കശ്മീർ പിടിച്ചെടുക്കും! എന്റെ സഹോദരങ്ങൾ, മുസ്ലീമ്സിനെ സംരക്ഷിച്ച് ബാക്കിയെണ്ണത്തിനെ നശിപ്പിക്കും; രാജ്യദ്രോഹ പോസ്റ്റുമായി മലയാളി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കശ്മീർ പിടിച്ചെടുക്കും! എന്റെ സഹോദരങ്ങൾ, മുസ്ലീമ്സിനെ സംരക്ഷിച്ച് ബാക്കിയെണ്ണത്തിനെ നശിപ്പിക്കും; രാജ്യദ്രോഹ പോസ്റ്റുമായി മലയാളി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 24, 2025, 07:12 pm IST
Facebook
Twitter
WhatsAppTelegram

ഭീകരവാദ ആക്രമണത്തിൽ കാശ്മീരിൽ കൊല്ലപ്പെട്ട രാമചന്ദ്രന്റെ മകൾ ആരതി തനിക്ക് നേരിട്ട അനുഭവം പങ്കുവക്കുന്ന  ചാനൽ വീഡിയോക്ക് താഴെ വിദ്വേഷ പരാമർശം നടത്തിയ യുവാവിനെതിരെ പരാതി. സനൂഫ് എന്ന യുവാവിനെതിരെ തൊടുപുഴ DYSP ഓഫീസിൽ യുവമോർച്ച സംസ്ഥാന സെക്രട്ടറി അഥീന അലക്സ് പരാതി നൽകി. ഭീകരവാദത്തെ പിന്തുണയ്‌ക്കുന്നതും രാജ്യദ്രോഹപരവുമായിരുന്നു. ഇയാളുടെ പോസ്റ്റ്. ഇങ്ങനെയാണോ എന്റെ സഹോദരങ്ങൾ ഈ കാഫിറിനെ കാെന്ന് കളഞ്ഞത് നന്നായി, എന്നായിരുന്നു തുടക്കം.

“കശ്മീർ ഇന്നല്ലെങ്കിൽ നാളെ ഞങ്ങൾ പിടിച്ചെടുക്കുമെന്നും ഇന്ത്യയിൽ നിന്ന് കശ്മീരിനെ വേർപേടുത്തുമെന്നും പറയുന്ന ഇയാൾ ലോകരാജ്യങ്ങൾ ഇന്ത്യയെ കാർക്കിച്ച് തുപ്പുമെന്നും എന്റെ സ​ഹോദരങ്ങൾ ഇന്ത്യയിലേക്ക് കടന്നു കയറി ഇന്ത്യൻ മുസ്ലീമ്സിനെ സംരക്ഷിച്ച് ബാക്കി മനുഷ്യരെ കൂട്ടം കൂട്ടമായി നശിപ്പിച്ചിരിക്കുമെന്നും ഇയാൾ പറയുന്നുണ്ട്.

കാലങ്ങളായി വിശുദ്ധ യുദ്ധത്തിനായി കാത്തിരിക്കുന്നുവെന്നും. ഞങ്ങളെ ഇന്ത്യൻ ആർമി കെന്നെന്നിരിക്കും, സ്ലീപ്പർ സെൽസിനേ നിങ്ങൾക്ക് കൊല്ലാൻ കഴിയൂ ഞങ്ങളുടെ ആശയവും ലക്ഷ്യവും ഒരിക്കലും മരവിപ്പിക്കാനും ഇല്ലാതാക്കനും സാധിക്കില്ല. നാരെ തക്ബീർ എന്ന് ഉച്ചത്തിൽ വിളിച്ചുകൊണ്ട് ഒരു ദിവസം നിന്റെയെല്ലാം അടുത്ത് ഞങ്ങൾ എത്തിയിരിക്കും”. എന്നാണ് ഇയാൾ കുറിച്ചിരിക്കുന്നത്. ഇതിനൊപ്പം പാകിസ്താൻ പതാകയും പങ്കുവച്ചിട്ടുണ്ട്. അതേസമയം കമൻ്റ വൈറലായതോടെ ഇൻസ്റ്റ​ഗ്രാം അക്കൗണ്ട് ഇയാൾ ഡിലീറ്റ് ചെയ്തു.

“>

Tags: AttackFBterrormalayaliPostsupportsPahalgam
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

Latest News

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies