താരിഫ് ആശങ്കകള്‍ കുറഞ്ഞതോടെ അന്താരാഷ്ട്ര തലത്തില്‍ സ്വര്‍ണ വിലയില്‍ ഇടിവ്, കേരളത്തില്‍ ഇന്ന് വിലയില്‍ മാറ്റമില്ലാതെ വ്യാപാരം
Wednesday, October 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Business

താരിഫ് ആശങ്കകള്‍ കുറഞ്ഞതോടെ അന്താരാഷ്‌ട്ര തലത്തില്‍ സ്വര്‍ണ വിലയില്‍ ഇടിവ്, കേരളത്തില്‍ ഇന്ന് വിലയില്‍ മാറ്റമില്ലാതെ വ്യാപാരം

യുഎസ് ഇറക്കുമതികള്‍ക്ക് ചൈന ഇളവ് നല്‍കുന്ന കാര്യം പരിഗണിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളെത്തുടര്‍ന്നാണ് വെള്ളിയാഴ്ച അന്താരാഷ്ട്ര സ്വര്‍ണ്ണ വില ഒരു ശതമാനത്തിലധികം ഇടിഞ്ഞത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 25, 2025, 05:00 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡെല്‍ഹി: ആഗോള താരിഫ് യുദ്ധത്തെക്കുറിച്ചുള്ള ആശങ്കകള്‍ ശമിക്കുന്നതിനിടെ നിക്ഷേപകര്‍ ലാഭം ബുക്ക് ചെയ്തതോടെ സ്വര്‍ണവിലയില്‍ അന്താരാഷ്‌ട്ര തലത്തില്‍ ഇടിവ്. ഏപ്രില്‍ 24ന് ഒരു ശതമാനത്തിലധികം മുന്നേറിയ എംസിഎക്‌സ് ഗോള്‍ഡ് ഇന്ന് ഇന്‍ട്രാഡേ വ്യാപാരത്തില്‍ ഒരു ശതമാനത്തിലധികം ഇടിഞ്ഞു. വ്യാഴാഴ്ച ഔണ്‍സിന് 3327 ഡോളറായിരുന്ന സ്വര്‍ണവില വെള്ളിയാഴ്ച 3299 ലേക്ക് താഴ്ന്നു. ഏപ്രില്‍ 21 ന് 3500 രൂപയിലായിരുന്നു സ്വര്‍ണവില.

അന്താരാഷ്‌ട്ര വിപണിയിലെ ചാഞ്ചാട്ടത്തിനിടയിലും കേരളത്തില്‍ ഇന്ന് സ്വര്‍ണവില സ്ഥിരമായിരുന്നു. ഗ്രാമിന് 9005 രൂപയ്‌ക്കും പവന് 72,040 രൂപയ്‌ക്കുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഇന്നലെ 10 രൂപയും ബുധനാഴ്ച 275 രൂപയും ഗ്രാമിന് വില കുറഞ്ഞിരുന്നു.

യുഎസ് ഇറക്കുമതികള്‍ക്ക് ചൈന ഇളവ് നല്‍കുന്ന കാര്യം പരിഗണിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളെത്തുടര്‍ന്നാണ് വെള്ളിയാഴ്ച അന്താരാഷ്‌ട്ര സ്വര്‍ണ്ണ വില ഒരു ശതമാനത്തിലധികം ഇടിഞ്ഞത്.
യുഎസും ചൈനയും തമ്മിലുള്ള വ്യാപാര ഉടമ്പടിയെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ശക്തമാകുന്ന സാഹചര്യത്തില്‍ ആഗോളതലത്തില്‍ സ്വര്‍ണ്ണ വിലയില്‍ ലാഭമെടുപ്പ് നടക്കുന്നുണ്ട്.

ചൈന ചില യുഎസ് ഇറക്കുമതിക്ക് 125 ശതമാനം താരിഫ് ഒഴിവാക്കിയേക്കാമെന്നും ഇതിന് യോഗ്യമായ ഉല്‍പ്പന്നങ്ങള്‍ തിരിച്ചറിയാന്‍ ബിസിനസുകളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

നേരത്തെ, ചൈനയുമായുള്ള വ്യാപാര ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞിരുന്നു. താരിഫുകള്‍ 90 ദിവസത്തേക്ക് മരവിപ്പിച്ച ട്രംപ് ഭരണകൂടം ആഗോളതലത്തില്‍ വിവിധ രാഷ്‌ട്രങ്ങളുമായി ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. അനുകൂലമായ വ്യാപാര കരാറുകള്‍ ഉണ്ടാകുമെന്ന പ്രതീക്ഷകള്‍ വളരെ കൂടുതലാണ്.

ഡോളര്‍ നേട്ടമുണ്ടാക്കിയതും സ്വര്‍ണ്ണ വിലയെ ബാധിച്ചു. ഡോളര്‍ സൂചിക 0.3 ശതമാനമാണ് ഉയര്‍ന്നത്.

Tags: GoldToday Gold Pricegold ornaments
Share
Tweet
SendShare

More News from this section

മികച്ച എഐ സൊല്യൂഷനുകളുടെ ആഗോള പട്ടികയിൽ ഇടംനേടി ഫ്ളൈടെക്സ്റ്റ്

ആദ്യ ബൈക്ക്, പക്ഷേ റിസ്കിൽ വിട്ടുവീഴ്ചയില്ല; പ്രീമിയം മാത്രം നോക്കാതെ കവറേജും ക്ലെയിമും പരിശോധിക്കും; ഇൻഷുറൻസിനെ ഗൗരവമായി കാണുന്ന പുതിയ തലമുറ

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

15-ാം വയസ്സിൽ ഡെലിവറി ബോയ്; ഇന്ന് ലോകത്തിലെ ഏറ്റവും വലിയ മെസേജിങ് പ്ലാറ്റ്ഫോമിന്റെ തലപ്പത്ത്, ഇന്ത്യൻ യുവാവിന്റെ വിജയഗാഥ

കാമ്പ കോളയുമായി പെപ്‌സിയെയും കൊക്ക കോളയെയും വെല്ലുവിളിച്ച് അംബാനി; നേപ്പാളിലും വിതരണം ആരംഭിച്ചു

സെപ്റ്റംബറോടെ 500 രൂപ നോട്ടുകള്‍ എടിഎമ്മുകളില്‍ നിന്ന് പിന്‍വലിക്കുന്നെന്ന് പ്രചരണം; വ്യാജമെന്ന് കേന്ദ്ര സര്‍ക്കാര്‍

Latest News

തൃശൂരിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറെ മരിച്ച നിലയിൽ കണ്ടെത്തി

കാർഗിൽ യുദ്ധത്തിലെ സഫേദ് സാഗർ പോരാളി ഇനി വ്യോമസേനയെ നയിക്കും; എയർ മാർഷൽ അശുതോഷ് ദീക്ഷിത് പുതിയ മേധാവി, ഒക്ടോബർ 31ന് ചുമതലയേൽക്കും

‘സുഗതനെ ജയിലിലടച്ചത് കള്ളക്കേസിൽ’; പൊലീസ് സംവിധാനത്തെ ദുരുപയോഗം ചെയ്തെന്ന് രാജീവ് ചന്ദ്രശേഖർ, ‘എൽഡിഎഫ് ചെയ്തതുതന്നെ യുഡിഎഫും തുടരുന്നു’

തുലാമാസ പൂജയ്‌ക്ക് ശബരിമല ദർശനത്തിനെത്തുന്നവർക്ക് പുതിയ സൗകര്യം; 400 മുറികൾ ഓൺലൈനിൽ, ബുധനാഴ്ച മുതൽ ബുക്കിങ് ആരംഭിക്കും

ഐഐടി പാലക്കാട് ടെകിന്റെ സമഗ്ര 2.0 ഇന്നൊവേഷൻ സമ്മിറ്റ് തിരുവനന്തപുരത്ത്; 40 സ്റ്റാർട്ടപ്പുകളും 30 പ്രമുഖ പ്രഭാഷകരും പങ്കെടുക്കും

കോഴിക്ക് അരി നൽകാനെത്തിയ 15-കാരനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗിക അതിക്രമം; പോക്സോ കേസിൽ ബന്ധുവിന് 47 വർഷം കഠിനതടവും 32,000 രൂപ പിഴയും

ഇനിയും ജയിലിൽ കിടക്കാൻ തയാർ, ജനങ്ങൾക്ക് വേണ്ടി മാത്രമേ ഇടപെട്ടിട്ടുള്ളൂ’; ആർ. സുഗതൻ , വട്ടിയൂർക്കാവ് വികസനത്തിന് വീണ്ടും സമരമെന്ന് മുന്നറിയിപ്പ്

മുഖ്യമന്ത്രി വിജയിയുടെ മാതാവ് ശോഭ ചന്ദ്രശേഖർ ഉപതിരഞ്ഞെടുപ്പ് ദിവസം തിരുപ്പതി ക്ഷേത്രത്തിൽ, ഏഴുമലയാനെ ദർശിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies