"പഹൽ​ഗാം ആക്രമണത്തിന് പിന്നിൽ കേന്ദ്രസർക്കാർ ഗൂഢാലോചന"; പാകിസ്താനെയും ഭീകരരെയും വെള്ളപൂശിയ MLA അറസ്റ്റിൽ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“പഹൽ​ഗാം ആക്രമണത്തിന് പിന്നിൽ കേന്ദ്രസർക്കാർ ഗൂഢാലോചന”; പാകിസ്താനെയും ഭീകരരെയും വെള്ളപൂശിയ MLA അറസ്റ്റിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 26, 2025, 11:29 am IST
Facebook
Twitter
WhatsAppTelegram

ദിസ്പൂർ: പഹൽ​ഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താന് പ്രത്യക്ഷമായും പരോക്ഷമായും പിന്തുണയുമായെത്തിയ എട്ട് പേർ അറസ്റ്റിൽ. എംഎൽഎ അടക്കമുള്ളവരെയാണ് അസം പൊലീസ് പിടികൂടിയത്. അസമിലെ പ്രതിപക്ഷ പാർട്ടിയായ ഓൾ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (AIUDF) ജനപ്രതിനിധിയാണ് അറസ്റ്റിലായ എംഎൽഎ. നൈ​ഗാവ് MLA മുഹമ്മദ് അമിനൂൾ ഇസ്ലാം ആണ് രാജ്യവിരുദ്ധ പരാമർശത്തിന് പിന്നാലെ അറസ്റ്റിലായത്. പിടിയിലായ ബഹുഭൂരിപക്ഷം പേരും സോഷ്യൽമീഡിയയിലൂടെ വ്യാജവാർത്തകൾ പ്രചരിപ്പിച്ചവരാണ്.

2019ലെ പുൽവാമ ആക്രമണവും ചൊവ്വാഴ്ച നടന്ന പഹൽ​ഗാം ആക്രമണവും കേന്ദ്രസർക്കാരിന്റെ ​ഗൂഢാലോചനയുടെ ഭാ​ഗമാണെന്നായിരുന്നു AIUDF എംഎൽഎ പറഞ്ഞത്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതും തമ്മിലടിപ്പിക്കുന്നതും വസ്തുതാവിരുദ്ധവുമായ പ്രസ്താവന നടത്തിയതിനാണ് ജനപ്രതിനിധിയെ പൊലീസ് പിടികൂടിയത്. അതേസമയം അമിനൂൾ ഇസ്ലാമിന്റെ പ്രസ്താവന AIUDFന്റെ ഔദ്യോ​ഗിക നിലപാടല്ലെന്ന് പറഞ്ഞ് പാർട്ടി അദ്ധ്യക്ഷൻ ബദറുദ്ദീൻ അജ്മൽ തടിതപ്പി.

പഹൽ​ഗാം ആക്രമണവുമായി ബന്ധപ്പെട്ട് പാകിസ്താനെ പിന്തുണയ്‌ക്കുകയോ പ്രതിരോധിക്കുകയോ ചെയ്യുന്ന ഒരാളെയും വച്ചുപൊറുപ്പിക്കില്ലെന്നും നിയമത്തിന് മുൻപിലെത്തിക്കുമെന്നും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ എക്സിൽ കുറിച്ചു.

രാജ്യവിരുദ്ധ പ്രസ്താവനകളും പ്രചാരണങ്ങളും നടത്തുന്നവരെ പിടികൂടാൻ പഴുതടച്ച നിരീക്ഷണമാണ് അസം പൊലീസ് നടത്തുന്നത്. യുദ്ധകാഹളം മുഴക്കുന്ന വിധം പാകിസ്താൻ നടത്തുന്ന പ്രകോപനപരമായ പ്രഖ്യാപനങ്ങളുടെ പശ്ചാത്തലത്തിലാണ് അസം നടപടി കടുപ്പിച്ചത്.

Tags: AssamHimanta Biswa SarmaAIUDFPahalgam terror attack
Share
Tweet
SendShare

More News from this section

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

Latest News

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies