 1 ലക്ഷം കടന്ന് റീട്ടെയ്ല്‍ സ്വര്‍ണം; കേരളത്തില്‍ പവന് 2200 രൂപ ഉയര്‍ന്ന് 74,320, ട്രംപ്-പവല്‍ ഉരസല്‍ വില ഉയര്‍ത്തുന്നു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Business

രാജ്യത്ത് 1 ലക്ഷം കടന്ന് റീട്ടെയ്ല്‍ സ്വര്‍ണം; കേരളത്തില്‍ പവന് 2200 രൂപ ഉയര്‍ന്ന് 74,320, ട്രംപ്-പവല്‍ ഉരസല്‍ വില ഉയര്‍ത്തുന്നു

കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 275 രൂപ വര്‍ധിച്ച് വില 9290 രൂപയായി. പവന് 2200 രൂപ ഉയര്‍ന്ന് 74320 രൂപയിലുമെത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 22, 2025, 04:17 pm IST
FacebookTwitterWhatsAppTelegram

ന്യൂഡെല്‍ഹി: ആഗോള വിപണിയിലെ അനിശ്ചിതാവസ്ഥകള്‍ക്കിടെ കുതിപ്പ് തുടര്‍ന്ന് സ്വര്‍ണം. റെക്കോഡ് മുന്നേറ്റം തുടരുന്ന് ഇന്ത്യന്‍ റീട്ടെയ്ല്‍ വിപണിയില്‍ തോല ബാറിന് (10 ഗ്രാം) 1 ലക്ഷം രൂപയെന്ന മാന്ത്രികസംഖ്യയിലേക്ക് സ്വര്‍ണവില എത്തി. ഡെല്‍ഹിയില്‍ ഗ്രാമിന് 10,150 രൂപയാണ് 24 കാരറ്റ് സ്വര്‍ണത്തിന്റെ വില. മുംബൈയിലും ചെന്നൈയിലും 10,135 രൂപയാണ് വില. അതേസമയം 22 കാരറ്റ് സ്വര്‍ണത്തിന് 9305 രൂപയാണ് ഡെല്‍ഹിയിലെ വില.

കേരളത്തില്‍

കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 275 രൂപ വര്‍ധിച്ച് വില 9290 രൂപയായി. പവന് 2200 രൂപ ഉയര്‍ന്ന് 74320 രൂപയിലുമെത്തി. ഇന്നലെ ഗ്രാമിന് 9015 രൂപയും പവന് 72120 രൂപയുമായിരുന്നു വില. 75000 കടന്ന് കുതിക്കാന്‍ തയാറെടുക്കുകയാണ് സ്വര്‍ണമെന്ന് വ്യക്തം.

2025 ആരംഭിച്ചതിനു ശേഷം 17440 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വിലയിലുണ്ടായ വര്‍ധന.

യുഎസില്‍

യുഎസില്‍ സ്വര്‍ണത്തിന്റെ വില ഔണ്‍സിന് 1.7% ഉയര്‍ന്ന് 3482.40 ഡോളറിലെത്തി. യുഎസ് ഫെഡറല്‍ റിസര്‍വ് മേധാവി ജെറോം പവലിനെതിരെ പ്രസിഡന്റ് ട്രംപ് നടത്തിയ വിമര്‍ശനമാണ് നിക്ഷേപകരില്‍ ആശങ്കയുയര്‍ത്തിയത്. സ്വാഭാവികമായും സുരക്ഷിത നിക്ഷേപമായ സ്വര്‍ണത്തിലേക്ക് അവര്‍ നീങ്ങി. താരിഫ് യുദ്ധ ആശങ്കകളും ട്രംപും പവലുമായി നിലനില്‍ക്കുന്ന ഉരസലുകളും നിക്ഷേപകരെ സുരക്ഷിത നിക്ഷേപങ്ങള്‍ തേടാന്‍ പ്രേരിപ്പിച്ചെന്ന് കെസിഎം ട്രേഡിലെ ചീഫ് മാര്‍ക്കറ്റ് അനലിസ്റ്റായ ടിം വാട്ടറര്‍ പറയുന്നു.

രണ്ടര വര്‍ഷത്തില്‍ ഇരട്ടി വില

2025 ആരംഭിച്ചതു മുതല്‍ സ്വര്‍ണ്ണം റെക്കോര്‍ഡ് വിലയിലേക്ക് കുതിച്ചുയരുകയാണ്. ഈ വര്‍ഷം ഇതുവരെ 23% വര്‍ധനവാണ് സ്വര്‍ണ വിലയില്‍ ഉണ്ടായത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ, സ്വര്‍ണ്ണത്തിന് 50% വര്‍ധനവുണ്ടായി.

സ്വര്‍ണ്ണത്തിന്റെ വില 3 വര്‍ഷത്തിനുള്ളില്‍ 100% കുതിച്ചുയര്‍ന്നു. 2022 ഒക്ടോബര്‍ 10 ന്, സ്വര്‍ണ്ണത്തിന്റെ വില ഔണ്‍സിന് 1,704 ഡോളര്‍ ആയിരുന്നു. 2025 ഏപ്രില്‍ 22 ന് ഇത് 3,470 ഡോളര്‍ ആയി ഉയര്‍ന്നു. രണ്ടര വര്‍ഷം കൊണ്ടാണ് വില ഇരട്ടിച്ചത്.

Tags: Golddonalad trumpGold Bar
ShareTweetSendShare

More News from this section

15-ാം വയസ്സിൽ ഡെലിവറി ബോയ്; ഇന്ന് ലോകത്തിലെ ഏറ്റവും വലിയ മെസേജിങ് പ്ലാറ്റ്ഫോമിന്റെ തലപ്പത്ത്, ഇന്ത്യൻ യുവാവിന്റെ വിജയഗാഥ

കാമ്പ കോളയുമായി പെപ്‌സിയെയും കൊക്ക കോളയെയും വെല്ലുവിളിച്ച് അംബാനി; നേപ്പാളിലും വിതരണം ആരംഭിച്ചു

സെപ്റ്റംബറോടെ 500 രൂപ നോട്ടുകള്‍ എടിഎമ്മുകളില്‍ നിന്ന് പിന്‍വലിക്കുന്നെന്ന് പ്രചരണം; വ്യാജമെന്ന് കേന്ദ്ര സര്‍ക്കാര്‍

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

റിലയന്‍സ്, ജിയോ പേരുകളില്‍ വ്യാജഉല്‍പ്പന്നങ്ങള്‍; ഇകൊമേഴ്‌സ് സൈറ്റുകള്‍ക്കെതിരെ കോടതി

ബാങ്കിനെ സ്മാര്‍ട്ട്‌ഫോണിലേക്കു കൊണ്ടുവന്ന 9 വര്‍ഷങ്ങള്‍; വിസയെയും മലര്‍ത്തിയടിച്ച് കുതിപ്പ്, യുപിഐ എന്ന ഇന്ത്യന്‍ ഹീറോ

Latest News

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies