"ഞങ്ങളൊന്നുമറിഞ്ഞില്ല": പതിവ് പല്ലവി ആവർത്തിച്ച് പാകിസ്താൻ; ഭീകരാക്രമണത്തിൽ പങ്ക് നിഷേധിച്ച് പാക് മന്ത്രിമാർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“ഞങ്ങളൊന്നുമറിഞ്ഞില്ല”: പതിവ് പല്ലവി ആവർത്തിച്ച് പാകിസ്താൻ; ഭീകരാക്രമണത്തിൽ പങ്ക് നിഷേധിച്ച് പാക് മന്ത്രിമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 23, 2025, 03:24 pm IST
FacebookTwitterWhatsAppTelegram

ശ്രീനഗർ: നിരപരാധികളായ 29 വിനോദ സഞ്ചാരികളെ കൂട്ടക്കൊല ചെയ്ത പഹൽഗാം ഭീകരാക്രമണത്തിൽ പാകിസ്താന്റെ ആദ്യ പ്രതികരണം. ഭീകരാക്രമണത്തിൽ തങ്ങൾക്ക് പങ്കില്ലെന്നും അവ പ്രാദേശിക പ്രക്ഷോഭങ്ങളുടെ ഭാഗമാണെന്നുമായിരുന്നു പാക് പ്രതിരോധമന്ത്രി ഖ്വാജ ആസിഫിന്റെ ന്യായീകരണം. സംഭവത്തിൽ വിദേശ ഇടപെടലുകൾ ഇല്ലെന്നും ആക്രമണം ഇന്ത്യക്കെതിരായ വിശാലമായാ കലാപത്തിന്റെ ഭാഗമെന്നും പാക് മന്ത്രി ആരോപിച്ചു.

പാകിസ്താൻ തീവ്രവാദത്തെ എതിരിക്കുന്നുവെന്നും ആക്രമണങ്ങൾക്ക് ഇന്ത്യ പാകിസ്താനെ പഴിചാരുന്നത് പതിവാണെന്നും പറഞ്ഞ ഖ്വാജ ആസിഫ് ഉത്തരവാദിത്വത്തിൽ നിന്ന് കൈകഴുകി. അതേസമയം ഭീകരാക്രമണത്തിൽ 29 വിനോദ സഞ്ചാരികൾ കൊല്ലപ്പെട്ടതിൽ ആശങ്കയുണ്ടെന്നായിരുന്നു പാകിസ്താൻ വിദേശകാര്യ മന്ത്രിയുടെ പ്രസ്താവന.

ആക്രമണത്തിനുപിന്നാലെ പാകിസ്താൻ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ലഷ്‌കർ-ഇ-തൊയ്ബയുടെ പ്രതിനിധിയായ റെസിസ്റ്റൻസ് ഫ്രണ്ട് (ടിആർഎഫ്) ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റടുത്തിട്ടും പാകിസ്താൻ ഒളിച്ചുകളി തുടരുകയാണ്. അതേസമയം സുരക്ഷാ ഏജൻസികൾ ആക്രമണത്തിൽ ഉൾപ്പെട്ട 4 ഭീകരരുടെ ചിത്രങ്ങൾ പുറത്തുവിട്ടു. പാകിസ്താനിലെ ലഷ്കർ കമാൻഡർ സൈഫുള്ള കസൂരിയാണ് ഭീകരാക്രമണത്തിന് പിന്നിലെന്ന് അന്വേഷണ ഏജൻസികൾ സ്ഥിരീകരിച്ചു. പാകിസ്താനിൽ നിന്നാണ് ആക്രമണം നിയന്ത്രിച്ചതെന്നും ഭീകരർക്ക് ഐഎസ്‌ഐ യുടെ സഹായം ലഭിച്ചിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.

Tags: PakistanTerroristsPakistan Defence MinisterPahalgam terror attack
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies